1. 2022- ലെ മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരജേതാക്കൾ? [2022- le mikaccha phudbol thaaratthinu nalkunna baalan di or puraskaarajethaakkal?]
Answer: പുരുഷതാരം – കരിം ബെൻസെമ (ഫ്രഞ്ച് താരം) വനിതാതാരം – അലക്സിയ പുറ്റലസ് (സ്പാനിഷ് താരം) [Purushathaaram – karim bensema (phranchu thaaram) vanithaathaaram – alaksiya puttalasu (spaanishu thaaram)]