ഫാൽക്കേ പരസ്കാരം മനോജ് കുമാറിന്
* 2015-ല ദാദാസാഹേബ് ഫാൽക്കേ പുരസ്കാരത്തിന് നടനും സംവിധായകനും നിർമാതാവുമായ മനോജകുമാർ (ഹിന്ദി) അർഹനായി.
* ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന ഫാൽക്കേ പുരസ്കാരംസ്വർണകമലവും പത്തുലക്ഷം രൂപയും പൊന്നാടയുമടങ്ങുന്നതാണ്.ഗ്രാമി അവാർഡ്
* മികച്ച ആൽബത്തിനുള്ള ഗ്രാമി അവാർഡ് രണ്ടുതവണ നേടുന്ന ആദ്യ വനിതയെന്ന ബഹുമതി ടെയ് ലർ സ്വിഫ്റ്റിന്
* 1989 എന്ന ആൽബത്തിനാണ് ചരിത്രനേട്ടം.റസൂൽ പുക്കുട്ടിക്ക് ഗോൾഡൻ റീൽ
* ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിക്ക് ശബ്ദമിശ്രണത്തിനുള്ള ഗോൾഡൻ റീൽ പുരസ്കാരം
* ഈ അന്താരാഷ്ട്ര പുരസ്കാരം നേടുന്ന ആദ്യ ഏഷ്യ ക്കാരനാണ് പൂക്കുട്ടി.
* ഇന്ത്യാസ് ഡോട്ടർ' എന്ന ഡോക്യുമെൻററിക്കാണ് പുരസ്കാരം.റഹ്മാന് ഗ്രാൻഡ് ഫുക്കുവോക്ക പ്രൈസ്
* ഇന്ത്യൻ സംഗീതജ്ഞൻ എ.ആർ. റഹ്മാന് ജപ്പാനി ലെ ഗ്രാൻഡ് ഫുക്കുവോക്ക പ്രൈസ്.
* സംഗീതത്തിലുടെ ഏഷ്യൻ സംസ്കാരത്തിന് നൽകിയ സംഭാവനയ്ക്കാണ് പുരസ്കാരം.കമൽഹാസന് ഷെവലിയർ
* നടൻ കമൽഹാസന് ഫ്രഞ്ച് ബഹുമതിയായ ഷെവലിയർ പുരസ്കാരം.
* അഭിനയ മികവും സിനിമാ രംഗത്തെ നേട്ടങ്ങളും പരിഗണിച്ചാണ് അവാർഡ്.
* പ്രമുഖരായ കലാകാരന്മാരെയും എഴുത്തുകാരെ യുമാണ് ഷെവലിയർ പുരസ്കാരത്തിന് പരിഗണി ക്കാറുള്ളത്.ഓസ്കാർ 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ പ്രധാന വിജയികൾമികച്ച ചിത്രം:സ്പോട്ലൈറ്റ്മികച്ച സംവിധായകൻ: അലെജാന്ദ്രോ ഇനാരിറ്റു (ചിത്രം-ദ റെവെനൻറ്)മികച്ച നടൻ: ലിയനാഡോ ഡികാപ്രിയോ (ചിത്രം:ദറെവെനൻറ്) മികച്ച നടി: ബ്രീലാർസൺ (ചിത്രം:റും) മികച്ച ഛായാഗ്രഹണം: ഇമ്മാനുവൽ ലുബെസ്കി (ചിത്രം: ദ റെവെനൻറ്)സംസ്ഥാന ചലച്ചിത്ര അവാർഡ് (ഓർമിക്കേണ്ടവ)
* 2015-ലെ മികവിനുള്ള പുരസ്കാരം
* മികച്ചചിത്രം: ഒഴിവുദിവസത്തെ കളി (സംവിധായ കൻ: സനൽകുമാർ ശശിധരൻ)
* ജനപ്രിയചിത്രം:എന്നുനിന്റെ മൊയ്തീൻ (സംവിധാ നം: ആർ.എസ്. വിമൽ)
* സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് (ചിത്രം:ചാർലി)
* നടൻ, ദുൽഖർ സൽമാൻ (ചിത്രം:ചാർലി)
* നടി: പാർവതി (ചിത്രം:ചാർലി, എന്നു നിന്റെ മൊയ്തീൻ)
* ഗായകൻ: പി.ജയചന്ദ്രൻ
* ഗായിക: മധുശ്രീനാരായണൻ
* സംഗീതസംവിധായകൻ: രമേഷ് നാരായണൻ
* ഗാനരചന റഫീക്ക് അഹമ്മദ്
* ഛായാഗ്രഹണം: ജോമോൻ ടി, ജോൺ (ചാർലി,നീ ന,എന്നു നിന്റെ മൊയ്തീൻ)ദേശീയ ചലച്ചിത്ര പുരസ്കാരം (ഓർമിക്കേണ്ടവ)
* (63-മത് നാഷണൽ അവാർഡ് 2015-ലെ മികച്ച പ്രകട നത്തിനുള്ളത്) മികച്ച ചിത്രം:ബാഹുബലി
* സംവിധായകൻ: സൈയ്ലീല ബൻസാലി (ചിത്രം: ബാജിറാവുമസ്താനി)
* നടൻ: അമിതാഭ് ബച്ചൻ (ചിത്രം:പി.കു)
* നടി. കങ്കണ റനൗത്ത് (ചിത്രം: തനു. വെഡ്സ് മനു റിട്ടേൺസ്)
* ജനപ്രിയചിത്രം: ബജ്രംഗി ഭായ്ജാൻ
* കുട്ടികൾക്കുള്ള ചിത്രം:ദുരന്തോ
* മികച്ച മലയാളചിത്രം: പത്തേമാരി
* മികച്ച സംഗീതസംവിധായകൻ. എം. ജയചന്ദ്രൻ
* പ്രത്യേക പരാമർശം: ജയസൂര്യ
* മികച്ച സംസ്കൃതചിത്രം: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)
* മികച്ച ബാലനടൻ. ഗൗരവ് മേനോൻ
* മികച്ച പരിസ്ഥിതിചിത്രം: വലിയ ചിറകുള്ള പക്ഷികൾ
* മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: നിർണായകംകെ.ജി. ജോർജിന് ഡാനിയേൽ പുരസ്കാരം
* കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2015ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി. ജോർജ് അർഹനായി.
* മലയാളസിനിമയ്ക്കുനൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണിത്.
* ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
* 1992 മുതലാണ് ഈ അവാർഡ് നൽകിത്തുടങ്ങിയത്.
* ടി.ഇ. വാസുദേവനായിരുന്നു ആദ്യപുരസ്കാരം,
* 2014-ൽ ഐ.വി. ശശിക്കായിരുന്നു പുരസ്കാരംകോമൺവെൽത്ത് സാഹിത്യ പുരസ്കാരം ഇന്ത്യക്കാരന്
* 2016-ലെ കോമൺവെൽത്ത് ഏഷ്യാ മേഖലാ ചെ റുകഥാ പുരസ്കാരം മഹാരാഷ്ടക്കാരൻ പരാശർകുൽക്കർണിക്ക് ലഭിച്ചു.
* കൗ ആൻഡ് കമ്പനി' എന്ന കഥയ്കാണ് പുരസ്കാരം.
* 2500 പൗണ്ട്(
1.7 ലക്ഷം രൂപ) ആണ് പുരസ്കാരത്തുകജികെ ക്ലാസിക്
* ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ പാട്ടു കൾ പാടിയതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ഗായിക
* പി. സുശീല