1. പരിസ്ഥിതി സംരക്ഷ പ്രചരണവുമായി ബന്ധപ്പെട്ട് ദൂരദർശൻ തുടങ്ങുന്ന പുതിയ ചാനലിന്റെ പേരെന്ത്? [Paristhithi samraksha pracharanavumaayi bandhappettu dooradarshan thudangunna puthiya chaanalinte perenthu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഡി ഡി പ്രകൃതി
    നാഷണൽ ജ്യോഗ്രഫിക്, ഡിസ്കവറി ചാനലുകളുടെ മാതൃകയിലാണ് ദൂരദർശൻ ഡി ഡി പ്രകൃതി തുടങ്ങുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ മൂന്നാമത് നാഷണൽ വൈൽഡ് ലൈഫ് ആക്ഷൻ പ്ലാനിലെ നിർദേശ പ്രകാരമാണ് പുതിയ ചാനൽ തുടങ്ങുന്നത്. കർഷകർക്കായുള്ള ഡിഡി ചാനലാണ് ഡിഡി കിസാൻ.
Show Similar Question And Answers
QA->ലോക്സഭ ടിവിയും രാജ്യസഭ ടിവിയും കൂടി ചേർന്ന് രൂപം കൊണ്ട പുതിയ ചാനലിന്റെ പേര്?....
QA->ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമിതിയായ UNEP യുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുകയാണല്ലോ. 2016ലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യമേത് ?....
QA->'മസായ്‌മാര' വന്യജീവി സംരക്ഷ​ണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?....
QA->‘വ്യക്തി സ്വാതന്ത്രത്തിന്റെ സംരക്ഷൻ’ എന്നറിയപ്പെടുന്ന റിട്ട് ?....
QA->“ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്നു തുടങ്ങുന്ന പരിസ്ഥിതി കവിത രചിച്ചത് ആര്?....
MCQ->പരിസ്ഥിതി സംരക്ഷ പ്രചരണവുമായി ബന്ധപ്പെട്ട് ദൂരദർശൻ തുടങ്ങുന്ന പുതിയ ചാനലിന്റെ പേരെന്ത്?....
MCQ->ദൂരദർശന്‍റെ പുതിയ ടാഗ് ലൈൻ?....
MCQ->സുപ്രിം കോടതിയിലെ പുതിയ ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്ന ഇന്ദു മൽഹോത്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?....
MCQ->2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്....
MCQ->സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പേരെന്ത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution