* അസമിൽ ബ്രഹ്മപുത്രയിലെ ദീപായ മാജുലിക്ക് ലോ കത്തെ ഏറ്റവും വലിയ നദീദീപെന്ന റെക്കോഡ്
* ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് മാജുലി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.
* 880 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള മാജുലിയെ നേരത്തെ ജില്ലായായി പ്രഖ്യാപിച്ചിരുന്നു.
പശ്ചിമബംഗാൾ “ബംഗാൾ” മാത്രമായി
* പശ്ചിമബംഗാളിന്റെ പേര് ഇംഗ്ലീഷിൽ “ബംഗാൾ” എന്ന് മാത്രമാക്കി.
* ബംഗാളിയിൽ ബംഗ്ല എന്നായിരിക്കും പുതിയ പേര്.
* പേരുമാറ്റത്തിനുള്ള പ്രമേയം ബംഗാൾ നിയമസഭ 2016 ഓഗസ്റ് 29-നാണ് പാസാ ക്കിയത്.
* ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇനി ബംഗാൾ നാലാമതാകും.
* ഇതുവരെ അവസാന സ്ഥാനത്തായിരുന്നു.
മൈസൂർ ഏറ്റവo വൃത്തിയുള്ള നഗരം:
* നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ മൈസുരു ഒന്നാമത്
* കേന്ദ്ര നഗരവികസന മന്ത്രാലയ 2016-ൽ നടത്തിയ സർവേയിൽ
* തിരുവനന്തപുരം 40 സ്ഥാനത്തും
* കോഴിക്കോട് 44 സ്ഥാനത്ത്
* കൊച്ചി 55 സ്ഥാനത്തുമാണ്.
ഗതിമാൻ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി
* ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടി യ തീവണ്ടി എന്ന പെരുമ 2016 ഏപ്രിൽ 5-ന് സർവീ സ് തുടങ്ങിയ ഗതിമാൻ എക്സ്പ്രസ്സിന്
* അർധ അതിവേഗ തീവണ്ടിയായ ഗതിമാന്റെ വേഗം മണിക്കുറിൽ 160 കിലോമീറ്ററാണ്.
* ഡൽഹിക്കും ആഗ്രക്കും മിടയിലാണ് സർവീസ് നടത്തുന്നത്. 100 മിനുട്ടുകൊണ്ട് ഡൽഹിയിൽനിന്ന് ആഗ്രയിലെത്തും.
* മണിക്കൂറിൽ 150 കിലോമീറ്റർ വേഗമുള്ള ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ്സായിരുന്നു വേഗത്തിൽ ഇന്ത്യയിൽ ഇതുവരെ മുന്നിൽ.
തൃണമൂൽ ദേശീയപാർട്ടി
* തൃണമൂൽ കോൺഗ്രസിനെ തിരഞെടുപ്പ് കമ്മീഷൻ ദേശീയപാർട്ടിയായി അംഗീകരിച്ചു.( ഇലക്ഷൻ സിംബൽസ്(റിസർവേഷൻ ആൻഡ് അലോട്ട്മെൻറ്) ഓർഡർ -1968-ലെ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ദേശീയപാർട്ടികളെ തിരഞെടുക്കുന്നത്.