* വാറൻ ഹേസ്റ്റിങ്സാണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ.
* 1774
ans:ലാണ് ഹേസ്റ്റിങ്സ് സ്ഥാനമേറ്റത്.
* 1857
ans:ലെ കലാപത്തിനു ശേഷം ഇന്ത്യൻ ഭരണം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തു.
* തുടർന്നാണ് ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയത്.
* കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ അങ്ങനെ വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടു.
* ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റനാണ്.
* ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ സി. രാജഗോപാലാചാരിയാണ്.
* ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ്.
* ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് വാറൻ ഹേസ്റ്റിങ്സ്.
* ബംഗാളിൽ പെർമനൻറ് സെറ്റിൽമെൻറ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ കോൺവാലിസ്.
* ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത 1853
ans:ൽ തുറന്നു കൊടുത്തത് ഡൽഹൗസി.
* തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ ഡൽഹൗസി.
* ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയി പദവി ലഭിച്ചവരിലെ ആദ്യത്തെ ഗവർണർ ജനറൽ കാനിങ് പ്രഭു.
* 1857
ans:ലെ വിപ്ലവത്തിന്റെ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്നത്.
ans: കാനിങ് പ്രഭു.
* ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെടുമ്പോഴത്തെ വൈസ്രോയി.
ans:കാനിങ്.
* ഗവൺമെൻന്റെ് ഓഫ് ഇന്ത്യാ ആക്ട് (1858) കാനിങ് പ്രഭു.
* മദ്രാസ്, കൽക്കത്ത, എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിച്ചത്.
* ഒന്നാം ഫാക്ടറി നിയമം പാസ്സാക്കിയത് റിപ്പൺ പ്രഭു.
* എന്റെ പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി.
ans: കഴ്സൺ പ്രഭു
* മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെട്ട സമയത്തെ വൈസ്രോയി.
ans: മിന്റ്റോ പ്രഭു.
* ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത് .
ans:ഹാർഡിൻജ് പ്രഭു
* ഗാന്ധിജി ദക്ഷിണാഫ്രിക്ക നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാലത്ത് ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു .
ans:ഹാർഡിൻജ് പ്രഭു
* ചമ്പാരൻ സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി.
ans:ചെംസ്ഫോർഡ് പ്രഭു
* സൈമൺ കമ്മീഷൻന്റെ സന്ദർശനം നടന്ന കാലത്തെ വൈസ്രോയി.
ans:ഇർവിൻ പ്രഭു
* ഉപ്പു സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി.
ans:ഇർവിൻ പ്രഭു.
കൊല്ലപ്പെട്ട ഗവർണർ ജനറൽമാർ
* പദവിയിലിരിക്കെ കൊല്ലപ്പെട്ട വൈസ്രോയിയാണ് മേയോ പ്രഭു. 1869
ans:ൽ നിയമിതനായ അദ്ദേഹം 1872
ans:ൽ ആൻഡമാൻ ദ്വീപ് സന്ദർശിക്കവെ വെടിയേറ്റു മരിക്കുകയായിരുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നും നാടുകടത്തപ്പെട്ട ഷെർ അലി എന്നയാളാണ് കൊലപ്പെടുത്തിയത്.
* ഇന്ത്യക്ക് സ്വതന്ത്ര്യം കൈമാറുമ്പോൾ ഗവർണർ ജനറലായിരുന്ന ലൂയി മൗണ്ട്ബാറ്റനും വധിക്കപ്പെട്ടുകയായിരുന്നു ഇന്ത്യയിലെ പദവി വിട്ട് കാലമേറെ കഴിഞ്ഞായിരുന്നു അത്.
* അയർലഡിൽ അവധിക്കാലം ചെലവഴിക്കാൻ പോയപ്പോൾ മുലഗ് മോർ തടകത്തിൽ ബോട്ട് സവാരിക്കിടെ ഫ്യൂസ് ബോംബ് പൊട്ടിയാണ് കൊല്ലപ്പെട്ടത്.1979 ആഗസത് 27
ans:നായിരുന്നു സംഭവം.
പ്രധാന സംഭവങ്ങളും അക്കാലത്തെ വൈസ്രോയിയും
* ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം
ans: വാറൻ ഹേസ്റ്റിങ്സ്
* സൈനിക സഹായ വ്യവസ്ഥ
ans:വെല്ലസ്ലി
* ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്, സതി നിരോധനം
ans: വില്യം ബെൻറിക്
* ദത്തവകാശ നിരോധന നിയമം –ഡൽഹൗസി
* ദത്തവകാശ നിരോധന നിയമം പിൻവലിക്കൽ
ans:കാനിങ് പ്രഭു
* നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം
ans:ലിറ്റൺ
* നാട്ടുഭാഷാ പത്ര നിയന്ത്രണ നിയമം പിൻവലിയ്ക്കൽ
ans:റിപ്പൺ
* ഇൽബർട്ട് ബിൽ
ans:റിപ്പൺ
* കോൺഗ്രസ് രൂപവത്കരണം
ans: ഡഫറിൻ
* ബംഗാൾ വിഭജനം (1905)
ans:കഴ്സൺ
* ബംഗാൾ വിഭജനം റദ്ദാക്കൽ (1911)
ans: ഹാർഡിൻജ്
* റൗലറ്റ് ബിൽ
ans:ചെംസ്ഫോർഡ്
* ക്വിറ്റ്ഇന്ത്യാ സമരം
ans:ലിൻലിത്ഗോ
* ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോഴത്തെ വൈസ്രോയി? ചെംസ് ഫോർഡ്
* ഒന്നാം വട്ടമേശ സമ്മേളനകാലത്തെ വൈസ്രോയി?ഇർവിൻ
* ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കുമ്പോഴത്തെവൈസ്രോയി?
ans: വേവൽ പ്രഭു
* ക്വിറ്റ്ഇന്ത്യാ സമരം നടന്നത്?
ans: ലിൻലിത്ഗോ പ്രഭുവൈസ്രോയിയായിരിക്കെ
* ആഗസ്ത് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി?
ans: ലിൻലിത്ഗോ
* ഇന്ത്യസ്വതന്ത്രമാവുന്ന കാലത്തെ ഗവർണർ ജനറൽ?
ans: മൗണ്ട് ബാറ്റൻ പ്രഭു
* ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത്?
ans: മൗണ്ട് ബാറ്റൻ പ്രഭു
* ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതി അറിയപ്പെടുന്നത്?
ans: ബാൾക്കൻ പദ്ധതി
* ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?
ans: സി. രാജഗോപാലാചാരി
* ഇന്ത്യക്കാരാനായ ഒരേയൊരു ഗവർണർ ജനറൽ
ans: സി. രാജഗോപാലാചാരി.
വിശേഷണങ്ങൾ
* 'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ '
ans: റോബർട്ട് ക്ലെെവ്
* ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ
ans: വെല്ലസ്ലി
* ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്
ans: ഡൽഹൗസി
* ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്
ans: കോൺവാലിസ്
* ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ്
ans: വില്യം ബെൻറിക്
* ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ്
ans: റിപ്പൺ