1. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ അറ്റ വാര്‍ഷിക ലാഭം 2,500 കോടി രൂപയിലേറെ നേടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദവിയേത്? [Thudarcchayaaya moonnu varshangalil atta vaarshika laabham 2,500 kodi roopayilere nedunna kendra pothumekhalaasthaapanangalkku kendrasarkkaar nalkunna padaviyeth?]
Answer: മഹാരത്ന പദവി [Mahaarathna padavi]