സ്വാതന്ത്ര്യസമര സേനാനികൾ

ദാദാഭായി നവറോജി


* ഇന്ത്യയുടെ വന്ദ്യ വായോധികൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്.

* 1886-ൽ ലണ്ടനിൽ ഈസ്റ്റ്  ഇന്ത്യാ അസോസിയേഷൻ രൂപവത്ച്ചരിച്ചു.

* മൂന്നുതവണ കോൺഗ്രസ് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. (1886,1893,1906).

* ബ്രിട്ടീഷ്  പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയനാണ്.   

* ഇന്ത്യയുടെ ദാരിദ്രത്തിന് കാരണം ഇന്ത്യൻ സമ്പത്ത് ബ്രിട്ടൻ ചോർത്തുന്നതാണെന്ന് ആദ്യം വാദിച്ച് സ്ഥാപിച്ച ഇന്ത്യൻ നേതാവ്.

* ഇന്ത്യൻ സാമ്പത്ത് വ്യവസ്ഥയുടെ പിതാവ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു.     

ബാലഗംഗാധര തിലക്


* ലോകമാന്യ എന്നത് അപരനാമം, ജന്മസ്ഥലം മഹാരാഷ്ട്രയിലെ രത്നഗിരിയിൽ. 

* ഗണേശോത്സവവും, ശിവജിയുത്സവവും സംഘടിപ്പിച്ച്  ജനങ്ങളെ ദേശീയപ്രസ്ഥാനത്തോട് അടുപ്പിച്ചു. 

* 1908 ജൂൺ മുതൽ 1914 വരെ ബർമ (മ്യാൻമാർ)യിൽ ജയിലിൽ. 

* സ്വരാജ്യം എന്റെ ജന്മാവകാശമാണ് അതു ഞാൻ നേടുക തന്നെ ചെയ്യും എന്നത് പ്രസിദ്ധ മുദ്രാവാക്യം. 

* ഗീതാരഹസ്യം പ്രധാനകൃതി, കേസരി എന്ന പത്രം നടത്തി.


Manglish Transcribe ↓


daadaabhaayi navaroji


* inthyayude vandya vaayodhikan ennariyappedunnathu iddhehamaanu.

* 1886-l landanil eesttu  inthyaa asosiyeshan roopavathccharicchu.

* moonnuthavana kongrasu presidantaayi thiranjedukkappettu. (1886,1893,1906).

* britteeshu  paarlamentil amgamaaya aadya bhaaratheeyanaanu.   

* inthyayude daaridratthinu kaaranam inthyan sampatthu brittan chortthunnathaanennu aadyam vaadicchu sthaapiccha inthyan nethaavu.

* inthyan saampatthu vyavasthayude pithaavu ennum iddheham ariyappedunnu.     

baalagamgaadhara thilaku


* lokamaanya ennathu aparanaamam, janmasthalam mahaaraashdrayile rathnagiriyil. 

* ganeshothsavavum, shivajiyuthsavavum samghadippicchu  janangale desheeyaprasthaanatthodu aduppicchu. 

* 1908 joon muthal 1914 vare barma (myaanmaar)yil jayilil. 

* svaraajyam ente janmaavakaashamaanu athu njaan neduka thanne cheyyum ennathu prasiddha mudraavaakyam. 

* geethaarahasyam pradhaanakruthi, kesari enna pathram nadatthi.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution