ജെ.കെ ക്യാപ്സ്യൂൾ ഫോർ സംഗീതം, നൃത്തം
സംഗീതം
1.ഭാരതീയ സംഗീതത്തിന്റെ പ്രഭവകേന്ദ്രമായിഅറിയപ്പെടുന്ന വേദമാണ്?
Ans: സാമവേദം
2.കർണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങൾ എത്ര?
Ans: 72
3.അടിസ്ഥാന രാഗങ്ങളെ ആധാരപ്പെടുത്തിയുള്ള ആധുനിക കർണാടക സംഗീത സമ്പ്രദായത്തെ ഉപജ്ഞാതാവ്?
Ans: വെങ്കിടമുഖി
4.സംഗീതരത്നാകരം എന്ന കൃതി ആരുടേതാണ്?
Ans: ശാർങ്ധരൻ
5.കർണാടകസംഗീതപഠനത്തിലെ അടിസ്ഥാനരാഗമേത്?
Ans: മായാമാളവഗൗളം
6.സംഗീതപഠനത്തിലെ അടിസ്ഥാനരാഗമായി മായാമാളവഗൗളത്തെ നിശ്ചയിച്ചതാര്?
Ans: പുരന്ദരദാസൻ
7.പ്രഭാതത്തിൽ ആലപിക്കുന്ന കർണാടകസംഗീ തരാഗങ്ങൾ ഏവ?
Ans: ഭൂപാളം,മലയമാരുതം, ഗൗരി, മലഹരി
8.ബിലഹരി, സാവേരി, ദേവമനോഹരി രാഗ ങ്ങൾ ആലപിക്കുന്നതെപ്പോൾ?
Ans: ദിവസത്തിന്റെ ആദ്യയാമം
9.വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങളേവ?
Ans: ഹിന്ദോളം, കാപി, കന്നഡ
10.സന്ധ്യക്ക് ആലപിക്കുന്ന രാഗങ്ങളേവ?
Ans: ശങ്കരാഭരണം, കല്യാണി,നാട്ടക്കുറിഞ്ചി
11.പന്തുവരാളി, നീലാംബരി, ആനന്ദഭൈരവി എന്നീ രാഗങ്ങൾ ഏവ?
Ans: രാത്രി
12.ദിവസത്തിന്റെ ഏതു സമയത്തും ആലപിക്കാവുന്നതായി കരുതപ്പെടുന്ന കർണാടക രാഗങ്ങൾ ഏവ?
Ans: മോഹനം, കാംബോജി
13.കർണാടസംഗീതത്തിലെ കിർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ?
Ans: താളപ്പാക്കം അന്നമാചാര്യർ
14.കർണാക സംഗീതത്തിലെ ത്രിമുർത്തികൾ ആരൊക്കെ?
Ans: ശ്യാമാശാസ്ത്രികൾ(1762-1827).
Ans: ത്യാഗരാജൻ(1767-1847).
Ans: മുത്തുസ്വാമി ദീക്ഷിതർ(1776-1835).
15.സ്വരജതി എന്ന സംഗീതാംശം കർണാടകസംഗീ തത്തിൽ അവതരിപ്പിച്ചതാര്?
Ans: ശ്യാമാശാസ്ത്രികൾ
16.മലയമാരുതം, മയൂരധ്വനി, നളിനികാന്തി തുട ങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചതാര്?
Ans: ത്യാഗരാജൻ
17.സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചതാര്?
Ans: മുത്തുസ്വാമി ദീക്ഷിതർ
18.പഞ്ചരത്നകീർത്തനങ്ങളുടെ കർത്താവാര്?
Ans: ത്യാഗരാജൻ
19.ഹംസധ്വനി രാഗത്തിന്റെ സ്രഷ്ടാവാര്?
Ans: രാമസ്വാമി ദീക്ഷിതർ
20. എല്ലാവർഷവും ത്യാഗരാജസംഗീതോത്സവം നടക്കുന്നതെവിടെ?
Ans: തമിഴ്നാട്ടിലെ തിരുവയ്യാർ
21.കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയി ലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണമേത്?
Ans: തംബുരു നൃത്തം
27.പ്രമുഖ ഒഡീസിനർത്തകർ?
Ans: കേളുചരൺ മഹാപാത്ര,സംയുക്ത പാണി ഗ്രാഹി,പങ്കജ് ചരൺദാസ്
28.പ്രമുഖ കുച്ചിപ്പുടി നർത്തകർ?
Ans: ഡോ.വേമ്പതി ചിന്ന സത്യം,യാമിനി റെഡ്ഡി,ജയരാമ റാവു.
29.പ്രമുഖ ഭരതനാട്യനർത്തകർ?
Ans: രുഗ്മിണി ദേവി അരുന്ധേൽ,പത്മ സുബ്രമണ്യം,മല്ലികാ സാരാഭായ്. നൃത്തരൂപങ്ങൾ
30.'ഇന്ത്യൻ അവതരണകലകളുടെ പിതാവ്’എ റിയപ്പെടുന്നതാര്?
Ans: ഭരതമുനി
31. ഭരതമുനി രചിച്ച പ്രശസ്ത കൃതിയേത്?
Ans: നാട്യശാസ്ത്രം
32. കേന്ദ്ര സംഗീതനാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയിട്ടുള്ള നൃത്തരൂപങ്ങൾ എത്രയെണ്ണമാണ്?
Ans: എട്ട്
33."ചലിക്കുന്ന കാവ്യം' എന്നറിയപ്പെടുന്ന നൃത്തരൂ പമേത്?
Ans: ഭരതനാട്യം
34. ഏത് സംസ്ഥാനത്താണ് ഭരതനാട്യം ഉദ്ഭവിച്ചത്?
Ans: തമിഴ്നാട്
35. ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷി പ്പിക്കാറുള്ളത് ഏതിനെയാണ്?
Ans: ഭരതനാട്യത്തെ
36.'സാദിർ’ എന്നു മുൻപ് അറിയപ്പെട്ടിരുന്ന നൃത്ത രൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരുനൽകിയതാര്?
Ans: രുഗ്മിണിദേവി അരുന്ധേൽ
37.1936-ൽ ചെന്നെയിൽ കലാക്ഷേത്ര സ്ഥാപിച്ചതാര്?
Ans: രുഗ്മിണിദേവി അരുന്ധേൽ
38.ജയദേവരുടെ ഗീതഗോവിന്ദത്തെ ആധാരമാക്കിയുള്ള നൃത്ത രൂപമേത്?
Ans: ഒഡീസി
39.കുച്ചുപ്പുടി നൃത്തം ഉദ്ഭവിച്ചതെവിടെ?
Ans: ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടി ഗ്രാമത്തിൽ
40.കുച്ചുപ്പുടിക്ക് നിലവിലുള്ള രൂപം നൽകിയ പണ്ഡിതനാര്?
Ans: സിദ്ധേന്ദ്ര യോഗി
41.കൃഷ്ണന്റെ രാസലീല പ്രധാന പ്രതിപാദ്യമായ നൃത്തമേത്
Ans: സാത്രിയ
42.അസമിലെ വൈഷ്‌ണവ സന്യാസിയായിരുന്ന ശ്രീമന്ത ശങ്കരദേവ രൂപം നൽകിയ രൂപമേത്?
Ans: സാത്രിയ
43.വടക്കേ ഇന്ത്യയിലെ ഏക ക്ലാസിക്ക് നൃത്തമേത്?
Ans: കഥക്ക്
44.ഹിന്ദു-മുസ്ലിം സാംസകാരികാംശങ്ങൾ ഉൾക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തമേത്?
