1. അറ്റ വാര്‍ഷിക ലാഭം, അറ്റമൂല്യം, ആകെ ഉത്പാദനച്ചെലവ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 100ല്‍ 60 സ്‌കോർ നേടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന പദവിയേത്? [Atta vaarshika laabham, attamoolyam, aake uthpaadanacchelavu thudangiya ghadakangalude adisthaanatthil 100l 60 skor nedunna kendra pothumekhalaa sthaapanangalkku anuvadikkunna padaviyeth?]
Answer: നവരത്ന പദവി [Navarathna padavi]