1. നെഹ്റു ട്രോഫി വള്ളം കളി ഏത് കായലിലാണ് നടക്കുന്നത്? [Nehru drophi vallam kali ethu kaayalilaanu nadakkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പുന്നമടക്കായൽ
    എല്ലാ വർഷവും ഒാഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. 2017-ൽ നടന്നത് 65-ാമത് വള്ളം കളിയാണ്. ഏറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേൽ വള്ളമാണ് ഇത്തവണത്തെ വിജയി.
Show Similar Question And Answers
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution