ദേശീയ നേതാക്കൻമ്മാർ ചോദ്യോത്തരങ്ങൾ


1.'ഇന്ത്യയുടെ നവോത്ഥാനനായകൻ' എന്നറിയപ്പെടുന്നതാര്?

Ans: രാജാ റാം മോഹൻ റോയ്
 
2.സതി നിർത്തലാക്കിയ വർഷമേത്? 

Ans: 1829 

3.സതി നിരോധനത്തിനായി യത്നിച്ച സാമൂഹ്യ പരിഷ് കർത്താവാര്?

Ans: രാജാ റാംമോഹൻ റോയ് 

4.'ഇന്ത്യയുടെ പിതാമഹൻ' എന്നു വിളിക്കപ്പെടുന്നതാര്?

Ans: സ്വാമി ദയാനന്ദ സരസ്വതി
 
5.ദയാനന്ദ സരസ്വതിയുടെ യഥാർഥനാമം എന്തായിരുന്നു? 

Ans: മൂൽ ശങ്കർ

6.'സത്യാർഥപ്രകാശം’ ആരുടെ കൃതിയാണ്? 

Ans: ദയാനന്ദ സരസ്വതി 

7.ഇന്ത്യയിലെ ഏതു മഹദ്വ്യക്തിയുടെ ബാല്യകാലത്തെ പേരായിരുന്നു നരേന്ദ്രനാഥ് ദത്ത? 

Ans: സ്വാമി വിവേകാനന്ദൻ 

8.സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനവരി 12 എന്തായി ആചരിക്കുന്നു? 

Ans: ദേശീയ യുവജനദിനം 

9.രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്? 

Ans: ബേലൂർമഠം 

10.ചിക്കാഗോവിൽ നടന്ന ലോകമതപാർലമെൻറിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷമേത്? 

Ans: 1893

11.ഇന്ത്യയുടെ ‘വജ്രം’  എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്?

Ans: ഗോപാല കൃഷണ ഗോഖലെ

12. കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്?

Ans: ഗോപാല കൃഷണ ഗോഖലെ

13.ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു?

Ans: എം.ജി. റാനഡെ

14.ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്ററായ അവസരം ഏത്?

Ans: ബനാറസ് സമ്മേളനം (1905).

15.1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപംനൽകിയ സംഘടന ഏത്? 

Ans: സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി

16.വേഷംമാറിയ രാജ്യദ്രോഹി' എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്? 

Ans: ഗോപാല കൃഷണ ഗോഖലെ

17.സെർവൻറ്സ് ഓഫ് ഇന്ത്യ സൊഹൈസ്റ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു? 

Ans: വിദ്യാഭ്യാസപ്രചാരണം

18.ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര്? 

Ans: ഗോപാലകൃഷ്ണ ഗോഖലെ 

19.'രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ? 

Ans: ഗോപാലകൃഷ്ണ ഗോഖലയെ

20.ഗോപാലകൃഷ്ണ ഗോഖലയെ 'മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നിങ്ങനെ വിശേഷിപ്പിച്ചതാര്?

Ans: ബാലഗംഗാധര തിലക്

21.'മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ്?

Ans: ഗോപാലകൃഷ്ണ ഗോഖലയെ

22.ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നു വിശേഷി പ്പിക്കപ്പെടുന്നതാര്?

Ans: ദാദാഭായ് നവറോജി

23.  'ബ്രിട്ടീഷ് പാർലമെൻറിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരൻ (ഇന്ത്യക്കാരനും) ആരാണ്?

Ans: ദാദാഭായ് നവറോജി

24. ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി' എന്നറിയപ്പെട്ടതാര്?

Ans: ദാദാഭായ് നവറോജി

25.വേദങ്ങളില്ക്ക് തിരിച്ചു പോകാൻ ആഹ്വാനം ചെയ്തതാര്?

Ans: ദയാനന്ദ സരസ്വതി 

26.'ഇന്ത്യയുടെ വന്ദ്യവയോധകൻ" എന്നറിയപ്പെട്ടത് ആര്?

