1. സംസ്ഥാനത്ത് ഫോർസ്റ്റാർ ബാറുകൾ അനുവദിക്കുന്നതിന് ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയിൽനിന്നുള്ള ദൂരപരിധി എത്ര മീറ്ററായാണ് കുറച്ചത്? [Samsthaanatthu phorsttaar baarukal anuvadikkunnathinu aaraadhanaalayangal, skoolukal ennivayilninnulla dooraparidhi ethra meettaraayaanu kuracchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
50 മീറ്റർ
ത്രീ സ്റ്റാർ ബാറുകൾക്ക് 200 മീറ്ററും കള്ളു ഷാപ്പുകൾക്ക് 400 മീറ്ററുമാണ് ദൂര പരിധി. ഫോർസ്റ്റാറുകൾക്കും അതിനു മുകളിലുമുള്ള ബാറുകൾക്ക് ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയിൽനിന്നുള്ള ദൂരപരിധി 2011-ലാണ് 200 മീറ്ററാക്കി ഉയർത്തിയത്. അതുവരെ 50 മീറ്ററായിരുന്നു പരിധി.