1. എഴുപതാമത് കാൻ ചലച്ചിത്രോത്സവത്തിൽ പാം ഡി ഒാർ പുരസ്കാരം നേടിയ ചിത്രമേത്? [Ezhupathaamathu kaan chalacchithrothsavatthil paam di oaar puraskaaram nediya chithrameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ദി സ്ക്വയർ
കാൻ ചലച്ചിത്രോത്സവത്തിലെ പരമോന്നത പുരസ്കാരമാണ് പാം ഡി ഒാർ. മികച്ച ചിത്രത്തിനുള്ള കാൻ പുരസ്കാരം ക്യാമറ ഡി ഒാർ എന്നാണ് അറിയപ്പെടുന്നത്. ഴോൺ ഫെമ്മെ എന്ന ചിത്രത്തിനാണ് ഇത്തവണത്തെ ക്യാമറ ഡി ഒാർ.