ലോകം പൊതു വിവരങ്ങൾ 2
ലോകം ചുറ്റിയ സോളാർ ഇംപൾസ്
* പൂർണമായി സോളാർ ഇന്ധനം ഉപയോഗിച്ച് ലോകം ചുറ്റിപ്പറന്ന സോളാർ ഇംപൾസ് 2 ദൗത്യം പൂർത്തിയാക്കി 2016 ജൂലായ് 26-ന് അബുദാബി അൽബതീൻ വിമാനത്താവളത്തിൽ തിരിച്ചെത്തി.
* 2015 മാർച്ച് ഒൻപത്തിന് രാവിലെ
7.14നായിരുന്നു സോളാർ ഇംപൾസ് അൽബതീൻ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങിയത്.
* മസ്കറ്റിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് ഇന്ത്യയിൽ അഹമ്മദാബാദിലും വാരണാസിയിലുമെത്തി.
* തുടർന്ന് മ്യാൻമർ വഴി ചൈന, ജപ്പാൻ, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാണ് ലോകപര്യടനം പൂർത്തിയാക്കി അബുദാബി യിൽ തിരിച്ചെത്തിയത്.
* ഇടയ്ക്ക് എഞ്ചിൻ തകരാർ മൂലം യാത്ര നിർത്തിവെക്കേണ്ടി വന്നിരുന്നു.
* ബർട്രാൻറ് പിക്കാഡും ആന്ദ്രേ ബോഷ്ബെർഗുമായിരുന്നു പൈലറ്റുമാർ. വലുതാക്കിയ പാനിമ കനാൽ തുറന്നു
* വലിയ കപ്പലുകൾക്കു പ്രവേശിക്കാൻ കഴിയും വിധം വിപുലീകരിച്ച പാനമ കനാൽ ഗതാഗതത്തിനു 2016 ജൂൺ 26-ന് തുറന്നു.
* അറ്റ്ലാൻറിക് സമുദ്രത്തെയും പസിഫിക് സമുദ്രത്തെയും കരീബിയൻ കടൽവഴി ബന്ധിപ്പിക്കുന്ന മനുഷ്യ നിർമിതമായ 77 കിലോമീറ്റർ ജലപാതയാണ് പാനമ കനാൽ.
* 1881-ലാണ് പാനമ കനാലിന്റെ നിർമാണം ഫ്രാൻസ് ആരംഭിച്ചത്.
* എന്നാൽ ഇത് പൂർത്തിയാക്കാനായില്ല. തുടർന്ന് 1904-ൽ അമേരിക്ക നിർമാണം ഏറ്റെടുത്തു.
* 1914 ആഗസ്ത് 15-ന് കനാൽ തുറന്നു.
* 1977 ഓടെ കനാലിന്റെ നിയന്ത്രണം പാനമ സർക്കാർ ഏറ്റെടുത്തു. തെരേസ മേയ് ബ്രിട്ടീഷ് പ്രധാനമന്ത്രി
* ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസ മേയ് 2016 ജൂലായിൽ ചുമതലയേറ്റു.
* യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാനുള്ള ഹിതപരിശോധനാ ഫലത്തെ തുടർന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജിവെച്ചതോടെയാണ് ആഭ്യന്തരമന്ത്രിയായ തെരേസ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
* കൺസർവേറ്റീവ് പാർട്ടി നേതാവായ തെരേസ മാർഗരറ്റ് താച്ചറിനു ശേഷം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യവനിതയാണ് ലോക പൈതൃകപ്പെട്ടികയിൽ പുതിയ കേന്ദ്രങ്ങൾ
* യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ 2016 ജൂണിൽ 21 കേന്ദ്രങ്ങളെക്കൂടി ഉൾപ്പെടുത്തി.
* ഇതോടെ പട്ടികയിലെ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 1052 ആയി.
* 166 രാജ്യങ്ങളിൽ നിന്നായാണ് ഇത്രയും കേന്ദ്രങ്ങൾ.
* സാംസ്കാരിക വിഭാഗത്തിൽ 814 കേന്ദ്രങ്ങളും പരിസ്ഥിതി വിഭാഗത്തിൽ 203 കേന്ദ്രങ്ങളും മിശ്ര വിഭാഗത്തിൽ 85 കേന്ദ്രങ്ങ കൗൺ ളുമാണുള്ളത്.
* ഇന്ത്യയിൽ നിന്ന് കാഞ്ചൻജംഗ നാഷണൽ പാർട്ടു (സിക്കിം), ലി കോർബുസിയറുടെ ആർക്കിടെക്ച്ചറൽ വർക്ക് (ചണ്ഡീഗഢ്), ബിഹാറിലെ നാളന്ദയിലുള്ള നാളന്ദ മഹാവിഹാര ആർക്കിയോളജിക്കൽ പുതിയ സൈറ്റ് എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
* ഇതോടെ ഇന്ത്യയിൽ നിന്ന് പട്ടിക യിൽ 85 കേന്ദ്രങ്ങളായി.
