1. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു? [Sthreekalkkum purushanmaarkkum thulyamaaya jolikku thulyavethanam urappuvarutthanamennu inthyan bharanaghadanayude ethu bhaagatthu vyavastha cheythirikkunnu?]
Answer: നിർദ്ദേശക തത്വങ്ങൾ [Nirddheshaka thathvangal]