1. പുരുഷ – വനിത ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ വേതനം പ്രഖ്യാപിച്ച രണ്ടാമത്തെ രാജ്യം? [Purusha – vanitha krikkattu thaarangalkku thulya vethanam prakhyaapiccha randaamatthe raajyam?]
Answer: ഇന്ത്യ (പ്രതിഫലത്തിൽ തുല്യത നടപ്പിലാക്കിയ ആദ്യരാജ്യം ന്യൂസിലൻഡ്) [Inthya (prathiphalatthil thulyatha nadappilaakkiya aadyaraajyam nyoosilandu)]