1.2011 സെൻസസ് പ്രകാരം പുരുഷന്മാരുടെ വിവാഹ പ്രായം എത്ര?
Ans:
23.5 വയസ്സ്
2.2011 സെൻസസ് അനുസരിച്ച് സ്ത്രീകളുടെ വിവാഹപ്രായം എത്ര?
Ans:
19.2 വയസ്സ്
3.സെൻസസ് നടത്തിവരുന്ന വകുപ്പ് ഏതാണ്?
Ans: കേന്ദ്ര ആഭ്യന്തരമന്ത്രാലയം
4. ഇന്ത്യയിൽ പൂർണതോതിൽ നടന്ന ആദ്യത്തെ സെൻസസ്?
Ans: 1881
5.സ്വാതന്ത്ര്യത്തിനുശേഷമുള്ള എത്രാമത്തെ സെൻസസ്സാണ് 2011-ൽ നടന്നത്?
Ans: 7-ാമത്തെ
6.ഇന്ത്യക്കാരനായ ആദ്യത്തെ സെൻസസ് കമ്മീഷണർ?
Ans: ആർ.എ.ഗോപാലസ്വാമി
7.ലോക ജനസംഖ്യാദിനം?
Ans: ജൂലായ് 11
8.ഇന്ത്യയിൽ ഏതു വർഷത്തെയാണ് ഇയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്നത്?
Ans: 1921
9.ദേശീയ ജനസംഖ്യാനയം പ്രാബല്യത്തിൽവന്ന വർഷം?
Ans: 2000
10. ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
Ans: മധ്യപ്രദേശിലെ അലിരാജ്പൂർ
11.ഇന്ത്യയിൽ സെൻസസ് ദിനമായി ആചരിക്കുന്നത്?
Ans: ഫിബ്രവരി 9
12.ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം?
Ans: ബിഹാർ
13.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
Ans: ഡൽഹി
14.ഇന്ത്യയിൽ ഹിന്ദുക്കളുടെ അനുപാതം കൂടുതലുള്ള സംസ്ഥാനം?
Ans: ഹിമാചൽപ്രദേശ്
15.ഇന്ത്യയിൽ ഏറ്റവും കൂടുതൽ അനുപാതം ക്രിസ്തുമ തവിശ്വാസികളുള്ള സംസ്ഥാനം?
Ans: കേരളം
16.ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ള സംസ്ഥാനം?
Ans: അരുണാചൽപ്രദേശ്
17.സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം?
Ans: ഹരിയാണ
18.ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം?
Ans: ലക്ഷദ്വീപ്
19.പട്ടികജാതി ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Ans: പഞ്ചാബ്
30.പട്ടികജാതി ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
Ans: ചണ്ഡീഗഢ്
31.പട്ടികവർഗ ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Ans: മിസോറാം
32.ഇന്ത്യയിലെ 2011 സെൻസസ് അനുസരിച്ചുള്ള ജനസംഖ്യ?
Ans: 121,08,54,977
33.ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Ans: ഉത്തർപ്രദേശ്
34.ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം?
Ans: സിക്കിം
35.ദശ വർഷ ജനസംഖ്യാവളർച്ച ഏറ്റവും കുറഞ്ഞ സംസ്ഥാനം?
Ans: നാഗാലാൻഡ്
36.ഇന്ത്യയിലെ സാക്ഷരതാശതമാനം ?
Ans: 73 ശതമാനം
37.2011 സെൻസസ് അനുസരിച്ച് പുരുഷസാക്ഷരതാ നിരക്ക് ?
Ans:
80.9 ശതമാനം
38.ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് ?
Ans:
64.6
39.പട്ടികജാതി സാക്ഷരതാ നിരക്ക് ?
Ans:
66.1 ശതമാനം
40.പട്ടികവർഗവിഭാഗങ്ങളിലെ സാക്ഷരതാ നിരക്ക് ?
Ans:
59.0 ശതമാനം
41.സാക്ഷരതാശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം?
Ans: ബിഹാർ
42.ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം?
Ans: 943
43.ഇന്ത്യയിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതൽ?
Ans: കേരളത്തിൽ
44.ഇന്ത്യയിൽ 15-59 വയസ്സുള്ളവരുടെ ശതമാനം?
Ans:
60.3 ശതമാനം
45. ഇന്ത്യയിൽ 60 വയസ്സിനു മുകളിലുള്ളവരുടെ ശതമാനം?
Ans:
8.6 ശതമാനം
46.കേരളത്തിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല?
Ans: കണ്ണൂർ (1136)
47.കേരളത്തിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറവുള്ള ജില്ല?
Ans: ഇടുക്കി (1006)
48.ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല?
Ans: മലപ്പുറം