Ans: തലസ്ഥാനം :ചെന്നൈ
Ans: ഹൈക്കോടതി:ചെന്നൈ
Ans: ഔദ്യോഗിക പക്ഷി:മരതക പ്രാവ് (Emarald dove)
Ans: ഔദ്യോഗിക മൃഗം:വരയാട് (Nilgiri Tahr)
Ans: ഔദ്യോഗിക വൃഷം:പന
Ans: ഔദ്യോഗിക പുഷ്പം:മേന്തോന്നി (Gloriosa Lilly)
Ans: ഔദ്യോഗിക ഭാഷ:തമിഴ്
Ans: പ്രധാന ഉത്സവം:പൊങ്കൽ
Ans: നിലവിൽ വന്ന വർഷം:1950 ജനുവരി 26
വേറിട്ട വിവരങ്ങൾ
Ans: 1956-ൽ നിലവിൽ വന്ന മദ്രാസ് സംസ്ഥാനം 1969 നവംബർ 22-ന് തമിഴ്നാട് എന്ന പേര് സ്വീകരിച്ചു.
Ans: ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം.
Ans: ഒരു സിനിമാതാരം മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ സംസ്ഥാനം.
Ans: വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
Ans: ഇന്ത്യയിലെ ആദ്യത്തെ കമാൻഡോ പോലീസ് യുണിറ്റ് സ്ഥപിച്ച സംസ്ഥാനം.
Ans: തെക്കേ ഇന്ത്യയിൽ റെയിൽവേ നിലവിൽ ആദ്യ സംസ്ഥാനം(1856)
Ans: ഒരു രൂപയ്ക്ക് 1 കിലോ അരി പദ്ധതി നടപ്പിലാക്കിയ ആദ്യസംസ്ഥാനം.
Ans: ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ അസംബ്ലി മന്ദിരം സ്ഥാപിച്ച സംസ്ഥാനം.
Ans: തീപ്പെട്ടി, തുകൽ, പടക്കങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം.
Ans: വടക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്ന് മഴ ലഭിക്കുന്ന ആദ്യസംസ്ഥാനം.
Ans: പ്രാദേശിക പാർട്ടികളുടെ കോട്ട എന്നറിയപ്പെടുന്ന സംസ്ഥാനം
Ans: ഇന്ത്യയിലാദ്യമായി ലോട്ടറി നിരോധിച്ച സംസ്ഥാനം
Ans: സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം.
Ans: മഴവെള്ളസംഭരണം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം
Ans: ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം.
Ans: ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം.
Ans: നിർബന്ധിത മതപരിവർത്തനം നിയമംമൂലം നിരോധിച്ച ആദ്യസംസ്ഥാനം.
Ans: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
Ans: മറീന ബീ ച്ച്(തമിഴ്നാട്)
Ans: വന്യജീവി സങ്കേതങ്ങൾ : വേടന്തങ്കൽ പക്ഷിസങ്കേതം, ഇന്ദിരാഗാന്ധി ദേശീയോദ്യാനം.
ചെന്നൈ
1.ചെന്നെ നഗരം സ്ഥാപിച്ചത്?
Ans: ഫ്രാൻസിസ്ഡേ
2.ചെന്നെ മുൻപ് അറിയപ്പെട്ടിരുന്നത്?
Ans: മദ്രസ്
2.മദ്രസിന് ചെന്നൈ എന്ന പേര് സ്വീകരിച്ച വർഷം?
Ans:
19963.ഇന്ത്യയിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും മെഡിക്കൽ കോളേജ്?
Ans: മദ്രാസ് മെഡിക്കൽ കോളേജ് (ആദ്യത്തെത് കൊൽക്കത്ത 1835)
4.സെന്റ് ജോർജ് കോട്ട സ്ഥിതിചെയ്യുന്ന നഗരം.
Ans: ചെന്നൈ
5.തെക്കനേഷ്യയിലെ ഡെട്രോയിറ്റ് എന്ന അപരനാമ അറിയപ്പെടുന്ന നഗരം?
