1. സർക്കാർ സേവനങ്ങൾ ഒറ്റ പ്ലാറ്റ് ഫോമിൽ ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആപ്പ് ഏതാണ്? [Sarkkaar sevanangal otta plaattu phomil labhyamaakkaanaayi kendra sarkkaar puratthirakkiya puthiya aappu ethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഉമങ്
യൂണിഫൈഡ് മൊബാൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവേണൻസ് എന്നതിന്റെ ചുരുക്കമാണ് ഉമങ്. ആധാർ,ഡിജിലോക്ക്,ബിൽ പേമെന്റ് സിസ്റ്റം തുടങ്ങി 1200 ഒാളം സർക്കാർ സേവനങ്ങൾ ഉമങ് ആപ്പിലൂടെ ലഭ്യമാണ്. 13 ഇന്ത്യൻ ഭാഷകളിൽ ആപ്പ് ലഭ്യമാണ്.