* ജൂലായ് 10 മുതൽ 17 വരെ തുർക്കിയിലെ ഇസ്താംബുളിൽ ആയിരുന്നു വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 40-)മത്തെ സെലക്ഷൻ
* 2017-ലെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി സെഷൻ പോളണ്ടിലെ ക്രാക്കവയിൽ നടക്കും. ചൈനയിലെ വലിയ ചില്ലുപാലം
* നീളത്തിലും ഉയരത്തിലും ലോകത്ത് ഏറ്റവും മുന്നിലുള്ള ചില്ലുപാലം ചൈനയിൽ 2016 ആഗസ്ത് 20-ന് വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുത്തു
* മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാങജിയാജിലുള്ള അവതാർ കുന്നുകളിലാണ് പാലം. 430 മീറ്റർ നീളവും 6 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
* 800 മീറ്റർ ഉയരത്തിലാണ് പാലം തൂങ്ങിക്കിടക്കുന്നത്.
* ഇസ്രായേലി ശിൽപി ഹെയിം ഡോട്ടനാണ് പാലം രൂപകല്പന ചെയ്തത്. എയർലാൻഡർ 10:ഏറ്റവും വലിയ വിമാനം
* നീളംകൊണ്ട് ലോകത്തെ ഏറ്റവും വലിയ വിമാനം എന്ന വിശേഷണം ബ്രിട്ടന്റെ എയർലാൻഡർ"
* 92 മീറ്ററാണ് ഇതിന്റെ നീളം.
43.5 മീറ്റർ വീതി:
* മണിക്കുറിൽ 148 കിലോമീറ്ററാണ് വേഗം
* ഇംഗ്ലണ്ടിലെ കാർഡിങ്ടണിൽ നിന്ന് ആഗസ്ത്18-നായിരുന്നു.ഇതിന്റെ കന്നിപ്പറക്കൽ,
* ബ്രിട്ടനിലെ വ്യോമയാന കമ്പനിയായ ഹൈബ്രിഡ് എയർ വെഹിക്കിംസ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. ഏറ്റവും ആഴത്തിലുള്ള റെയിൽപ്പാളം സ്വിറ്റ്സർലൻഡിൽ
* ലോകത്തിലെ ഏറ്റവും നീളമേറിയതും ആഴത്തിലൂടെ കടന്നു പോകുന്നതുമായ റെയിൽപ്പാളം സ്വിറ്റ്സർലൻഡിൽ തുറന്നു ആൽപ്സ് പർവതത്തിന് താഴെക്കൂടി കടന്നു പോകുന്ന ഈ പാളത്തിന് നീളം
66.827 കി.മീ.യാണ്.പർവത നിരപ്പിൽനിന്ന്
2.258 കി.മീ. ആഴത്തിലാണ് റെയിൽപ്പാളം. ഭഗർഭ റെയിൽവേസ്റ്റേഷൻ ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ റെയിൽവേ സ്റ്റേഷൻ ചെനയുടെ തെക്കൻ നഗരമായ ഷെൻഷനിൽ തുറന്നു.
* 21 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള റെയിൽവേ സ്റ്റേഷന്റെ വിസ്തൃതി 1,47,000 ചതുരശ്ര മീറ്ററാണ്.
* മൂന്നുനിലകളുള്ള ഈ അതിവേഗ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ ഭൂഗർഭ റെയിൽവേ സ്റ്റേഷനാണ്
Manglish Transcribe ↓
lokam chuttiya solaar impalsu
* poornamaayi solaar indhanam upayogicchu lokam chuttipparanna solaar impalsu 2 dauthyam poortthiyaakki 2016 joolaayu 26-nu abudaabi albatheen vimaanatthaavalatthil thiricchetthi.
* 2015 maarcchu onpatthinu raavile
7. 14naayirunnu solaar impalsu albatheen vimaanatthaavalatthil ninnu yaathra thudangiyathu.
* maskattilekkaayirunnu aadya yaathra. pinneedu inthyayil ahammadaabaadilum vaaranaasiyilumetthi.
* thudarnnu myaanmar vazhi chyna, jappaan, amerikka, eejipthu ennividangaliloodeyaanu lokaparyadanam poortthiyaakki abudaabi yil thiricchetthiyathu.
* idaykku enchin thakaraar moolam yaathra nirtthivekkendi vannirunnu.