Ans: ചെന്നൈ
6.ഇന്ത്യയിലെ ഏറ്റവും പഴക്കം മുൻസിപ്പൽ കോർപ്പറേഷൻ?
Ans: ചെന്നൈ
7.ചെന്നെ മുനിസിപ്പൽകോർപ്പറേഷന്റെ ആസ്ഥാനം?
Ans: റിപ്പൺ ബിൽഡിങ്.
8.ചെപ്പോക്ക് സ്റ്റേഡിയവും എണ്ണൂർ തുറമുഖവും ചെന്നൈയിലാണ്.
9.തപാൽ വകുപ്പിന്റെ ആദ്യ സേവിങ്സ് ബാങ്ക് എ.ടി.എം. സ്ഥാപിതമായ നഗരം
Ans: ചെന്നൈ
10.ഇന്ത്യയിലെ ആദ്യസിമൻറ് ഫാക്ടറി ആരംഭിച്ച നഗരം .
Ans: ചെന്നൈ11ഇന്ത്യയിലെ ആദ്യത്തെ ലോക്സ് അദാലത്ത് ആരച്ച നഗരം .
Ans: ചെന്നൈ(1986).
12. ഒന്നാം ലോക മഹായുദ്ധ കാലത്ത് 'ജർമനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം
Ans: ചെന്നൈ
13.ഇന്ത്യയിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം
Ans: ചെന്നൈ(1986)
14.ഇന്ത്യയിലെ ആദ്യമൊബൈൽ പോലീസ് നിലവിൽ വന്ന നഗരം
Ans: ചെന്നെ.
15.ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന നഗരം
Ans: ചെന്നൈ.
16. ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം :
Ans: മദ്രാസ് മെയിൽ.
17.അഡയാർ നദി,കൂവം നദി എന്നിവ ഒഴുകുന്നത് ചെന്നൈയിൽ കൂടിയാണ്.
ചെന്നൈ ആസ്ഥാനമായവ
Ans: തമിഴ്നാട് ഹൈക്കോടതി
Ans: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി.
Ans: സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
Ans: ദക്ഷിണ റയിൽവേ
Ans: ഇന്ത്യൻ ആർമിയുടെ ഓഫീസേഴ്സ് ട്രെയ്നിങ് അക്കദമി
Ans: ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ.
തഞ്ചാവൂർ
Ans: പൂർണമായും കരിങ്കല്ലിൽ നിർമിച്ച ലോകത്തിലെ ആദ്യത്തെ ക്ഷേത്രം തഞ്ചാവൂരിലാണ്.
Ans: ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം.
Ans: കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്നു.
Ans: ചോളന്മാരുടെ തലസ്ഥാനം തഞ്ചാവൂർ ആയിരുന്നു.
Ans: തമിഴ് നാടിന്റ്റെ അരികിണ്ണം എന്ന് അറിയപ്പെടുന്നത്: തഞ്ചാവൂർ
Ans: ബൃഹദീശ്വരക്ഷേത്രം തഞ്ചാവൂരിലാണ്
Ans: ലോകത്തിലെ ആദ്യത്തെ ഗ്രേനെററ് ക്ഷേത്രമാണ് ബൃഹദീശ്വരക്ഷേത്രം
Ans: കർണാടക സംഗീതജ്ഞനായ മുത്തുസ്വാമി ദീക്ഷിതരുടെ സ്വദേശം :തഞ്ചാവൂർ
Ans: റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച സുഖോയ് യുദ്ധ വിമാനങ്ങൾക്കു വേണ്ടി ദക്ഷിണേന്ത്യയിൽ നിർമിച്ച ആദ്യ താവളം, തഞ്ചാവൂരിലാണ്.
കോയമ്പത്തൂർ
Ans: കോവൈ എന്നറിയപ്പെടുന്ന നഗരം.
Ans: തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം: കോയമ്പത്തർ
Ans: തുണി വ്യവസായത്തിന് പ്രസിദ്ധമായ ദക്ഷിണന്ത്യൻ നഗരം.
