1. അനിതയ്ക്ക് തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ ലഭിച്ച ശരാശരി വേതനം 3,500 രൂപയാണ്. 7-ാമത്തെ മാസം എത്ര രൂപ ലഭിച്ചാല് അനിതയുടെ ശരാശരി വേതനം 3,750 രൂപയാകും? [Anithaykku thudarcchayaaya aaru maasangalil labhiccha sharaashari vethanam 3,500 roopayaanu. 7-aamatthe maasam ethra roopa labhicchaalu anithayude sharaashari vethanam 3,750 roopayaakum?]