1. ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനൈസേഷന്റെ പുതിയ ചെയർമാൻ? [Inthyan spesu risarcchu oaarganyseshante puthiya cheyarmaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഡോ. കെ. ശിവൻ
ഐ.എസ്.ആർ.ഒ. ചെയർമാൻ സ്ഥാനത്ത് നിന്ന് ജനുവരി 14-ന് എ.എസ്. കിരൺകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ഡോ.കെ.ശിവനെ നിയമിച്ചിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് നിയമനം. ഐ.എസ്.ആർ.ഒ.യുടെ ഒമ്പതാമത്തെ ചെയർമാനാണ് ഡോ.കെ. ശവൻ. തമിഴ്നാട് നാഗർകോവിൽ സ്വദേശിയാണ്.