Ans: ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ
Ans: സിംഗനല്ലൂർ തടാകം സ്ഥിതിചെയ്യുന്ന നഗരം.
Ans: കേരളത്തെ തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലയുമായി ബന്ധിപ്പിക്കുന്ന ചുരം:പാലക്കാട് ചുരം
Ans: കോയമ്പത്തൂരിന് ജലം ലഭ്യമാക്കുന്ന കേരളത്തിലെ ഡാം: ശിരുവാണി ഡാം ,പാലക്കാട് .
Ans: ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം.
ഊട്ടി
Ans: നീലഗിരിയുടെ റാണി.
Ans: ഉദകമണ്ഡലം, തെക്കേ ഇന്ത്യയിലെ മലനിരകളുടെ റാണി എന്നിങ്ങനെ അറിയപ്പെടുന്നു.
Ans: തെക്കേ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സുഖവാസ കേന്ദ്രം.
Ans: റാബീസ് വാക്സിൻ പ്ലാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം:കുന്നുർ, ഊട്ടി.
Ans: ഇംഗ്ലീഷിൽ Ootacamond എന്നറിയപ്പെടുന്ന സ്ഥലം.
Ans: ഊട്ടി സുഖവാസ കേന്ദ്രം സ്ഥാപിച്ചത്. ജോൺ സളളിവൻ
Ans: ഡോഡ ബെട്ട കൊടുമുടി സ്ഥിതിചെയ്യുന്ന സ്ഥലം:ഊട്ടി
Ans: ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് ഊട്ടിയിലാണ്.
അപരനാമകൾ
Ans: പേൾ സിറ്റി;- തൂത്തുക്കുടി
Ans: മലകളുടെ രാജകുമാരി:- കൊടൈക്കനാൽ
Ans: തെക്കേ ഇന്ത്യയിലെ മലനിരകളുടെ റാണി;- ഊട്ടി
Ans: തെക്കേ ഇന്ത്യയുടെ ധാന്യപ്പുര;- തഞ്ചാവൂർ
Ans: ദക്ഷിണ കാശി :- രാമേശ്വരം
Ans: ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ:- കോയമ്പത്തുർ
Ans: ദ്രാവിഡ തലസ്ഥാനം:- ചെന്നൈ
Ans: തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം:- മധുര
Ans: റോക്ക്ഫോർട്ട്സിറ്റി;- തിരുച്ചിറപ്പള്ളി
Ans: ഫോർട്ട്സിറ്റി;- വെല്ലൂർ,
Ans: ഇന്ത്യയുടെ ഹൽവ നഗരം;- തിരുനെൽവേലി
Ans: തെക്കേ ഇന്ത്യയുടെ ഓക്സ്ഫർഡ്;- തിരുനെൽവേലി
Ans: മുട്ട നഗരം :- നാമക്കൽ,
Ans: ആയിരം ക്ഷേത്രങ്ങളുടെ നഗരം:- കാഞ്ചീപുരം
Ans: ദക്ഷിണേന്ത്യയുടെ കവാടം:- ചെന്നെ
Ans: ഇന്ത്യയുടെ നയാഗ്ര;- ഹൊഗനെക്കൽ
Ans: ജുവൽ ഓഫ് തമിഴ്നാട്;- നെയറുകാട്
Ans: ദക്ഷിണേന്ത്യയിലെ കേംബ്രിഡ്ഡ് ;- കുംഭകോണം,
Ans: ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി;- വാൾപാറ
Ans: കിഴക്കിന്റെ ഏതൻസ്;- മധുര
Ans: ഉത്സവങ്ങളുടെ നഗരം;- മധുര
Ans: മിനിജപ്പാൻ;- ശിവകാശി
കാവേരി
Ans: ദക്ഷിണഗംഗ എന്നറിയപ്പെടുന്നു.
Ans: മേട്ടൂർ അണക്കെട്ട കാവേരിയിലാണ്.
