1. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നടപ്പാക്കിയ ലോകത്തെ ആദ്യ രാജ്യം? [Sthreekalkkum purushanmaarkkum thulya vethanam nadappaakkiya lokatthe aadya raajyam?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഐസ് ലൻഡ്
    സ്ത്രീകൾക്കും പുരഷന്മാർക്കും തുല്യ വേതനം നടപ്പാക്കുന്നതിനുള്ള നിയമം 2018 ജനുവരി 1-നാണ് ഐസ് ലൻഡിൽ നിലവിൽ വന്നത്.
Show Similar Question And Answers
QA->മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?....
QA->സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു?​....
QA->പുരുഷ – വനിത ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ വേതനം പ്രഖ്യാപിച്ച രണ്ടാമത്തെ രാജ്യം?....
QA->അവർണ്ണ ഹിന്ദുക്കൾ, (കിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം?....
QA->“ജനങ്ങൾ ജാഗരൂകരാകണം സ്ത്രീകൾ പ്രബുദ്ധരാകണം സ്ത്രീകൾ പ്രയാണം ആരംഭിച്ചാൽ കുടുംബവും ഗ്രാമവും ഉണർന്നു പ്രവർത്തിക്കുന്നു” ഇത് ആരുടെ വാക്കുകൾ?....
MCQ->സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നടപ്പാക്കിയ ലോകത്തെ ആദ്യ രാജ്യം?....
MCQ->സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു?....
MCQ->2 സ്ത്രീകൾക്കും 3 കുട്ടികൾക്കും 10 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും അതേ ജോലി 8 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. 2 സ്ത്രീകൾക്കും 1 കുട്ടിക്കും എത്ര ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും?....
MCQ->തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?....
MCQ->സ്ത്രീകൾക്ക് മാതൃത്വം പോലെയാണ് പുരുഷന്മാർക്കു യുദ്ധം എന്ന പ്രസ്താവന ആരുടേതാണ്....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution