1. ദേശീയ അന്വേഷണ ഏജൻസിയുടെ( National Investigation Agency) പുതിയ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടത് ആര്? [Desheeya anveshana ejansiyude( national investigation agency) puthiya dayarakdar janaralaayi niyamikkappettathu aar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വൈ.സി.മോദി
2008-ലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദം നേരിടാൻ കേന്ദ്ര ഗവണ്മെന്റ് രൂപം നൽകിയ ദേശീയ അന്വേഷണ ഏജൻസി( National Investigation Agency) 2009 ജനുവരി ഒന്നിനാണ് നിലവിൽ വന്നത്. മലയാളിയായ രാധാ വിനോദ് രാജുവായിരുന്നു എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ ജനറൽ. നിലവിലെ ഡയറക്ടർ ജനറൽ ശരദ് കുമാർ ഒക്ടോബർ 30-ന് സ്ഥാനമൊഴിയുന്നതോടെ പുതിയ ഡയറക്ടർ ജനറലായി വൈ.സി.മോദി ചുമതലയേൽക്കും. സശസ്ത്ര സീമാ ബലിന്റെ പുതിയ ഡയറക്ടർ ജനറലാണ് രജനീകാന്ത് മിശ്ര.