Ans: കാവേരിയുടെ പോഷക നദിയായ കേരളത്തിലെനദി:കബനി
Ans: ഈറോഡ് തിരുച്ചിറപ്പളളി, ശ്രീരംഗം എന്നീ സ്ഥലങ്ങൾ സ്ഥിതിചെയ്യുന്നത് കാവേരിയുടെ തീരത്താണ്
Ans: ശിവസമുദ്രം, ശ്രീരംഗം എന്നീ ദ്വീപുകൾ കാവേരിയിലാണ്.
Ans: തമിഴ്നാട്ടിലെ പ്രധാന വെള്ളച്ചാട്ടം . ഹൊഗനക്കൽ.
വ്യക്തികൾ
Ans: ചിലപ്പതികാരം രചിച്ചത്:- ഇളങ്കോവടികൾ
Ans: തമിഴ് ഭാഷയുടെയും വ്യാകരണത്തിന്റെയും പിതാവ്;- അഗസ്ത്യമുനി
Ans: തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണികഴി പ്പിച്ച ചോള രാജാവ് :- രാജരാജ ചോളൻ.
Ans: കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി :- വി.ഒ. ചിദംബരംപിളള
Ans: ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച തിരു നെൽവേലിയിലെ പാഞ്ചാലം കുറിച്ചിയിലെ നാടു വാഴി:- വീരപാണ്ഡ്യ കട്ടബൊമ്മൻ
Ans: ഓടിവിളയാട് പാപ്പാ.. എന്നു തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ച തമിഴ് കവി:- സുബ്രഹ്മണ്യഭാരതി.
Ans: ആനയുടെ ചവിട്ടേറ്റുമരിച്ച സ്വാതന്ത്ര്യസമര സേനാനി :- സുബ്രഹ്മണ്യഭാരതി,
Ans: നൊബേൽ സമ്മാനം ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരൻ: സി.വി. രാമൻ (1930)
Ans: ഭാരതരത്നം ലഭിച്ച ആദ്യവ്യക്തി:സി. രാജഗോപാലാചാരി (1954).
Ans: ഗാന്ധിജിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരൻ:സി. രാജഗോപാലാചാരി
Ans: തമിഴ്നാട്ടിൽനിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയവർ :- ഡോ. എസ്. രാധാകൃഷ്ണൻആർ.വെങ്കട്ടരാമൻ,ഡോ.എ.പി.ജെ.അബ്ദുൾകലാം.
Ans: മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യചലച്ചിത്ര താരം:- എം.ജി. രാമചന്ദ്രൻ.
Ans: മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യചലച്ചിത്രനടി :- ജാനകിരാമചന്ദ്രൻ.
Ans: സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്ന ചലച്ചിത്ര താരം:- രജനികാന്ത്(ശിവാജിറാവു ഗെയ്ക്ക് വാദ്)
Ans: ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ തമിഴ്സാഹി ത്യകാരൻ:- പി.വി. അഖിലാണ്ഡൻ
Ans: ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരൻ:- വിശ്വനാഥൻ ആനന്ദ്
Ans: ഒരു ഇന്ത്യൻ സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ആദ്യ വനിതാ മുഖ്യമന്ത്രി;- ജയലളിത.
Ans: ഇന്ത്യയിലാദ്യമായി ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യയായ ആദ്യ മുഖ്യമന്ത്രി :- ജയലളിത (അയോഗ്യത റദ്ദാക്കിയതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി)
Ans: ഇന്ത്യയിൽ എയ്ഡ്സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഡോക്ടർ:- ഡോ.സുനീതി സോളമൻ.
Ans: ഒരു ഇന്ത്യൻ സംസ്ഥാനത്ത് പദവിയിലിരിക്കെ അന്തരിച്ച ആദ്യമുഖ്യമന്ത്രി:- സി.എൻ.അണ്ണാദുരൈ
Ans: ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) സ്ഥാപിച്ചത് :- സി.എൻ. അണ്ണാദുരൈ
Ans: മദ്രാസിലെ മൊസാർട്ട് എന്നറിയപ്പെടുന്ന വ്യക്തി:- എ.ആർ. റഹ്മാൻ.
