1.ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗികമൃഗമാണ് ആന?
Ans: കേരളം, കർണാടകം, ജാർഖണ്ഡ്
2.ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗമാണ്?
Ans: അസം
3.സിംഹം ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?
Ans: ഗുജറാത്ത്
4.ഹിമാചൽപ്രദേശിന്റെ ഔദ്യോഗികമൃഗമേത്?
Ans: ഹിമപ്പുലി
5.ചുവന്ന പാണ്ട ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗമാണ്?
Ans: സിക്കിം
6.നീലഗിരി താർ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗം?
Ans: തമിഴ്‍നാട്
7.മേഘപ്പുലി ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?
Ans: മേഘാലയ
8.കാട്ടെരുമ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?
Ans: ഛത്തീസ്ഗഢ്
9. ബിഹാർ, ഗോവ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമേത്?
Ans: കാട്ടുപോത്ത്
10.ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ് കാട്ടുപൂച്ച?
Ans: ബംഗാൾ
11.തെലങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമേത്?
Ans: മാൻ
12.മഹാരാഷ്ട്രയുടെ ഔദ്യോഗികമൃഗം ഏതാണ്?
Ans: മലയണ്ണാൻ
13.ആന്ധ്രാപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളുടെ ഔദ്യോഗികമൃഗമേത്?
Ans: കൃഷ്ണമൃഗം
14.മലമുഴക്കി വേഴാമ്പൽ ഔദ്യോഗിക പക്ഷിയായുള്ള സംസ്ഥാനങ്ങളേവ?
Ans: കേരളം,അരുണാചൽപ്രദേശ്
15.പൂർണമായും ഗുജറാത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത്?
Ans: ദാമൻ-ദിയു
16.ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിതനഗരം ഏതാണ്?
Ans: ഛത്തീസ്ഗഢ്