1. കേരളത്തിലാദ്യമായി കോവിഡ്- 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കാനായി സ്നേഹ എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച ജില്ല ഏതാണ്? [Keralatthilaadyamaayi kovid- 19 aarogya sevanangalellaam otta namparil labhyamaakkaanaayi sneha enna peril oru paddhathi aarambhiccha jilla ethaan?]
Answer: മലപ്പുറം [Malappuram]