സ്വാതന്ത്ര്യ സമര ചോദ്യോത്തരങ്ങൾ


1.സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡൻറായ സമ്മേളനമേത്? 

Ans: 1987-ലെ ഹരിപുര സമ്മേളനം 

2.കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ  സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു? 

Ans: ജവഹർലാൽ നെഹ്റു

3. കോൺഗ്രസ്സിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയസമ്മേളനം നടന്നത് ഏതു വർഷം?

Ans: 1942–ൽ 

4.ക്വിറ്റ് ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെ? 

Ans: മുംബൈയിൽ 

5.ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആരാണ്? 

Ans: ജവാഹർലാൽ നെഹ്റു 

6.1896-ലെ കോൺഗ്രസ്  സമ്മേളനത്തിൽ "വന്ദേമാതരം ആദ്യമായി ആലപിച്ചതാര്? 

Ans: രബീന്ദ്രനാഥ ടാഗോർ 

7.'ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ്  സമ്മേളനമേത്? 

Ans: 1911-ലെ കൊൽക്കത്ത സമ്മേളനം

8. കോൺഗ്രസ്സിലെ മിതവാദ കാലഘട്ടം ഏതായിരുന്നു? 

Ans: 1885-1905 

9.കോൺഗ്രസ്സിലെ തീവ്രദേശീയവാദ കാലഘട്ടമായി അറിയപ്പെടുന്നതേത്?

Ans: 1905-1919 

10.കോൺഗ്രസ്സിലെ ഗാന്ധിയുഗം ഏതായിരുന്നു? 

Ans: 1919-1947 

11.കോൺഗ്രസ്സിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്? 

Ans: 1907-ലെ സൂറത്ത് സമ്മേളനം 

12.1907-ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു? 

Ans: റാഷ്ബിഹാരി ഘോഷ് 

13.കോൺഗ്രസ്സും മുസ്ലിംലീഗുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്? 

Ans: ലഖ്നൗ ഉടമ്പടി (1916) 

14.1929 ഡിസംബർ 31-ന് ജവാഹർലാൽ നെഹ്റു ത്രിവർണപതാക ഉയർത്തിയത് ഏത് നദിയുടെ തീരത്താണ്?

Ans: രവി 

15.കോൺഗ്രസ് നിസ്സഹകരണപ്രമേയം പാസാക്കിയ സമ്മേളനമേത്?

Ans: 1920-ലെ നാഗ്പുർ കോൺഗ്രസ്

16. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ്തീരുമാനിച്ച സമ്മേളനമേത്? 

Ans: 1929-ലെ ലാഹോർ സമ്മേളനം 

17.1930-ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്?

Ans: നിയമലംഘന പ്രസ്ഥാനം 

18.ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരംഭിച്ചതെന്ന്?

Ans:1930 മാർച്ച് 12 

19.ഗാന്ധിജി ദണ്ഡികടപ്പുറത്തെത്തിയത് എന്ന്? 

Ans: 1930 ഏപ്രിൽ 5

20.ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? 

Ans: ഗുജറാത്ത്  

21.രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പ്രതിനിധിയായി പങ്കെടുത്തതാര്?

Ans: ഗാന്ധിജി

22.കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന്?

Ans: 1942 ആഗസ്ത്8 

23.ഗാന്ധിജി 'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' എന്ന് ആഹ്വാനം ചെയ്തത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?

Ans: ക്വിറ്റ് ഇന്ത്യാ സമരം 

24.1939-ൽ സുഭാഷ്ചന്ദ്ര ബോസ് കോൺഗ്രസ് വിട്ട ശേഷം രൂപംനൽകിയ രാഷ്ടീയപാർട്ടിയേത്? 

Ans: ഫോർവേഡ് ബ്ലോക്ക് 

25.ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കോൺഗ്രസ്സമ്മേളനമേത്? 

Ans: 1887-ലെ മദ്രാസ് സമ്മേളനം 

26.കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ച ബ്രിട്ടീഷ്പാർലമെൻറിലെ ഐറിഷ് അംഗമാര്?

Ans: ആൽഫ്രഡ് വെബ്ബ്

27. കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ ? 

Ans: ലഖ്നൗ(1916)
 
28. ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?

Ans: 1930 ജനവരി 26

29.കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശസ മ്മേളനം ഏത്?

Ans: 1931-ലെ രണ്ടാം വട്ടമേശ സമ്മേളനം

30.1940-ൽ കോൺഗ്രസ് ആരംഭിച്ച വ്യക്തിഗത സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?

