1. സാങ്ഗായ് ഫെസ്റ്റിവൽ നടക്കുന്നത് ഏത് വടക്കു കിഴക്കൻ സംസ്ഥാനത്താണ്? [Saanggaayu phesttival nadakkunnathu ethu vadakku kizhakkan samsthaanatthaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മണിപ്പുർ
    മണിപ്പുർ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവംബർ 21 മുതൽ 30 വരെയാണ് സാങ്ഗായ് ഉത്സവം നടക്കുന്നത്. മണിപ്പുരിലെ സംസ്ഥാനമൃഗമാണ് സാങ്ഗായ് മാൻ. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇത്തവണ ഈ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.
Show Similar Question And Answers
QA->'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്?....
QA->വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?....
QA->വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?....
QA->വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്?....
QA->വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?....
MCQ->സാങ്ഗായ് ഫെസ്റ്റിവൽ നടക്കുന്നത് ഏത് വടക്കു കിഴക്കൻ സംസ്ഥാനത്താണ്?....
MCQ->2022 ഡിസംബർ 3 മുതൽ 6 വരെ ഇനിപ്പറയുന്ന ഏത് സംസ്ഥാനത്താണ് അന്താരാഷ്ട്ര ലൂസോഫോൺ ഫെസ്റ്റിവൽ നടക്കുന്നത്?....
MCQ->"ബൊട്ടാണിസ്റ്റുകളുടെ പറുദീസ" എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്?....
MCQ->വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?....
MCQ->ഇനിപ്പറയുന്നവയിൽ ഏത് സംസ്ഥാനത്താണ്/യുടിയിലാണ് സ്പിതുക് ഗസ്റ്റർ ഫെസ്റ്റിവൽ ആഘോഷിക്കുന്നത് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution