നഗരങ്ങളിലെ വനവത്കരണം
ജാപ്പനീസ് ബോട്ടണിസ്റ്റായ അകിര മിയാവാക്കി വികസിപ്പിച്ച നഗര വനവത്കരണ ആശയമാണ് ഇത്. നഗരങ്ങളിൽ അഞ്ച് സെന്റ് വീതമുള്ള ചെറുവനങ്ങൾ പരിപാലിക്കുന്ന രീതിയാണിത്. നഗരവത്കരണം അതിവേഗത്തിലായ കേരളത്തിൽ ഈ പദ്ധതി സ്വീകരിക്കുന്നതിനെക്കുറിച്ച് ഗവൺമെന്റ് ആലോചിക്കുകയാണ്. ആദ്യ ഘട്ടത്തിൽ സർക്കാർ വകുപ്പുകൾക്ക് നഗരപ്രദേശങ്ങളിലുള്ള ഭൂമിയിൽ അഞ്ച് സെന്റ് വീതം ഇതിനായി നീക്കിവെക്കാനാവുമോ എന്നാണ് നോക്കുന്നത്.