* സംസ്ഥാന മൃഗം:കൃഷ്ണ മൃഗം
* പക്ഷി:ഇന്ത്യൻ റോളർ(പനങ്കാക്ക )
* പൂവ് :ആമ്പൽ
* മരം :ആര്യവേപ്പ്
* രാജസഭാ മണ്ഡലങ്ങൾ : 11
* ലോക്സഭാ മണ്ഡലങ്ങൾ :25
* നിയമസഭാ മണ്ഡലങ്ങൾ:175
* ഭാഷകൾ :തെലുങ്ക് ,ഉറുദു
വേറിട്ട വിവരങ്ങൾ
1.മോചന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചവിവാഹബന്ധം' ആന്ധ്രാ തെലുങ്കാന’ ബന്ധത്തെകുറിച്ച് ഇങ്ങനെപറഞ്ഞത്.ജവാഹർലാൽ നെഹ്റു.
2.ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം
ans: ഹൈദരാബാദ്
3.1947-കളിൽ ഹൈദരാബാദിലെ നൈസാമിന്റെഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു.പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം രൂപവത്കരിച്ച അർധസൈനിക വിഭാഗം:
ans: റസാക്കർ
4.റസാക്കർ രൂപവത്കരിക്കുന്നതിന് രഹസ്യ സഹായം നൽകിയ വിദേശരാജ്യം :
ans: പാകിസ്താൻ
5. പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948-ൽ ഹൈദരാബാദിൽ നടത്തിയ ഹൈസനിക നീക്കം
ans: ഓപ്പറേഷൻ പോളോ
6.ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യം :
ans: ഹൈദരാബാദ്
7.ഭാഷാടിസ്ഥാനത്തിൽ നിലവിൽവന്ന ആദ്യഇന്ത്യൻ സംസ്ഥാനം
ans: ആന്ധ്ര
8.1953 ഒക്ടോബർ 1-ന് ആന്ധ്ര സംസ്ഥാനം ആയി -
ans: കർണൂൽ ആയിരുന്നു തലസ്ഥാനം
9.1956-ൽ ഹൈദരാബാദിലെ 9 ജില്ലകൾ ചേർന്ന് ആന്ധ്രപ്രദേശ് ആയി
10.ഏറ്റവും കൂടുതൽ പുകയില ഉത്പാദിപി ഇന്ത്യൻ സംസ്ഥാനം
ans: ആന്ധ്രപ്രദേശ്
11.ഏറ്റവും കൂടുതൽ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം
ans: ആന്ധ്രപ്രദേശ്
12.പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം.(1959)
ans: ആന്ധ്രപ്രദേശ്
13.തൊഴിലുറപ്പുപദ്ധതി ആദ്യമായി ആരംഭിച്ച സ്ഥലം.
ans: ബണ്ടല്ലപ്പള്ളി (2006 ഫിബ്രവരി 2)
14.ഇന്ത്യയുടെ ബഹിരാകാശ തുറമുഖം :
ans: ശ്രീഹരിക്കോട്ട, ശ്രീഹരിക്കോട്ട പുലിക്കാട്ട് തടാകത്തിന് സമീപമാണ്
15.ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട്.
ans: ആന്ധ്രപ്രദേശിലാണ്
16.ആന്ധ്രപ്രദേശിലെ പ്രധാന ഖനികൾ :
ans: ഗോൽക്കൊണ്ട ഖനി, അഗ്നികുണ്ടല ഖനി
17.ആന്ധ്രപ്രദേശിലെ പ്രശസ്തമായ ഗുഹകൾ :
ans: ബേലം ഗുഹകൾ
18.ആന്ധ്രപ്രദേശിലെ നീളംകൂടിയ നദി :
ans: ഗോദാവരി
19.വൃദ്ധ ഗംഗ എന്നറിയപ്പെടുന്നത്;
ans: ഗോദാവരി
20.ആഴംകൂടിയ തുറമുഖം : വിശാഖപട്ടണം
21.ഇന്ത്യൻ തുറമുഖങ്ങളിലെ തിളക്കമുള്ള രത്നം :
ans: വിശാഖപട്ടണം.(വ്യവസായ നഗരം).
22.താപവൈദ്യുത നിലയം :
ans: രാമഗുണ്ഡം
23.ചെഞ്ചു റെഡ്ഡി ജനവിഭാഗം സ്ഥിതിചെയ്യുന്ന സംസ്ഥാനം
ans: ആന്ധ്രപ്രദേശ്
24.ദേശീയ പുകയില ഗവേഷണ കേന്ദ്രം
ans: രാജ്മുന്ദ്രി
25.ഇന്ത്യക്ക് പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും സംഭാവനചെയ്ത ഏക ദക്ഷിണന്ത്യൻ സംസ്ഥാനം:
ans: ആന്ധ്രപ്രദേശ് യാനം ഏക പോർച്ചുഗീസ് കോളനിയായിരുന്നു
26.821/2 ഡിഗ്രി കിഴക്കൻ രേഖാംശം കടന്നുപോകുന്ന ആന്ധ്രപ്രദേശിലെ പ്രദേശം
ans: കാക്കിനട
27.തെലുങ്കാന രൂപവൽക്കരണത്തിനുശഷം ആന്ധ്രപ്രദശിൽ അധികാരത്തിൽ വന്ന ആദ്യ മുഖ്യമന്ത്രി ?
ans: എൻ. ചന്ദ്രബാബു നായിഡു
28.ആന്ധ്രപ്രദേശിലെ പ്രധാന രാഷ്രിയപാർട്ടികൾ
ans: തെലുങ്കദേശം-ടി.എൻ.രാമറാവു, പ്രജാരാജ്യം -ചിരഞ്ജിവി.
29. ആന്ധ്രപ്രദേശിലെ പ്രധാന കൃഷി?
ans: നെല്ല്30 തനത് കലാരൂപം?
ans: കിച്ചിപ്പുടി (കൃഷ്ണ ജില്ലയിലെ കുച്ചിപ്പുടി ഗ്രാമം) .
ans: പൊച്ചം പള്ളി ആന്ധ്രപ്രദേശിലാണ്
31.രണ്ടാം ബോംബ എന്നറിയപ്പെടുന്നത്.
ans: പ്രൊഡത്തുർ