കേന്ദ്ര മന്ത്രിമാരും ചുമതകളും

നരേന്ദ്ര മോദി - (പ്രധാനമന്ത്രി)

* പേഴ്സണൽ 

* പബ്ലിക് ഗ്രീവൻസസ് 

* പെൻഷൻ, ആണവോർജം

* സ്പെയ്സ്

* നയപരമായ കാര്യങ്ങൾ 

* മന്ത്രിമാർക്ക് വിഭജിച്ചു നൽക്കാത്ത മറ്റു വകുപ്പുകൾ

1.രാജ്നാഥ്സിങ്:

* ആഭ്യന്തരം

2.സുഷ്മ സ്വരാജ്:

* വിദേശകാര്യം

3.അരുൺ ജെയ്റ്റ്ലി:

* ധനകാര്യം

* കോർപ്പറേറ്റ് അഫയേഴ്സ്

4.വെങ്കയ്യ നായിഡു:

* നഗരവികസനം
 
* ഭവന വകുപ്പ്

* ദാരിദ്ര്യനിർമാർജനം

* ഇൻഫർമേഷൻ ബോഡ്കാസ്റ്റിങ്

5.നിതിൻ ഗഡ്കരി :

* ഗതാഗതം

* ദേശീയപാത

* ഷിപ്പിങ് 

6.മനോഹർ പരീക്കർ :

* പ്രതിരോധം

7.സുരേഷ് പ്രഭു :

* റെയിൽവേ 

8.ഡി വി  സദാനന്ദ ഗൗഡ

* സ്റ്റാറ്റിസ്റ്റിക്‌സ് 

* പ്രോഗ്രാം ഇംപ്ലിമെന്റേഷൻ

9. ഉമാഭാരതി

* ജലവിഭവം 

* നദീവികസനം

* ഗംഗാ പുനരുദ്ധാരണം

10.റാം വിലാസ് പാസ്വാൻ 

* ഭക്ഷ്യം, 

* പൊതുവിതരണം

* കൺസ്യമർ അഫയേഴ്‌സ് 

11. കൽരാജ് മിശ

* മൈക്രോ ,സ്മാൾ മീഡിയം എൻറർപ്രൈസസ്

12. മേനക സഞ്ജയ് ഗാന്ധി
 

* വനിതാശിശുക്ഷേമം

13. അനന്തകുമാർ:

* വളം, രാസവസ്തു വകുപ്പ് ,

* പാർലമെൻററി കാര്യം

14.രവിശങ്കർ പ്രസാദ് :

* ലോ ജസ്റ്റിസ്

* ഇലക്ട്രോണിക്സ് 

* ഇൻഫർമേഷൻ ടെക്നോളജി 

15.ജഗപ്രകാശ്  നഡ്ട:

* ആരോഗ്യം 

* കുടുംബക്ഷേമം 

16. അശോക്സ് ഗജ്പതി രാജു :
 

* വ്യോമഗതാഗതം

17.ആനന്ദ് ഗീതെ :

* ഹെവി ഇൻഡസ്ടീസ്, 

* പബ്ലിക് എൻറർപ്രൈസസ്

18.ഹർസീമത് കൗർ ബാദൽ:

* ഭക്ഷ്യ സംസ്കരണ വ്യവസായം

19. നരേന്ദ്ര സിങ് തോമർ:

* ഗ്രാമവികസനം 

* പഞ്ചായത്തീരാജ്

* കുടിവെള്ളം ശുചീകരണം

20. ചൗധരി ബീരേന്ദ്ര സിങ്:

* സ്റ്റീൽ 

21. ജൂവൽ ഓറം:

* ആദിവാസി ക്ഷേമം

22. രാധാ മോഹൻ സിങ് :

* കൃഷി

* കർഷക ക്ഷേമം

23. താവർ ചന്ദ് ഗെലോട്ട്:

* സാമൂഹ്യക്ഷേമം

* ശാക്തീകരണം

24. സ്മൃതി സുബിൻ ഇറാനി:

* ടെക്സ്റ്റൈൽസ് 

25. ഡോ. ഹർഷവർധൻ:

* ശാസ്ത്രസാങ്കേതികം

* ഭൗമശാസ്ത്രം

26.പ്രകാശ് ജാവേദ്കർ :

* മാനവ വിഭവശേഷി 

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ


1. ഇന്ദർജിത്ത് സിങ് റാവു:
 

* ആസൂത്രണം (സ്വതന്ത്രചുമതല), 

* നഗരവികസനം, 

* ഭവന വകുപ്പ് 

* നഗര ദാരിദ്ര്യനിർമാർജനം

2. ബന്ദാരുദത്താത്രേയ:
 
* തൊഴിലും തൊഴിലാളികളും (സ്വതന്ത്രചുമതല) 

3. രാജീവ് പ്രതാപ്റൂഡി: 

* നൈപുണ്യ വികസനവും എൻറർപ്രണർഷിപ്പും (സ്വതന്ത്രചുമതല) 

4. വിജയ് ഗോയൽ:

* യുവജനകാര്യം, 

* കായികം (സ്വത ന്ത്രചുമതല) 

* ജലവിഭവം, 

* നദീവികസനം, 

* ഗംഗാ പുനരുദ്ധാരണം 

5. ശ്രീപദ്യെശോ നായിക്:
 
* ആയുഷ് (സ്വതന്ത്രചുമതല)

6. ധർമേന്ദ്ര പ്രധാൻ:

* പെട്രോളിയവും പ്രകൃതിവാത കവും (സ്വതന്ത്രചുമതല)

7. പിയൂഷ ഗോയൽ:

* ഊർജം (സ്വതന്ത്ര ചുമതല) 

* കൽക്കരി (സ്വതന്ത്രചുമതല)

* റിന്യൂവബിൾ എനർജി (സ്വതന്ത്രചുമതല)

* മൈൻസ്(സ്വതന്ത്രചുമതല) 

8.ഡോ: ജിദേന്ദ്ര സിങ്:

* വടക്കുകിഴക്കൻ മേഖലയുടെ വികസനം, (സ്വതന്ത്രചുമതല),
* പ്രധാനമന്ത്രിയുടെ ഓഫീസ്

* പേഴ്സണൽ

* പബ്ലിക് ഗ്രീവൻസസ്

* പെൻഷൻ

* ആണവോർജം,സ്പേസിസ് 

9.നിർമല സീതാരാമൻ :

* വാണിജ്യവും വ്യവസായവും 

10.ഡോ : മഹേഷ് ശർമ്മ :

*  വിനോദം (സ്വതന്ത്രചുമതല) 

* സാംസ്കാരികം  (സ്വതന്ത്രചുമതല)

11.അനിൽ മാധവ് ദേവ് : 

* പരിസ്ഥിതി,വനം 

* കാലാവസ്ഥാവ്യതിയാനം

12.മുക്താർ അബ്ബാസ് നഖ്‌വി : 

* ന്യൂനപക്ഷകാര്യം
ഇതിനു പുറമെ 96 സഹമന്ത്രിമാർ

Manglish Transcribe ↓


narendra modi - (pradhaanamanthri)

* pezhsanal 

* pabliku greevansasu 

* penshan, aanavorjam

* speysu

* nayaparamaaya kaaryangal 

* manthrimaarkku vibhajicchu nalkkaattha mattu vakuppukal

1. Raajnaathsing:

* aabhyantharam

2. Sushma svaraaj:

* videshakaaryam

3. Arun jeyttli:

* dhanakaaryam

* korpparettu aphayezhsu

4. Venkayya naayidu:

* nagaravikasanam
 
* bhavana vakuppu

* daaridryanirmaarjanam

* inpharmeshan bodkaasttingu

5. Nithin gadkari :

* gathaagatham

* desheeyapaatha

* shippingu 

6. Manohar pareekkar :

* prathirodham

7. Sureshu prabhu :

* reyilve 

8. Di vi  sadaananda gauda

* sttaattisttiksu 

* prograam implimenteshan

9. Umaabhaarathi

* jalavibhavam 

* nadeevikasanam

* gamgaa punaruddhaaranam

10. Raam vilaasu paasvaan 

* bhakshyam, 

* pothuvitharanam

* kansyamar aphayezhsu 

11. Kalraaju misha

* mykro ,smaal meediyam enrarprysasu

12. Menaka sanjjayu gaandhi
 

* vanithaashishukshemam

13. Ananthakumaar:

* valam, raasavasthu vakuppu ,

* paarlamenrari kaaryam

14. Ravishankar prasaadu :

* lo jasttisu

* ilakdroniksu 

* inpharmeshan deknolaji 

15. Jagaprakaashu  nadda:

* aarogyam 

* kudumbakshemam 

16. Ashoksu gajpathi raaju :
 

* vyomagathaagatham

17. Aanandu geethe :

* hevi indasdeesu, 

* pabliku enrarprysasu

18. Harseemathu kaur baadal:

* bhakshya samskarana vyavasaayam

19. Narendra singu thomar:

* graamavikasanam 

* panchaayattheeraaju

* kudivellam shucheekaranam

20. Chaudhari beerendra sing:

* stteel 

21. Jooval oram:

* aadivaasi kshemam

22. Raadhaa mohan singu :

* krushi

* karshaka kshemam

23. Thaavar chandu gelottu:

* saamoohyakshemam

* shaaktheekaranam

24. Smruthi subin iraani:

* deksttylsu 

25. Do. Harshavardhan:

* shaasthrasaankethikam

* bhaumashaasthram

26. Prakaashu jaavedkar :

* maanava vibhavasheshi 

svathanthra chumathalayulla sahamanthrimaar


1. Indarjitthu singu raavu:
 

* aasoothranam (svathanthrachumathala), 

* nagaravikasanam, 

* bhavana vakuppu 

* nagara daaridryanirmaarjanam

2. Bandaarudatthaathreya:
 
* thozhilum thozhilaalikalum (svathanthrachumathala) 

3. Raajeevu prathaaproodi: 

* nypunya vikasanavum enrarpranarshippum (svathanthrachumathala) 

4. Vijayu goyal:

* yuvajanakaaryam, 

* kaayikam (svatha nthrachumathala) 

* jalavibhavam, 

* nadeevikasanam, 

* gamgaa punaruddhaaranam 

5. Shreepadyesho naayik:
 
* aayushu (svathanthrachumathala)

6. Dharmendra pradhaan:

* pedroliyavum prakruthivaatha kavum (svathanthrachumathala)

7. Piyoosha goyal:

* oorjam (svathanthra chumathala) 

* kalkkari (svathanthrachumathala)

* rinyoovabil enarji (svathanthrachumathala)

* mynsu(svathanthrachumathala) 

8. Do: jidendra sing:

* vadakkukizhakkan mekhalayude vikasanam, (svathanthrachumathala),
* pradhaanamanthriyude opheesu

* pezhsanal

* pabliku greevansasu

* penshan

* aanavorjam,spesisu 

9. Nirmala seethaaraaman :

* vaanijyavum vyavasaayavum 

10. Do : maheshu sharmma :

*  vinodam (svathanthrachumathala) 

* saamskaarikam  (svathanthrachumathala)

11. Anil maadhavu devu : 

* paristhithi,vanam 

* kaalaavasthaavyathiyaanam

12. Mukthaar abbaasu nakhvi : 

* nyoonapakshakaaryam
ithinu purame 96 sahamanthrimaar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution