1. ആറു മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുച്ഛേദം ഏതാണ്? [Aaru muthal 14 vayasuvareyulla ellaa kuttikalkkum saujanyavum nirbandhithavumaaya vidyaabhyaasam urappuvarutthunna anuchchhedam ethaan?]
Answer: അനുച്ഛേദം 21 A [Anuchchhedam 21 a]