പുതിയ നിയമനങ്ങൾ

ഫിഫയെ നയിക്കാൻ ഇൻഫ്രാൻറിനോ
*ആഗോള
 ഫുട്ബോൾ സംഘടനയായ ഫിഫയുടെ പുതിയ പ്രസിഡൻറായി സ്വിറ്റ്സർലൻഡുകാരൻ ജിയാനി ഇൻഫാൻറിനോ തിരഞ്ഞെടുക്കപ്പെട്ടു.

*ഏഷ്യൻ
 ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡൻറ് ഷെയ്ഖ്സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയെ  രണ്ടാം റൗണ്ടിൽ പിന്തള്ളിയാണ് യുവേഫ
 
* ജനറൽ സെക്രട്ടറിയായ ഇൻഫാൻറിനോ പ്രസിഡൻറായത്.
  2015 നോബൽ സമ്മാനം 
* 2015-ലെ ഫിസിക്സിനുള്ള നൊബേൽ പുരസ്കാരം തകാകി കാജിത. ആർതർ സി. മക്ഡൊണാൾ ഡ് എന്നിവർക്ക് ലഭിച്ചു

* ന്യൂടിനോകൾക്ക് ഭാരമുണ്ട് എന്ന വസ്തുതയിലേക്ക് നയിക്കപ്പെട്ട കണ്ടെത്തലുകൾക്കാണ് സമ്മാനം.

* ഡി.എൻ.എ. റിപ്പയറിങ്ങിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് തോമസ് ലിന്ഡാല് , പോൾ മോഡ്രിച്ചി,അസീസ് സെൻകർ എന്നീ ശാസ്ത്രജ്ഞർക്ക് കെമിസ്ട്രിയിൽ നോബൽ സമ്മാനം ലഭിച്ചു 

* വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം വില്ല്യം കാമ്പ്ബെല്ലിനും, സ്തോഷി ഒമുറയ്ക്കുമാണ്. 

* റൗണ്ട് വേം പാരസൈറ്റുകൾ വഴി ഉണ്ടാവുന്ന ഇൻഫക്ഷൻ തടയാനുള്ള ചികിൽസാരീതി കണ്ടുപിടിച്ചതാണ് ഇവരുടെ നേട്ടം.൩

* സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചത് സ്വെറ്റ്ലാന  ജേണലിസ്റ്റായ സെറ്റ്ലാന അലക്സിഴെ വിച്ചിനാണ്


Manglish Transcribe ↓


phiphaye nayikkaan inphraanrino
*aagola
 phudbol samghadanayaaya phiphayude puthiya prasidanraayi svittsarlandukaaran jiyaani inphaanrino thiranjedukkappettu.

*eshyan
 phudbol konphedareshan prasidanru sheykhsalmaan bin ibraahim al khaleephaye  randaam raundil pinthalliyaanu yuvepha
 
* janaral sekrattariyaaya inphaanrino prasidanraayathu.
  2015 nobal sammaanam 
* 2015-le phisiksinulla nobel puraskaaram thakaaki kaajitha. Aarthar si. Makdonaal du ennivarkku labhicchu

* nyoodinokalkku bhaaramundu enna vasthuthayilekku nayikkappetta kandetthalukalkkaanu sammaanam.

* di. En. E. Rippayaringinekkuricchulla padtanangalkku thomasu lindaalu , pol modricchi,aseesu senkar ennee shaasthrajnjarkku kemisdriyil nobal sammaanam labhicchu 

* vydyashaasthratthinulla puraskaaram villyam kaampbellinum, sthoshi omuraykkumaanu. 

* raundu vem paarasyttukal vazhi undaavunna inphakshan thadayaanulla chikilsaareethi kandupidicchathaanu ivarude nettam.൩

* saahithyatthinulla nobel labhicchathu svettlaana  jenalisttaaya settlaana alaksizhe vicchinaanu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution