1. 2016 - ലെ നെഹ്‌റു ട്രോഫി വള്ളം കളിയിൽ കിരീടം നേടിയതാര് ?
[2016 - le nehru drophi vallam kaliyil kireedam nediyathaaru ?
]
Answer: കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻവള്ളം
[Kumarakam vempanaadu bottu klabbinte kaaricchaal chundanvallam
]