1. “മലയാളത്തിലെ ഏറ്റവും നോൺ കോൺഷ്യസ് എഴുത്തുകാരനാണ് ബഷീർ” ബഷീറിന്റെ പ്രശസ്തമായ ഒരു കഥയെ വിലയിരുത്തിയാണ് കൽപ്പറ്റ നാരായണൻ ഇങ്ങനെ പറയുന്നത് ഏതാണ് ആ കഥ? [“malayaalatthile ettavum non konshyasu ezhutthukaaranaanu basheer” basheerinte prashasthamaaya oru kathaye vilayirutthiyaanu kalppatta naaraayanan ingane parayunnathu ethaanu aa katha?]
Answer: വിശ്വവിഖ്യാതമായ മൂക്ക് [Vishvavikhyaathamaaya mookku]