Ans: കഥക്ക്
Manglish Transcribe ↓ samgeetham
1. Bhaaratheeya samgeethatthinte prabhavakendramaayiariyappedunna vedamaan?
ans: saamavedam
2. Karnaadaka samgeethatthile adisthaanaraagangal ethra?
ans: 72
3. Adisthaana raagangale aadhaarappedutthiyulla aadhunika karnaadaka samgeetha sampradaayatthe upajnjaathaav?
ans: venkidamukhi
4. Samgeetharathnaakaram enna kruthi aarudethaan?
ans: shaarngdharan
5. Karnaadakasamgeethapadtanatthile adisthaanaraagameth?
ans: maayaamaalavagaulam
6. Samgeethapadtanatthile adisthaanaraagamaayi maayaamaalavagaulatthe nishchayicchathaar?
ans: purandaradaasan
7. Prabhaathatthil aalapikkunna karnaadakasamgee tharaagangal eva?
ans: bhoopaalam,malayamaarutham, gauri, malahari
8. Bilahari, saaveri, devamanohari raaga ngal aalapikkunnatheppol?
ans: divasatthinte aadyayaamam
9. Vykunneram aalapikkaavunna raagangaleva?
ans: hindolam, kaapi, kannada
10. Sandhyakku aalapikkunna raagangaleva?
ans: shankaraabharanam, kalyaani,naattakkurinchi
11. Panthuvaraali, neelaambari, aanandabhyravi ennee raagangal eva?
ans: raathri
12. Divasatthinte ethu samayatthum aalapikkaavunnathaayi karuthappedunna karnaadaka raagangal eva?
ans: mohanam, kaamboji
13. Karnaadasamgeethatthile kirtthanangalkku thudakkam kuricchathu ?
ans: thaalappaakkam annamaachaaryar
14. Karnaaka samgeethatthile thrimurtthikal aarokke?
ans: shyaamaashaasthrikal(1762-1827).
ans: thyaagaraajan(1767-1847).
ans: mutthusvaami deekshithar(1776-1835).
15. Svarajathi enna samgeethaamsham karnaadakasamgee thatthil avatharippicchathaar?
ans: shyaamaashaasthrikal
16. Malayamaarutham, mayooradhvani, nalinikaanthi thuda ngiya raagangal srushdicchathaar?
ans: thyaagaraajan
17. Samgeethakkaccheriyil aadyamaayi vayalin upayogicchathaar?
ans: mutthusvaami deekshithar
18. Pancharathnakeertthanangalude kartthaavaar?
ans: thyaagaraajan
19. Hamsadhvani raagatthinte srashdaavaar?
ans: raamasvaami deekshithar
20. Ellaavarshavum thyaagaraajasamgeethothsavam nadakkunnathevide?
ans: thamizhnaattile thiruvayyaar
21. Karnaadaka samgeethatthilum hindusthaaniyi lum pothuvaayi upayogikkunna samgeethopakaranameth?
ans: thamburu nruttham
27. Pramukha odeesinartthakar?
ans: kelucharan mahaapaathra,samyuktha paani graahi,pankaju charandaasu
28. Pramukha kucchippudi nartthakar?
ans: do. Vempathi chinna sathyam,yaamini reddi,jayaraama raavu.
29. Pramukha bharathanaadyanartthakar?
ans: rugmini devi arundhel,pathma subramanyam,mallikaa saaraabhaayu. nruttharoopangal
30.'inthyan avatharanakalakalude pithaav’e riyappedunnathaar?
ans: bharathamuni
31. Bharathamuni rachiccha prashastha kruthiyeth?
ans: naadyashaasthram
32. Kendra samgeethanaadaka akkaadami klaasikkal padavi nalkiyittulla nruttharoopangal ethrayennamaan?
ans: ettu
33."chalikkunna kaavyam' ennariyappedunna nruttharoo pameth?
ans: bharathanaadyam
34. Ethu samsthaanatthaanu bharathanaadyam udbhavicchath?
ans: thamizhnaadu
35. Inthyayude desheeya nruttharoopamaayi visheshi ppikkaarullathu ethineyaan?
ans: bharathanaadyatthe
36.'saadir’ ennu munpu ariyappettirunna nruttha roopatthe punarujjeevippicchu bharathanaadyam enna perunalkiyathaar? Ans: rugminidevi arundhel
37. 1936-l chenneyil kalaakshethra sthaapicchathaar?
ans: rugminidevi arundhel
38. Jayadevarude geethagovindatthe aadhaaramaakkiyulla nruttha roopameth?
ans: odeesi
39. Kucchuppudi nruttham udbhavicchathevide?
ans: aandhraapradeshile kucchuppudi graamatthil
40. Kucchuppudikku nilavilulla roopam nalkiya pandithanaar?
ans: siddhendra yogi
41. Krushnante raasaleela pradhaana prathipaadyamaaya nrutthamethu
ans: saathriya
42. Asamile vyshnava sanyaasiyaayirunna shreemantha shankaradeva roopam nalkiya roopameth?
ans: saathriya
43. Vadakke inthyayile eka klaasikku nrutthameth?
ans: kathakku
44. Hindu-muslim saamsakaarikaamshangal ulkkollunna eka klaasikkal nrutthameth?
ans: kathakku Add Tags Report Error