1. 2017-ലെ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതാര്? [2017-le phemina misu inthyayaayi thiranjedukkappettathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മാനുഷി ചില്ലാർ
ഹരിയാന സ്വദേശിയാണ് 54-ാമത് ഫെമിന മിസ്സ് ഇന്ത്യ വേൾഡ് 2017 ആയി തിരഞ്ഞെടുക്കപ്പെട്ട മാനുഷി ചില്ലാർ. ജൂൺ 25-ന് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിലായിരുന്നു മത്സരം. ജമ്മു ആൻഡ് ക്ശ്മീരിൽനിന്നുള്ള സന ദുവയാണ് ഫസ്റ്റ് റണ്ണർ അപ്പ്. ബിഹാറിൽനിന്നുള്ള പ്രിയങ്ക കുമാരി സെക്കൻഡ് റണ്ണർ അപ്പായി.