* bardraanru pikkaadum aandre boshbergumaayirunnu pylattumaar. valuthaakkiya paanima kanaal thurannu
* valiya kappalukalkku praveshikkaan kazhiyum vidham vipuleekariccha paanama kanaal gathaagathatthinu 2016 joon 26-nu thurannu.
* attlaanriku samudrattheyum pasiphiku samudrattheyum kareebiyan kadalvazhi bandhippikkunna manushya nirmithamaaya 77 kilomeettar jalapaathayaanu paanama kanaal.
* 1881-laanu paanama kanaalinte nirmaanam phraansu aarambhicchathu.
* ennaal ithu poortthiyaakkaanaayilla. thudarnnu 1904-l amerikka nirmaanam ettedutthu.
* 1914 aagasthu 15-nu kanaal thurannu.
* 1977 ode kanaalinte niyanthranam paanama sarkkaar ettedutthu. theresa meyu britteeshu pradhaanamanthri
* britteeshu pradhaanamanthriyaayi theresa meyu 2016 joolaayil chumathalayettu.
* yooropyan yooniyanil ninnu vittupokaanulla hithaparishodhanaa phalatthe thudarnnu pradhaanamanthri devidu kaamaron raajivecchathodeyaanu aabhyantharamanthriyaaya theresa pradhaanamanthriyaayi thiranjedukkappettathu.
* kansarvetteevu paartti nethaavaaya theresa maargarattu thaaccharinu shesham pradhaanamanthri sthaanatthetthunna aadyavanithayaanu loka pythrukappettikayil puthiya kendrangal
* yunaskoyude loka pythrukappattikayil 2016 joonil 21 kendrangalekkoodi ulppedutthi.
* ithode pattikayile pythruka kendrangalude ennam 1052 aayi.
* 166 raajyangalil ninnaayaanu ithrayum kendrangal.
* saamskaarika vibhaagatthil 814 kendrangalum paristhithi vibhaagatthil 203 kendrangalum mishra vibhaagatthil 85 kendranga kaun lumaanullathu.
* inthyayil ninnu kaanchanjamga naashanal paarttu (sikkim), li korbusiyarude aarkkidekccharal varkku (chandeegaddu), bihaarile naalandayilulla naalanda mahaavihaara aarkkiyolajikkal puthiya syttu ennivayaanu puthuthaayi ulppedutthiyirikkunnathu.
* ithode inthyayil ninnu pattika yil 85 kendrangalaayi.
* joolaayu 10 muthal 17 vare thurkkiyile isthaambulil aayirunnu veldu heritteju kammittiyude 40-)matthe selakshan
* 2017-le veldu heritteju kammitti seshan polandile kraakkavayil nadakkum. chynayile valiya chillupaalam
* neelatthilum uyaratthilum lokatthu ettavum munnilulla chillupaalam chynayil 2016 aagasthu 20-nu vinoda sanchaarikalkku thurannu kodutthu
* madhyachynayile hunaan pravishyayile shaangajiyaajilulla avathaar kunnukalilaanu paalam. 430 meettar neelavum 6 meettar veethiyumaanu paalatthinullathu.
* 800 meettar uyaratthilaanu paalam thoongikkidakkunnathu.
* israayeli shilpi heyim dottanaanu paalam roopakalpana cheythathu. eyarlaandar 10:ettavum valiya vimaanam
* neelamkondu lokatthe ettavum valiya vimaanam enna visheshanam brittante eyarlaandar"
* 92 meettaraanu ithinte neelam. 43. 5 meettar veethi:
* manikkuril 148 kilomeettaraanu vegam
* imglandile kaardingdanil ninnu aagasthu18-naayirunnu.ithinte kannipparakkal,
* brittanile vyomayaana kampaniyaaya hybridu eyar vehikkimsu paddhathi ettedukkukayaayirunnu. ettavum aazhatthilulla reyilppaalam svittsarlandil
* lokatthile ettavum neelameriyathum aazhatthiloode kadannu pokunnathumaaya reyilppaalam svittsarlandil thurannu aalpsu parvathatthinu thaazhekkoodi kadannu pokunna ee paalatthinu neelam
66. 827 ki.mee.yaanu.parvatha nirappilninnu
2. 258 ki.mee. aazhatthilaanu reyilppaalam. bhagarbha reyilvestteshan eshyayile ettavum valiya bhoogarbha reyilve stteshan chenayude thekkan nagaramaaya shenshanil thurannu.
* 21 phudbol mythaanangalude valuppamulla reyilve stteshante visthruthi 1,47,000 chathurashra meettaraanu.
* moonnunilakalulla ee athivega reyilve lokatthile randaamatthe bhoogarbha reyilve stteshanaanu