1. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്? [Risarvu baanku puratthirakkiya puthiya 200 roopa nottinte pinbhaagatthu mudranam cheythirikkunna saanchi sthoopam ethu mathavumaayi bandhappettathaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബുദ്ധ
ഒാഗസ്റ്റ് 25-നാണ് 50,200 രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയത്. ഇതാദ്യമായാണ് 200 രൂപയുടെ നോട്ട് പുറത്തിറക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഇപ്പോൾ 10 സംഖ്യകളുടെ മൂല്യത്തിലുള്ള നോട്ടുകൾ പ്രചാരത്തിലായി (1,2,5,10,20,50,100,200,500,2000). ഇവയെല്ലാം ഒാരോന്നു വീതം ചേർത്താൽ 2888 രൂപ ലഭിക്കും. ഇതിനു പുറമെ 50 പൈസ,ഒരു രൂപ,രണ്ട് രൂപ,അഞ്ച് രൂപ,10 രൂപ എന്നിവയുടെ നാണയങ്ങളും നിലവിലുണ്ട്.