1. താഴെ പറയുന്ന ഏത് വിശേഷണമാണ് പെഗ്ഗി വാട്സൺ എന്ന വനിതയുമായി ബന്ധമുള്ളത്? [Thaazhe parayunna ethu visheshanamaanu peggi vaadsan enna vanithayumaayi bandhamullath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായമുള്ള വനിത
    57 കാരിയായ പെഗ്ഗി വാട്സൺ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച അമേിക്കൻ ബഹിരാകാശ സഞ്ചാരിയാണ്. മൂന്ന് ദൗത്യങ്ങളിലായി 665 ദിവസം ബഹിരാകാശത്ത് കഴിഞ്ഞു. ഒടുവിലത്തെ ദൗത്യത്തിൽ 288 ദിവസമാണ് പെഗ്ഗി ബഹിരാകാശത്ത് ചെലവഴിച്ചത്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോഡും പെഗ്ഗിയുടെ പേരിലാണ്. നേരത്തെ ഇത് ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ പേരിലുള്ള റെക്കോഡായിരുന്നു.
Show Similar Question And Answers
QA->ഇന്ത്യയുടെ തത്ത എന്ന പേര് ആരുടെ വിശേഷണമാണ്....
QA->അരവൈദ്യൻ ആളെക്കൊല്ലി എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്?​....
QA->1984 – ൽ ബഹിരാകാശത്ത് നടന്ന ആദ്യ അമേരിക്കൻ വനിത, 36വർഷത്തിനുശേഷം (2020-ൽ )ഭൂമിയിലെ ഏറ്റവും ആഴമേറിയ ചലഞ്ചർ ഗർത്തത്തിലേക്ക് യാത്ര ചെയ്ത ആദ്യ വനിതയുമായി അവർ, അവരുടെ പേര്?....
QA->എത്ര ദിവസമാണ് പെഗ്ഗി വിറ്റ്സൺ ബഹിരാകാശത്ത് കഴിഞ്ഞത്?....
QA->‘ഡോ. വാട്സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?....
MCQ->താഴെ പറയുന്ന ഏത് വിശേഷണമാണ് പെഗ്ഗി വാട്സൺ എന്ന വനിതയുമായി ബന്ധമുള്ളത്?....
MCQ->‘ഡോ. വാട്സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?....
MCQ->വിശേഷ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്ന വിശേഷണമാണ്.....
MCQ->'അരവൈദ്യൻ ആളെക്കൊല്ലി"-എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്?....
MCQ->ഇനിപ്പറയുന്നവയിൽ ഏതാണ് മാർജിനൽ കോസ്റ്റ് എന്ന ആശയവുമായി അടുത്ത ബന്ധമുള്ളത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution