1. ഇന്ത്യ സമ്പൂർണ വിജയം നേടിയ ഇന്ത്യ -ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മാൻ ഒാഫ് ദി സീരീസ് ആരാണ്? [Inthya sampoorna vijayam nediya inthya -shreelanka krikkattu desttu paramparayile maan oaaphu di seereesu aaraan?]
Ask Your Doubts Here
Comments
By: anil on 17 May 2019 12.56 am
ശിഖർ ധവാൻ
മൂന്ന് കളികളുടെ പരമ്പര 3-0 ന് ഇന്ത്യ നേടുകയായിരുന്നു. ആദ്യമായാണ് ലങ്കൻ മണ്ണിൽ ഇന്ത്യ ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം നേടുന്നത്.
മൂന്ന് കളികളുടെ പരമ്പര 3-0 ന് ഇന്ത്യ നേടുകയായിരുന്നു. ആദ്യമായാണ് ലങ്കൻ മണ്ണിൽ ഇന്ത്യ ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം നേടുന്നത്.