1. “ബഷീർ എന്ന വികാരം തലമുറകൾക്ക് ശേഷവും മനസ്സുകളിൽ ആർദ്രമായി നിലനിൽക്കുന്നു ഒരു തടാകത്തിലെ സ്വച്ഛമായ പ്രവാഹം പോലെ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകുന്നു” ഉപ്പുപ്പാന്റെ കുയ്യാനകൾ എന്ന ബഷീർ വിമർശന കൃതിക്ക് മറുപടിയായി വന്ന പുസ്തകമായ ബഷീറിന്റെ ഐരാവതങ്ങൾ എന്ന പുസ്തകത്തിന്റെ എഡിറ്റർ കുറച്ച വാക്കുകളാണ് മുകളിൽ പറഞ്ഞത് ആരായിരുന്നു എഡിറ്റർ? [“basheer enna vikaaram thalamurakalkku sheshavum manasukalil aardramaayi nilanilkkunnu oru thadaakatthile svachchhamaaya pravaaham pole hrudayangalil ninnu hrudayangalilekku ozhukunnu” uppuppaante kuyyaanakal enna basheer vimarshana kruthikku marupadiyaayi vanna pusthakamaaya basheerinte airaavathangal enna pusthakatthinte edittar kuraccha vaakkukalaanu mukalil paranjathu aaraayirunnu edittar?]
Answer: ഇ എം അഷറഫ് [I em asharaphu]