Ans: ദാദാഭായ് നവറോജി.

27.ദാദാഭായ് നവറോജി 1866-ൽ ലണ്ടനിൽ സ്ഥാപിച്ച സംഘടനയേത്? 

Ans: ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ


Manglish Transcribe ↓



1.'inthyayude navoththaananaayakan' ennariyappedunnathaar?

ans: raajaa raam mohan royu
 
2. Sathi nirtthalaakkiya varshameth? 

ans: 1829 

3. Sathi nirodhanatthinaayi yathniccha saamoohya parishu kartthaavaar?

ans: raajaa raammohan royu 

4.'inthyayude pithaamahan' ennu vilikkappedunnathaar?

ans: svaami dayaananda sarasvathi
 
5. Dayaananda sarasvathiyude yathaarthanaamam enthaayirunnu? 

ans: mool shankar

6.'sathyaarthaprakaasham’ aarude kruthiyaan? 

ans: dayaananda sarasvathi 

7. Inthyayile ethu mahadvyakthiyude baalyakaalatthe peraayirunnu narendranaathu dattha? 

ans: svaami vivekaanandan 

8. Svaami vivekaanandante janmadinamaaya janavari 12 enthaayi aacharikkunnu? 

ans: desheeya yuvajanadinam 

9. Raamakrushna mishante aasthaanam evideyaan? 

ans: beloormadtam 

10. Chikkaagovil nadanna lokamathapaarlamenril svaami vivekaanandan pankeduttha varshameth? 

ans: 1893

11. Inthyayude ‘vajram’  ennu visheshippikkappetta deshiya nethaavaar?

ans: gopaala krushana gokhale

12. Kongrasile mithavaadikalude ettavum shakthanaaya nethaavaayi ariyappedunnathaar?

ans: gopaala krushana gokhale

13. Gopaalakrushna gokhaleyude raashdeeya guru aaraayirunnu?

ans: em. Ji. Raanade

14. Gopaalakrushna gokhale kongrasu prasidantaraaya avasaram eth?

ans: banaarasu sammelanam (1905).

15. 1905-l gopaalakrushna gokhale roopamnalkiya samghadana eth? 

ans: servanrsu ophu inthya sosytti

16. Veshammaariya raajyadrohi' ennu britteeshukaar viliccha desheeya nethaavaar? 

ans: gopaala krushana gokhale

17. Servanrsu ophu inthya sohysttiyude pradhaana lakshyam enthaayirunnu? 

ans: vidyaabhyaasaprachaaranam

18. Gaandhiji, muhammadali jinna ennivarude raashdreeyaguruvaayi ariyappedunnathaar? 

ans: gopaalakrushna gokhale 

19.'raashdreeyaramgatthe ettavum poornanaaya vyakthi' ennu gaandhiji visheshippicchathaare? 

ans: gopaalakrushna gokhalaye

20. Gopaalakrushna gokhalaye 'mahaaraashdrayude rathnam,adhvaanikkunnavarude raajakumaaran' enningane visheshippicchathaar?

ans: baalagamgaadhara thilaku

21.'mahaaraashdraa sokratteesu ennu vilikkappettathu aaraan?

ans: gopaalakrushna gokhalaye

22. Inthyan desheeyathayude pithaavu ennu visheshi ppikkappedunnathaar?

ans: daadaabhaayu navaroji

23.  'britteeshu paarlamenrilekku thiranjedukkappetta aadyatthe eshyakkaaran (inthyakkaaranum) aaraan?

ans: daadaabhaayu navaroji

24. Brittanile inthyayude anaudyogika prathinidhi' ennariyappettathaar?

ans: daadaabhaayu navaroji

25. Vedangalilkku thiricchu pokaan aahvaanam cheythathaar?

ans: dayaananda sarasvathi 

26.'inthyayude vandyavayodhakan" ennariyappettathu aar?

ans: daadaabhaayu navaroji.

27. Daadaabhaayu navaroji 1866-l landanil sthaapiccha samghadanayeth? 

ans: eesttu inthyaa asosiyeshan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution