1. “ഈ മനുഷ്യൻ എനിക്ക് ആരാണ് എന്റെ സാഹിത്യ ജീവിതത്തിൽ എനിക്ക് അദ്ദേഹം ഒരു താങ്ങും തണലുമായി ആയിട്ടില്ല. ബഷീറിയൻ സാഹിത്യത്തിന് ചുവടുപിടിച്ച് ഞാൻ ഒന്നും എഴുതാൻ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഈ മനുഷ്യൻ എന്റെ ഹൃദയത്തിൽ കാലപുരുഷനെ പോലെ വളർന്നു നിറഞ്ഞു നിൽക്കുന്നു” എന്നു പറഞ്ഞ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്? [“ee manushyan enikku aaraanu ente saahithya jeevithatthil enikku addheham oru thaangum thanalumaayi aayittilla. Basheeriyan saahithyatthinu chuvadupidicchu njaan onnum ezhuthaan shramicchittumilla. Ennittum ee manushyan ente hrudayatthil kaalapurushane pole valarnnu niranju nilkkunnu” ennu paranja jnjaanapeedtapuraskaara jethaavu aar?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->“ഈ മനുഷ്യൻ എനിക്ക് ആരാണ് എന്റെ സാഹിത്യ ജീവിതത്തിൽ എനിക്ക് അദ്ദേഹം ഒരു താങ്ങും തണലുമായി ആയിട്ടില്ല. ബഷീറിയൻ സാഹിത്യത്തിന് ചുവടുപിടിച്ച് ഞാൻ ഒന്നും എഴുതാൻ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഈ മനുഷ്യൻ എന്റെ ഹൃദയത്തിൽ കാലപുരുഷനെ പോലെ വളർന്നു നിറഞ്ഞു നിൽക്കുന്നു” എന്നു പറഞ്ഞ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?....
QA->P ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു. അതെ ജോലി 3 ദിവസം കൊണ്ട് Q ചെയ്തു തീർക്കുന്നു. എന്നാൽ Pയും Q യും കൂടി ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും? ....
QA->'എന്റെ പൂർവികന്മാരെ പോലെ തന്നെ തോക്കുകൊണ്ടും വാളുകൊണ്ടും ഇന്ത്യ ഭരിക്കും' എന്നു പറഞ്ഞ വൈസ്രോയി? ....
QA->“എന്റെ ജീവിതത്തിൽ ലോകനേതാക്കളിൽ വളരെയേറെ പേരെ നേരിട്ടറിയുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ മഹാന്മാരെന്ന് വിവരിക്കാ വുന്ന വളരെ ചുരുക്കംപേരെ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ .അതിൽ ഹ്രസ്വമായ ആ പട്ടികയിൽ മഹാത്മാഗാന്ധിക്ക് സ്ഥാനം നല്കുവാൻ എനിക്ക് യാതൊരു സംശയവും ഇല്ല.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
QA->“ഈ സമകാല ലോകത്തിലെ മഹദ് വ്യക്തികളിൽ ഒരാളാണ് അദ്ദേഹം . എങ്കിലും അദ്ദേഹം ചരിത്രത്തിലെ മറ്റേതോ ഒരു ഘട്ടത്തിൽനിന്ന് കടന്നു വരുംപോലെ തോന്നിപ്പോകുന്നു.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
MCQ->ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?...
MCQ->‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?...
MCQ->‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്?...
MCQ->A B C D E F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B; F& C യുടെ ഇടയിൽ; A; E& D യുടെ ഇടയിൽ; F; D യുടെ ഇടത്തായും നിൽക്കുന്നു. A & F ന്‍റെ ഇടയിൽ ആരാണ്?...
MCQ->രാജുവിന് മുന്നിൽ അമ്മുവും റഹിമിന് പിറകിൽ സുരേഷും റഹിമിന് മുന്നിൽ രാജുവും നിൽക്കുന്നു. സുരേഷിന് പിറകിൽ ഗീതയും നിൽക്കുന്നു. എങ്കിൽ ഏറ്റവും പിറകിൽ ആരാണ് ഉള്ളത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution