1. സെപ്റ്റംബർ 16-ന് അന്തരിച്ച അർജൻസിങ്ങ് ഇന്ത്യയുടെ ഏത് സേനാവിഭാഗത്തിന്റെ തലവനായിരുന്നു? [Septtambar 16-nu anthariccha arjansingu inthyayude ethu senaavibhaagatthinte thalavanaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വ്യോമസേന
1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ചത് അർജൻ സിങ്ങാണ്. വ്യോമസേനയുടെ ഏറ്റവും ഉയർന്ന ഫൈവ് സ്റ്റാർ റാങ്കായ മാർഷൽ ഒാഫ് എയർഫോഴ്സ് പദവി 2002-ൽ അർജൻസിങ്ങിന് ലഭിച്ചു. ഈ പദവി ലഭിച്ച ഏക വ്യക്തിയാണ് അർജൻ സിങ്ങ്. വ്യോമ സേനാ മേധാവിയായ എയർ ചീഫ് മാർഷലിനു തൊട്ടുമുകളിലെ പദവിയാണിത്. സേനയിൽ ഒൗദ്യോഗിക സേവനത്തിലുണ്ടായിരിക്കണമെന്ന് വ്യവസ്ഥയില്ലാത്ത പദവിയാണിത്. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമാണ് മാർഷൽ ഒാഫ് എയർഫോഴ്സ് .