Ans: വിനോബാ ഭാവെ

31.ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ?

Ans: മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത്

32.കോൺഗ്രസ്സിനെൻറ് വിഷയനിർണയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഗാന്ധിജി പരാജയപ്പെട്ട വർഷമേത്?

Ans: 1915 

33.കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിപ്പിലെത്തിയ 1916-ലെ ലഖ്നൗ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചതാര്? 

Ans: അംബികാചരൺ മജുംദാർ 

34.കോൺഗ്രസ്സിന്റെ വാർഷികസമ്മേളനത്തിന് ആദ്യമായി ഒരു ഗ്രാമം വേദിയായ സന്ദർഭമേത്?

Ans: 1936-ലെ ഫൈസ്‌പുർ സമ്മേളനം

35.കോൺഗ്രസ്സിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനമേത്?

Ans: 1899-ലെ ലഖ്‌നൗ സമ്മേളനം.

36.ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഏതായിരുന്നു?

Ans: 1901-ലെ കൊൽക്കത്തസമ്മേളനം.

37.സൈമൺ കമ്മീഷനെ ബഹിരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയ 

Ans: 1927-ലെ മദ്രാസ്

38.സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു? 

Ans: ഡോ. അൻസാരി 

39.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു? 

Ans: ജെ.ബി. കൃപലാനി

40.കോൺഗ്രസ്സും ബ്രിട്ടീഷ് സർക്കാറും തമ്മിൽ നടന്ന സന്ധിസംഭാഷണമായ സിംലാ കോൺഫറൻസ് ഏതു വർഷമായിരുന്നു? 

Ans: 1945 ജൂൺ

41.1940 മുതൽ 1946 വരെ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചു വന്നതാര്? 

Ans: അബുൾകലാം ആസാദ്

42.സാഷ്യലിസ്റ്റു മാതൃക ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ്സമ്മേളനമേത്? 

Ans: 1955-ലെ ആവഡി സമ്മേളനം 

43.മൂന്നു തവണ കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാര്? 

Ans: ദാദാഭായി  നവറോജി 

44.കോൺഗ്രസ്സമ്മേളനത്തിൽ ആദ്യമായി 'സ്വരാജ് 'എന്ന പദം പ്രയോഗിച്ചതാര്? 

Ans: ദാദാഭായി  നവറോജി

45.
ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന്?
Ans:
സാബർമതി ആശ്രമം

Manglish Transcribe ↓



1. Subhaashu chandra bosu aadyamaayi kongrasu prasidanraaya sammelanameth? 

ans: 1987-le haripura sammelanam 

2. Kongrasu poornasvaraaju prakhyaapanam nadatthiya  sammelanatthil adhyakshan aaraayirunnu? 

ans: javaharlaal nehru

3. Kongrasinte kvittu inthya prameyasammelanam nadannathu ethu varsham?

ans: 1942–l 

4. Kvittu inthyaa prameyasammelanam nadannathu evide? 

ans: mumbyyil 

5. Kvittu inthya prameyam thayyaaraakkiyathu aaraan? 

ans: javaaharlaal nehru 

6. 1896-le kongrasu  sammelanatthil "vandemaatharam aadyamaayi aalapicchathaar? 

ans: rabeendranaatha daagor 

7.'janaganamana aadyamaayi aalapikkappetta kongrasu  sammelanameth? 

ans: 1911-le kolkkattha sammelanam

8. Kongrasile mithavaada kaalaghattam ethaayirunnu? 

ans: 1885-1905 

9. Kongrasile theevradesheeyavaada kaalaghattamaayi ariyappedunnatheth?

ans: 1905-1919 

10. Kongrasile gaandhiyugam ethaayirunnu? 

ans: 1919-1947 

11. Kongrasil aadyatthe pilarppundaaya varshameth? 

ans: 1907-le sooratthu sammelanam 

12. 1907-le sooratthu sammelanatthil kongrasu adhyakshan aaraayirunnu? 

ans: raashbihaari ghoshu 

13. Kongrasum muslimleegumaayi yojicchu pravartthikkaan theerumaaniccha sambhavameth? 

ans: lakhnau udampadi (1916) 

14. 1929 disambar 31-nu javaaharlaal nehru thrivarnapathaaka uyartthiyathu ethu nadiyude theeratthaan?

