1. 2019ലെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടം നേടിയ ജില്ല? [2019le samsthaana skool kalothsava kireedam nediya jilla?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കോഴിക്കോട്
58-ാമത് സ്കൂൾ കലോത്സവമാണ് ഇത്തവണ തൃശ്ശൂരിൽ നടന്നത്. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് കോഴിക്കോട് ജില്ല കലോത്സവ കിരീടം നേടിയത്. 895 പോയിന്റാണ് ഇത്തവണ കോഴിക്കോടിന് ലഭിച്ചത്. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.