Ans: രണ്ട് ഓസ്കർ നേടിയ ആദ്യ ഇന്ത്യക്കാരൻ:- എ.ആർ. റഹ്മാൻ.
Ans: പെരിയോർ എന്നറിയപ്പെടുന്നത്: ഇ.വി. രാമസ്വാമി നായ്ക്കർ.
Ans: വൈക്കം ഹീറോ എന്നറിയപ്പെടുന്നത്:- ഇ.വി. രാമ സ്വാമി നായ്ക്കർ.
Ans: പോട്ട നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലാദ്യമായി തടവിലാക്കപ്പെട്ട വ്യക്തി :- വൈ. ഗോപാലസ്വാമി (വൈക്കോ)
Ans: ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ന്യൂസ് റീഡർ:- പദ്മിനി പ്രകാശ് (തമിഴ്നാട്)
Ans: തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള നൃത്തരൂപങ്ങൾ തെരുക്കൂത്ത്, കുമ്മി, കോലാട്ടം, മയിലാട്ടം.
Ans: ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്:- നീലഗിരി (1986)
Ans: പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന സ്ഥലം :- നീലഗിരി.
Ans: മദർതെരേസ വനിതാ സർവകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം :- കൊടൈക്കനാൽ.
Ans: കുളച്ചൽ തുറമുഖം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്.
Ans: പട്ടിന്റെ തലസ്ഥാനം; കാഞ്ചീപുരം
Ans: പല്ലവന്മാരുടെ തലസ്ഥാനമായിരുന്ന നഗരം :- കാഞ്ചീപുരം
Ans: പാണ്ഡ്യന്മാരുടെ തലസ്ഥാനം :- മധുര
Ans: മധുര ഏത് നദീതീരത്താണ്?
Ans: വൈഗ
Ans: മധുര മീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ചത്:- തിരുമല നായ്ക്കർ
Ans: രാജീവ്ഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം :- ശ്രീപെരുമ്പത്തൂർ (1991 മെയ് 21)
Ans: ഇൻറഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്: പെ രമ്പൂർ, തമിഴ്നാട്
Ans: രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെൻറ് തമിഴ്നാട്ടിലാണ്
Ans: ദേശീയ വാഴ ഗവേഷണകേന്ദ്രം:- തിരുച്ചിറപ്പള്ളി
Ans: രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാലം:- പാമ്പൻ പാലം.
Ans: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് ഖനനം ചെയ്യുന്ന സ്ഥലം :- നെയ് വേലി
Ans: അച്ചടി വ്യവസായത്തിന് പേര് കേട്ട തമിഴ്നാട്ടിലെസ്ഥലം:- ശിവകാശി.
Ans: തമിഴ്നാട്ടിലെ സിനിമ വ്യവസായം അറിയപ്പെടുന്ന പേര്:- കോളിവുഡ്
Ans: തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് വിവേകാനന്ദപ്പാറയും തിരുവള്ളുർ പ്രതിമയും സ്ഥിതിചെയ്യുന്നത്
Ans: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി :- രാമേശ്വരം ഇടനാഴി.
Ans: മദ്രാസ് യൂണിവേഴ്സിറ്റി ദക്ഷിണേന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ്
Ans: രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത ഡി. ഉദയകുമാർ തമിഴ്നാട് സ്വദേശിയാണ്
Ans: മലയാളി ടെമ്പിൾ സ്ഥിതിചെയ്യുന്ന യെറുകാട് തമിഴ്നാട്ടിലെ സുഖവാസകേന്ദ്രമാണ്
Ans: പല്ലവ ശില്പകലയ്ക്ക് പ്രസിദ്ധമായ മഹാബലിപുരം തമിഴ്നാട്ടിലാണ്
Ans: ഡെൻമാർക്കിന്റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ് നാട്ടിലെ പ്രദേശം :- ട്രാൻക്വബാർ
Ans: കൂടംകുളം, കൽപ്പാക്കം ആണവനിലയങ്ങൾ തമിഴ് നാട്ടിലാണ്
Ans: പദവിയിലിരിക്കെ അയോഗ്യയാക്കപ്പെട്ടആദ്യ മുഖ്യമന്ത്രി :- ജയലളിത
Ans: ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്: കല്ലണൈ,കാവേരി.
Ans: കല്ലണൈ അണക്കെട്ട് പണികഴിപ്പിച്ചത്. കരികാല ചോളൻ
Ans: ഇന്ത്യയിലെ ആദ്യത്തെ രാസവള നിർമാണശാല: റാണിപെട്ട്
Ans: തമിഴ്നാട്ടിലെ ആണവനിലയം:- കുടംകുളം
Ans: കുടംകുളത്തിന്റെ സമരനായകൻ :- എസ്.പി. ഉദയകുമാർ
Ans: നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ തിരുവള്ളുവർ പ്രതിമ, കന്യാകുമാരി, സർദാർ പട്ടേലിന്റെ സ്മരണാർഥമുള്ള സ്റ്റാച്യു ഓഫ് യൂ ണിറ്റിയുടെ (ഗുജറാത്ത്) നിർമാണം പൂർത്തിയാകുമ്പോൾ തിരുവള്ളുവർ പ്രതിമ രണ്ടാം സ്ഥാനത്തേക്ക്പിന്തള്ളപ്പെടും
Ans: മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വന്യജീവിസങ്കേതം :- മുതുമല (കേരളം, തമിഴ്നാട്,കർണാടക)
Ans: വൈജയന്ത, അർജുൻ എന്നീ യുദ്ധ ടാങ്കുകൾ നിർമിച്ചതെവിടെ:- ആവഡി
Ans: സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് ഇന്ത്യയുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം:- 1955 ആവഡി സമ്മേളനം.
Ans: ബ്രിട്ടീഷുകാർക്കെതിരെ വെല്ലൂർ കലാപം നടന്ന വർഷം :- 1806
Ans: ഉപദ്വീപീയ ഇന്ത്യയുടെ തെക്കേയറ്റം:- കന്യാകുമാരി
Ans: തമിഴ്നാട്ടിലെ ഉപ്പുസത്യാഗ്രഹവേദി:- വേദാരണ്യം.
Ans: വേദാരണ്യം മാർച്ച് നയിച്ചത്: സി. രാജഗോപാലാചാരി
Ans: ഇന്ദിരാഗാന്ധി സെൻറർ ഫോർ അറ്റോമിക് റിസർച്ച്:കൽപ്പാക്കം
തമിഴ്
Ans: തമിഴ് ഭാഷയിലെ വ്യാകരണഗ്രന്ഥമാണ് തൊൽക്കാപ്പിയം
Ans: കോടമ്പാക്കം തമിഴ് സിനിമാവ്യവസായവുമായി ബന്ധപ്പെട്ട സ്ഥലമാണ്.
Ans: ബൈബിൾ ആദ്യമായി വിവർത്തനം ചെയ്ത ഇന്ത്യൻ ഭാഷ തമിഴ് ആണ്.
Ans: ലോക ക്ലാസിക്കൽ തമിഴ് സമ്മേളനത്തിന് വേദിയായ സ്ഥലം:- കൊഡിസിയ മൈതാനം
Ans: കമ്പരാമായണം രചിക്കപ്പെട്ടത് തമിഴ് ഭാഷയിലാണ്
Ans: തമിഴ് ഭാഷയിലെ രചനയാണ് ചിലപ്പതികാരം,
Ans: തമിഴ് ഭാഷയിലെ കവിയാണ് സുബ്രമണ്യഭാരതി
Ans: ശ്രീലങ്കയിലെ ഔദ്യോഗികഭാഷകളിൽ ഒന്ന് തമിഴും മറ്റൊന്ന് സിംഹളയുമാണ്.
Ans: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ശിലാലിഖിതങ്ങളിൽ ഏറ്റവും കൂടുതൽ തമിഴ്ഭാഷയിലാണ്.
Ans: ഏറ്റവും കൂടുതൽ പഴക്കമുള്ള ദ്രാവിഡഭാഷ:- തമിഴ്
Ans: ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷ:- തമിഴ്(2004)