226. പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായികതാരം
227. ഇന്ത്യയില് സാഹിത്യത്തിന് നല്കുന്ന ഏറ്റവും വലിയ പുരസ്കാരം
228. പി വത്സലക്ക് എഴുത്തച്ഛന് പുരസ്കാരം നേടിക്കൊടുത്ത കൃതി
229. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
230. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
231. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
232. ഝാൻസി റാണി എന്ന നോവലെഴുതിയ ജ്ഞാനപീoപുരസ്കാര ജേതാവ്?
233. 2019 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ നേടിയവർ ജോൺ ബി. ഗുഡ്ഇനഫ്, സ്റ്റാൻലീ വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ്. ലിഥിയം അയോൺ ബാറ്ററി വികസിപ്പിച്ചതിനാണ് പുരസ്കാരം. ഇതിൽ അക്കിറ യോഷിനോ ഏത് രാജ്യത്തെ ശാസ്ത്രജ്ഞയാണ്?
234. ഗണിതശാസ്ത്രത്തിലെ നോബേൽ പുരസ്കാരമായി കണക്കാക്കപ്പെടുന്ന പുരസ്കാരമാണ് ഏബേൽ പുരസ്കാരം. 2020ലെ ഏബേൽ പുരസ്ക്കാരം നേടിയതാരൊക്കെ?
235. 2019 ൽ മികച്ച ചലച്ചിത്രത്തിനു ള്ള ദേശീയ പുരസ്കാരം നേടിയത്?
236. കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2020 ലെ ഐവി ദാസ് പുരസ്കാരം ലഭിച്ചത് ആർക്ക്?
237. 2020ലെ ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്
238. ബ്രിട്ടീഷ് എഴുത്തുകാരിയായ ബെർണാഡിനെ എവരിസ് സ്റ്റോയെ 2019 -ൽ ബുക്കർ പുരസ്കാരത്തിന് അർഹയാക്കിയ കൃതി
239. 2019 ലെ മാഗ്‌സസെ പുരസ്കാര ജേതാവ്
240. 2019 ലെ ഷാങ്ങ് ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കലാമൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരം വെയിൽമരങ്ങൾക്ക് ലഭിച്ചു. ചിത്രത്തിൻ്റെ സംവിധായകൻ ആര്?
241. 2019 ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളി ബാഡ്മിൻ്റൺ പരിശീലകൻ?
242. ഏത് മേഖലയിലാണ് 2020 ലെ ലോറസ് പുരസ്കാരം സച്ചിൻ ടെണ്ടുൽക്കറിന് ലഭിച്ചത്
243. താൻസൻ പുരസ്കാരം,കബീർ പുരസ്കാരം എന്നിവ നൽകുന്നത്
244. 2019 എഴുത്തച്ഛൻ പുരസ്കാരം നേടിയത്
245. മലയാള സാഹിത്യത്തിലെ മികച്ച കൃതിക്ക് നൽകുന്ന അവാർഡ്
246. പത്രപ്രവർത്തനത്തിലെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം നേടിയ ഇന്ത്യക്കാരിൽ ഉൾപ്പെടാത്തത്
247. കായികരംഗത്തെ ആജീവനാന്ത മികവിന് രാജ്യം നൽകുന്ന പുരസ്കാരം
248. ലിറ്റിൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം
249. ആൽബർട്ട് ഐൻസ്റ്റീനെ നോബൽ സമ്മാനത്തിന് അർഹനാക്കിയത് എന്താണ്
250. 2019 മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയത്