1. 1984 – ൽ ബഹിരാകാശത്ത് നടന്ന ആദ്യ അമേരിക്കൻ വനിത, 36വർഷത്തിനുശേഷം (2020-ൽ )ഭൂമിയിലെ ഏറ്റവും ആഴമേറിയ ചലഞ്ചർ ഗർത്തത്തിലേക്ക് യാത്ര ചെയ്ത ആദ്യ വനിതയുമായി അവർ, അവരുടെ പേര്? [1984 – l bahiraakaashatthu nadanna aadya amerikkan vanitha, 36varshatthinushesham (2020-l )bhoomiyile ettavum aazhameriya chalanchar gartthatthilekku yaathra cheytha aadya vanithayumaayi avar, avarude per?]
Answer: കാതി സള്ളിവൻ [Kaathi sallivan]