പുതിയ നിയമനങ്ങൾ

ശശാങ്ക് മനോഹർ .സി.സി.യുടെ ആദ്യ സ്വതന്ത്ര ചെയർമാൻ
*ഇന്ത്യൻ
 ക്രിക്കറ്റ് കൺട്രോൾ ബോർഡ് ചെയർമാനായിരുന്ന ശശാങ്ക് മനോഹർ അന്താരാഷ്ട ക്രിക്കറ്റ് കൗൺസിലിന്റെ ആദ്യ സ്വതന്ത്ര ചെയർമാനായി തിരഞെടുക്കപ്പെട്ടു
  അനുരാഗ്താക്കൂർ ബി.സി.സി.പ്രസിഡൻറ്
* ഇന്ത്യൻ
 ക്രിക്കറ്റ് ബോർഡിന്റെ പുതിയ പ്രസിഡൻറായി അനുരാഗ്താക്കൂറിനെ തിരഞെടുത്തു.

* 41-കാരനായി അനുരാഗ്  പദവിയിലെത്തുന്ന ഏറ്റം പ്രായം കുറഞ്ഞയാളാണ്.
ജസ്സിസ് ഭവദാസ് പ്രവാസി കമ്മീഷൻ അധ്യക്ഷൻ
*സംസ്ഥാന
 സർക്കാർ പുതുതായി രൂപവത്കരിച്ച 
പ്രവാസി കമ്മീഷൻ അധ്യക്ഷനായി മുൻ ഹൈക്കോടതി ജഡ്ജി പിഭവദാസനെ നിയമിച്ചു.
*പ്രവാസി
 നിക്ഷേപങ്ങൾക്ക് സംരക്ഷണം നൽകുകവ്യാജ റിക്രൂട്മെന്റുകൾ  തടയുക തുടങ്ങിയവയാണ് അർധ ജുഡീഷ്യൽ 
അധികാരമുള്ള കമ്മീഷന്റെ ചുമതല.   മെഹബീബ് മുഫ്തി ജമ്മു കശ്മീർ മുഖ്യമന്ത്രി
* ജമ്മു
 കശ്മീർ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി 2016 ഏപ്രിൽ 4-ന് ചുമതലയേറ്റു

* അന്തരിച്ച
 മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷയുമാണ്.

* ജമ്മു
 കശ്മീരിന്റെ മുഖ്യമന്ത്രി പദവിയിലെത്തിയ ആദ്യ വനി കൂടിയാണ് മെഹബൂബ്,
  അരുൺകുമാർ സിൻഹ എസ്.പി.ജിഡയറക്ടർ
*പ്രധാനമന്ത്രി
 അടക്കമുള്ള വി.വി..പി.കളുടെ സുരക്ഷാ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഡയറക്ടറായി അരുൺകുമാർ സിൻഹയെ 2016- നിയമിച്ചു.

* രണ്ടു
 വർഷത്തേക്കാണ് നിയമനം.
    രാഹുൽ ജോഹ്രി ബി സി സി  യുടെ  ആദ്യ സി...
* ഇന്ത്യൻ
 ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാഹുൽ ജോഹ്രിയെ നിയമിച്ചു.

* ആദ്യമായാണ്
 ബി.സി.സി. സ്ഥാനത്തേക്ക് നിയമനം നടത്തുന്നത്
കെ.എം. ജോസഫ് ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ്
* ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ രുന്ന ജസ്റ്റിസ് കെ.എം. ജോസഫിനെ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി 2016 മെയ് ആറിന് നിയമിച്ചു
സുനിൽ  ലാൻബ സൈനിക മേധാവി
* നാവികസേനയുടെ മേധാവിയായി വൈസ് അഡ്മിറൽ സുനിൽലാൻബ 2016-ൽ ചുമതലയേറ്റു. 

* അഡിമിറൽ ആർ.കെ. ധോവൻ വിരമിച്ച ഒഴിവിലായിരുന്നു നിയമനം.
ശാന്തന ഗൗഡർ കേരള ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി  ജസ്റ്റിസ്മോഹൻ എം. ശാന്തന ഗൗഡർ 2016 സപ്തംബർ 22ന് ചുമതലയേറ്റു കിരൺ ബേദി പുതുച്ചേരി ലഫ്. ഗവർണർ
* ബി.ജെ.പി. നേതാവും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരൺ ബേദിയെ പുതുച്ചേരി ലഫ്. ഗവർണറായി രാഷ്ട്രപതി നിയമിച്ചു.

*  രാജ്യത്തെ ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ബേദി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ശ്യാം ബെനഗൽ
* സെൻസർ ബോർഡ് പരിഷ്കരണ സമിതി അധ്യക്ഷനായി പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗൽ 2016-ൽ  നിമിതനായി .
വിനോദ് റോയ്
* ബാങ്ക്സ് ബോർഡ് ബ്യറോയുടെ (ബി.ബി.ബി) പ്രഥമ ചെയർമാനായി മുൻ കംപ്ട്രോളർ ആൻഡ് ഡിറ്റർ ജനറൽ വിനോദ് റായിയെ 2016- ൽ നിയമിച്ചു 

* കിട്ടാക്കട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പൊതു മേഖലാ ബാങ്കുകളുടെ ഉന്നതതല നിയമനങ്ങൾ ഉപദേശം നൽകുന്നതിനുമുള്ളതാണ് ബി.ബി.ബി. 
എസ്.എസ്.ബി.ക്ക് ആദ്യ വനിതാമേധാവി
* സശസ്ത്ര സീമാബൽ ഡയറക്ടർ ജനറലായി അർച്ചന രാമസുന്ദരത്തെ നിയമിച്ചു. ആദ്യമായാണ് ഒരു വനിത രാജ്യത്തെ അർധസൈനിക വിഭാഗത്തിന്റെ തലപ്പത്തുന്നത്.
ആലിസ് വൈദ്യനെ ജി.ഐ.സി മാനേജിങ് ഡയറക്ടർ
* ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജി.ഐ.സി.) 
  നിയമനങ്ങൾ ഒറ്റനോട്ടത്തിൽ പവൻ കപൂർ :- ഇസ്രായേലിലെ ഇന്ത്യൻ സ്ഥാനപതി അമിതാഭ്കാന്ത്;-  നീതി ആയോഗ് സി... രാജേന്ദ്ര സിങ് :- ഇന്ത്യൻ തീരരക്ഷാ സേനയുടെ (കോസ്റ്റ് ഗാർഡ്തലവൻ ശൈലേഷ് :- സെൻസസ് കമ്മീഷണർരജിസ്ട്രാർ ജനറൽ) ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ :-നിയമ  കമ്മീഷൻ അധ്യക്ഷൻ ആരിഫുൽ ഹുജ:- യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ചെയർമാൻ മാനേജിങ് ഡയറക്ടർ അലോക്ലവാസ :- കേന്ദ്ര ധനകാര്യ സെക്രട്ടറി ഭൂപേന്ദ്ര കൈന്തോല :- പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ കെ.വിതോമസ്:- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ അമിത് മിശ്ര :- ചരക്കു സേവന നികുതി (ജി എസ്.ടിഎം.പവേഡ് കമ്മിറ്റി അധ്യക്ഷൻ

Manglish Transcribe ↓


shashaanku manohar ai.si.si.yude aadya svathanthra cheyarmaan
*inthyan
 krikkattu kandrol bordu cheyarmaanaayirunna shashaanku manohar anthaaraashda krikkattu kaunsilinte aadya svathanthra cheyarmaanaayi thiranjedukkappettu
  anuraagthaakkoor bi.si.si.aiprasidanru
* inthyan
 krikkattu bordinte puthiya prasidanraayi anuraagthaakkoorine thiranjedutthu.

* 41-kaaranaayi anuraagu ee padaviyiletthunna ettam praayam kuranjayaalaanu.
jasisu bhavadaasu pravaasi kammeeshan adhyakshan
*samsthaana
 sarkkaar puthuthaayi roopavathkariccha 
pravaasi kammeeshan adhyakshanaayi mun hykkodathi jadji pibhavadaasane niyamicchu.
*pravaasi
 nikshepangalkku samrakshanam nalkukavyaaja rikroodmentukal  thadayuka thudangiyavayaanu ardha judeeshyal 
adhikaaramulla kammeeshante chumathala.   mehabeebu muphthi jammu kashmeer mukhyamanthri
* jammu
 kashmeer mukhyamanthriyaayi mehabooba muphthi 2016 epril 4-nu chumathalayettu

* anthariccha
 mun mukhyamanthri muphthi muhammadu seydinte makalum peeppilsu demokraattiku paarttiyude adhyakshayumaanu.