ans: ravi 

15. Kongrasu nisahakaranaprameyam paasaakkiya sammelanameth?

ans: 1920-le naagpur kongrasu

16. Sivil niyamalamghana prasthaanam aarambhikkaan kongrastheerumaaniccha sammelanameth? 

ans: 1929-le laahor sammelanam 

17. 1930-le uppusathyaagrahatthode aarambhiccha pradhaana prakshobhameth?

ans: niyamalamghana prasthaanam 

18. Gaandhiji charithraprasiddhamaaya dandimaarcchu aarambhicchathennu?

ans:1930 maarcchu 12 

19. Gaandhiji dandikadappuratthetthiyathu ennu? 

ans: 1930 epril 5

20. Dandi kadappuram ippol ethu samsthaanatthaan? 

ans: gujaraatthu  

21. Randaam vattamesha sammelanatthil kongrasinte prathinidhiyaayi pankedutthathaar?

ans: gaandhiji

22. Kongrasu kvittu inthyaa prameyam paasaakkiyathu ennu?

ans: 1942 aagasth8 

23. Gaandhiji 'pravartthikkuka, allenkil marikkuka' ennu aahvaanam cheythathu ethu prakshobhatthodanubandhicchaan?

ans: kvittu inthyaa samaram 

24. 1939-l subhaashchandra bosu kongrasu vitta shesham roopamnalkiya raashdeeyapaarttiyeth? 

ans: phorvedu blokku 

25. Dakshinenthyayil samghadippikkappetta aadyatthe kongrasammelanameth? 

ans: 1887-le madraasu sammelanam 

26. Kongrasu adhyakshanaayi pravartthiccha britteeshpaarlamenrile airishu amgamaar?

ans: aalphradu vebbu

27. Kongrasile mithavaadikalum theevravaadikalumaayi yojippiletthiya sammelanam nadannathevide ? 

ans: lakhnau(1916)
 
28. Onnaam svaathanthryadinamaayi kongrasu aacharicchathennu?

ans: 1930 janavari 26

29. Kongrasu pankeduttha eka vattameshasa mmelanam eth?

ans: 1931-le randaam vattamesha sammelanam

30. 1940-l kongrasu aarambhiccha vyakthigatha sathyaagrahatthile aadyatthe sathyaagrahi aaraayirunnu?

ans: vinobaa bhaave

31. Gaandhiji kvittu inthyaa prabhaashanam nadatthiyathevide?

ans: mumbyyile govaaliya daanku mythaanatthu

32. Kongrasinenru vishayanirnaya kammitti thiranjeduppil gaandhiji paraajayappetta varshameth?

ans: 1915 

33. Kongrasile mithavaadikalum theevravaadikalum thammil yojippiletthiya 1916-le lakhnau sammelanatthil aadhyakshyam vahicchathaar? 

ans: ambikaacharan majumdaar 

34. Kongrasinte vaarshikasammelanatthinu aadyamaayi oru graamam vediyaaya sandarbhameth?

ans: 1936-le physpur sammelanam

35. Kongrasinu aadyamaayi niyamaavali undaaya sammelanameth?

ans: 1899-le lakhnau sammelanam.

36. Gaandhiji aadyamaayi pankeduttha kongrasu sammelanam ethaayirunnu?

ans: 1901-le kolkkatthasammelanam.

37. Syman kammeeshane bahirikkaanulla prameyam kongrasu paasaakkiya 

ans: 1927-le madraasu

38. Sammelanatthil adhyakshan aaraayirunnu? 

ans: do. Ansaari 

39. Inthyakku svaathanthryam labhikkumpol kongrasu prasidanru aaraayirunnu? 

ans: je. Bi. Krupalaani

40. Kongrasum britteeshu sarkkaarum thammil nadanna sandhisambhaashanamaaya simlaa konpharansu ethu varshamaayirunnu? 

ans: 1945 joon

41. 1940 muthal 1946 vare thudarcchayaayi kongrasu adhyakshapadavi vahicchu vannathaar? 

ans: abulkalaam aasaadu

42. Saashyalisttu maathruka lakshyamaayi prakhyaapiccha kongrasammelanameth? 

ans: 1955-le aavadi sammelanam 

43. Moonnu thavana kongrasu prasidanraayi thiranjedukkappetta aadyatthe vyakthiyaar? 

ans: daadaabhaayi  navaroji 

44. Kongrasammelanatthil aadyamaayi 'svaraaju 'enna padam prayogicchathaar? 

ans: daadaabhaayi  navaroji

45.
dandimaarcchu aarambhicchathu evideninnu?
ans:
saabarmathi aashramam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution