1. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ ? [Ettavum kooduthal kaalam pradarshippiccha inthyan sinima ?]
Answer: ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു ) [Dilvaale dulhaniyaa le jaayemge - ( 20 varsham thudarcchayaayi mumby maraatthaa mandir theeyettaril pradarshippicchu )]