* jammu
 kashmeerinte mukhyamanthri padaviyiletthiya aadya vani koodiyaanu mehaboobu,
  arunkumaar sinha esu.pi.jidayarakdar
*pradhaanamanthri
 adakkamulla vi.vi.ai.pi.kalude surakshaa chumathalayulla speshal prottakshan grooppinte dayarakdaraayi arunkumaar sinhaye 2016-l niyamicchu.

* randu
 varshatthekkaanu niyamanam.
    raahul johuri bi si si ai yude  aadya si.i.o.
* inthyan
 krikkattu kandrol bordinre cheephu eksikyootteevu opheesaraayi raahul johriye niyamicchu.

* aadyamaayaanu
 bi.si.si.aiee sthaanatthekku niyamanam nadatthunnathu
ke. Em. Josaphu aandhraapradeshu cheephu jasttisu
* uttharaakhandu hykkodathi cheephu jasttisu aaya runna jasttisu ke. Em. Josaphine hydaraabaadil pravartthikkunna aandhraapradeshu hykkodathiyude cheephu jasttisaayi 2016 meyu aarinu niyamicchu
sunil  laanba synika medhaavi
* naavikasenayude medhaaviyaayi vysu admiral sunillaanba 2016-l chumathalayettu. 

* adimiral aar. Ke. Dhovan viramiccha ozhivilaayirunnu niyamanam.
shaanthana gaudar kerala cheephu jasttisu kerala hykkodathiyude cheephu jasttisaayi  jasttismohan em. Shaanthana gaudar 2016 sapthambar 22nu chumathalayettu kiran bedi puthuccheri laphu. Gavarnar
* bi. Je. Pi. Nethaavum mun ai. Pi. Esu udyogasthayumaaya kiran bediye puthuccheri laphu. Gavarnaraayi raashdrapathi niyamicchu.

*  raajyatthe aadyavanithaa ai. Pi. Esu. Udyogasthayaaya bedi dalhi niyamasabhaa thiranjeduppil bi. Je. Piyude mukhyamanthri sthaanaarthiyaayi mathsaricchirunnu.
shyaam benagal
* sensar bordu parishkarana samithi adhyakshanaayi pramukha samvidhaayakanum thirakkathaakrutthumaaya shyaam benagal 2016-l  nimithanaayi .
vinodu royu
* baanksu bordu byaroyude (bi. Bi. Bi) prathama cheyarmaanaayi mun kampdrolar aandu dittar janaral vinodu raayiye 2016- l niyamicchu 

* kittaakkada prashnangal pariharikkunnathinum pothu mekhalaa baankukalude unnathathala niyamanangal upadesham nalkunnathinumullathaanu bi. Bi. Bi. 
esu. Esu. Bi. Kku aadya vanithaamedhaavi
* sashasthra seemaabal dayarakdar janaralaayi arcchana raamasundaratthe niyamicchu. Aadyamaayaanu oru vanitha raajyatthe ardhasynika vibhaagatthinte thalappatthunnathu.
aalisu vydyane ji. Ai. Si maanejingu dayarakdar
* janaral inshuransu korppareshan ophu inthya (ji. Ai. Si.) 
  niyamanangal ottanottatthil pavan kapoor :- israayelile inthyan sthaanapathi amithaabhkaanthu;-  neethi aayogu si.i.o. raajendra singu :- inthyan theerarakshaa senayude (kosttu gaarduthalavan shyleshu :- sensasu kammeeshanarrajisdraar janaral) jasttisu balbeer singu chauhaan :-niyama  kammeeshan adhyakshan aariphul huja:- yunyttadu inthya inshuransu kampani cheyarmaan maanejingu dayarakdar aloklavaasa :- kendra dhanakaarya sekrattari bhoopendra kynthola :- pune philim aandu delivishan insttittyoottinte dayarakdar ke.vithomasu:- pabliku akkaundsu kammittiyude cheyarmaan amithu mishra :- charakku sevana nikuthi (ji esu.diem.pavedu kammitti adhyakshan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution