1. നെഹ്റു ട്രോഫി വള്ളം കളിയിൽ ഈ വർഷത്തെ ജേതാക്കളാര്? [Nehru drophi vallam kaliyil ee varshatthe jethaakkalaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
    പ്രളയം മൂലം മാറ്റിവെച്ച നെഹ്രു ട്രോഫി വള്ളം കളി നവംബർ 10-നാണ് നടന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ 28.96 സെക്കൻഡുകൊണ്ടാണ് ഒന്നാമതെത്തിയത്. ഇത് നാലാം തവണയാണ് പായിപ്പാടൻ ചുണ്ടൻ നെഹ്രു ട്രോഫിയിൽ വിജയിയാവുന്നത്.
Show Similar Question And Answers
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution