ഛത്തീസ്ഗഢ്

ഛത്തീസ്ഗഢ്


* തലസ്ഥാനം :- റായ്പൂർ 

* ഹൈക്കോടതി :- ബിലാസ്പൂർ

* ഔദ്യോഗിക പക്ഷി :- ഹിൽ മൈന 

* ഔദ്യോഗിക മൃഗം :- കാട്ടെരുമ 

* ഔദ്യോഗിക വൃക്ഷം :- സാൽ

* ഔദ്യോഗിക ഭാഷ :- ഹിന്ദി,ഛത്തീസ്‌ഗരി

വേറിട്ട വിവരങ്ങൾ


* പ്രാചീന കാലത്ത് ദക്ഷിണകോസലം, ദണ്ഡകാരണ്യം എന്നീ പേരുകളിൽ അറിയപ്പെട്ട പ്രദേശം

ans: ഛത്തീസ്ഗഢ്

* 36 കോട്ടകൾ എന്നർഥം വരുന്ന സംസ്ഥാനം

ans: ഛത്തീസ്ഗഢ്

* കടൽകുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം

ans: ഛത്തീസ്ഗഢ്

* ഏത് സംസ്ഥാനം വിഭജിച്ച് രൂപം നൽകിയതാണ് ഛത്തീസ്ഗഢ്

ans: മധ്യപ്രദേശ് 

* ഛത്തീസ്ഗഢ് രൂപവത്കരണത്തിന് വേണ്ടി ശബ്ദമുയർത്തിയ ആദ്യവ്യക്തി

ans: ഡോ.ഖുബ്ചന്ദ്ബഗേൽ

* മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

ans: ഛത്തീസ്ഗഢ്

* ഛത്തീസ്ഗഢിലെ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി 

ans: ഓപ്പറേഷൻ ഗ്രീൻ ഹണ്ട് 

* നക്സൽ ഭീഷണി നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ ആരംഭിച്ച പദ്ധതി

ans: സൽവാ ജുദും (2005) 

* കൊറിയ എന്ന പേരിൽ ജില്ലയുള്ള സംസ്ഥാനം

ans: ഛത്തീസ്ഗഢ് 

* ഐ.എ.എസുകാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി

ans: അജിത്ജോഗി (ഛത്തീസ്ഗഢ്) 

* മധ്യേന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്നത് ഛത്തീസ്ഗഢ് 

* സ്വാമി വിവേകാനന്ദ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് 

ans: റായ്പൂർ, ഛത്തീസ്ഗഢ്

* സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം 
:ബിലാസ്പൂർ, ഛത്തീസ്ഗഢ്
* ഇന്ത്യയിൽ റെയിൽവേ ട്രാക്കുകൾ നിർമിക്കുന്ന സംസ്ഥാനം

ans: ഛത്തീസ്ഗഢ് 

* 2001-ലെ സെൻസസ് പ്രകാരം ഏറ്റവും കുറവ്  സാക്ഷരതയുള്ള ജില്ല

ans: ദണ്ഡേവാഡ,ഛത്തീസ്ഗഢ്

* ടിൻ (വെളുത്തീയം) അയിര് ലഭിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം

ans: ഛത്തീസ്ഗഢ്

* ഛത്തീസ്ഗഢിൽ സ്ഥിതിചെയ്യുന്ന  സ്റ്റീൽ പ്ലാൻ്റ്

ans: ഭിലായ് സ്റ്റീൽ പ്ലാൻ്റ്

* ഭിലായ് സ്റ്റീൽ പ്ലാൻ്റ് നിലവിൽ വന്ന വർഷം

ans: 1959

* സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ(SAIL) കീഴിലാണ് ഭിലായ് സ്റ്റീൽ പ്ലാന്റ് പ്രവർത്തിക്കുന്നത് 

* അലൂമിനിയം പ്ലാൻറായ ബാൽകോ (Bharath Aluminium Corporation Ltd.) സ്ഥിതിചെയ്യുന്ന സംസ്ഥാനം

ans: ഛത്തീസ്ഗഢ്

*  കോർബ, സിപ്പാറ്റ് താപവൈദ്യുത നിലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം

ans: ഛത്തീസ്ഗഢ് 

* ഛത്തീസ്ഗഢിലെ ജിയോതെർമൽ പവർപ്ലാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം 

ans: ബൽറാംപൂർ 

* സംസ്ഥാനതല ക്രിക്കറ്റ് അക്കാദമി സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

ans: ഛത്തീസ്ഗഢ് 

* ഛത്തീസ്ഗഢിലെ പ്രധാന നൃത്തരൂപങ്ങൾ

ans: കർമനൃത്യ, സായ്ല, കക്സസാർ, ചൈത്ര, സൂവാ നാച്ച, പാണ്ഡ്വാനി, റൗത്ത് നാച്ച 

* ഇന്ദ്രാവതി നാഷണൽ പാർക്ക്, കംഗർ ഘട്ടി നാഷണൽ പാർക്ക് എന്നിവ ഛത്തീസ്ഗഢിലാണ് 

* മൈകാൽ മലനിരകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം: 

ans: ഛത്തീസ്ഗഢ്

* ഛത്തീസ്ഗഢിലെ പ്രധാന അണക്കെട്ട്

ans: ഹാസ്ദിയേ ബാംഗോ

* ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട  നദി

ans: ഷിയോനാഥ്

* ചിത്ര കോട്ട്,ചിത്ര ധാര,അമൃത് ധാര എന്നീ വെള്ളച്ചാട്ടങ്ങൾ ഛത്തീസ്ഗഢിലാണ് 

* ചിത്ര കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി

ans: ഇന്ദ്രാവതി  

* ഇന്ത്യയിലെ ഏറ്റവും വീതിയുള്ള  വെള്ളച്ചാട്ടം

ans: ചിത്ര കോട്ട്

* കൈലാസ് ഗുഹ സ്ഥിതിചെയ്യുന്ന  സംസ്ഥാനം

ans: ഛത്തീസ്ഗഢ്

* ഛത്തീസ്ഗഢ് മുക്തി മോർച്ച എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്

ans: ശങ്കർ ഗുഹാനിയോഗി  

* പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ അനുവദിച്ച വീടുകൾ ആദ്യമായി ഗുണഭോക്താക്കൾക്ക്  നൽകിയ സംസ്ഥാനം

ans: ഛത്തീസ്ഗഢ്

* വാലന്റ്റൈൻസ് ഡേ,മാതൃ-പിതൃ ദിവസമായി ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം

ans: ഛത്തീസ്ഗഢ്.


Manglish Transcribe ↓


chhattheesgaddu


* thalasthaanam :- raaypoor 

* hykkodathi :- bilaaspoor

* audyogika pakshi :- hil myna 

* audyogika mrugam :- kaatteruma 

* audyogika vruksham :- saal

* audyogika bhaasha :- hindi,chhattheesgari

veritta vivarangal


* praacheena kaalatthu dakshinakosalam, dandakaaranyam ennee perukalil ariyappetta pradesham

ans: chhattheesgaddu

* 36 kottakal ennartham varunna samsthaanam

ans: chhattheesgaddu

* kadalkuthirayude aakruthiyilulla samsthaanam

ans: chhattheesgaddu

* ethu samsthaanam vibhajicchu roopam nalkiyathaanu chhattheesgaddu

ans: madhyapradeshu 

* chhattheesgaddu roopavathkaranatthinu vendi shabdamuyartthiya aadyavyakthi

ans: do. Khubchandbagel

* maavoyisttu saanniddhyam ettavum kooduthalulla inthyan samsthaanam

ans: chhattheesgaddu

* chhattheesgaddile naksalukalkkethire nadatthiya synika nadapadi 

ans: oppareshan green handu 

* naksal bheeshani neridaan chhattheesgaddu sarkkaar aarambhiccha paddhathi

ans: salvaa judum (2005) 

* koriya enna peril jillayulla samsthaanam

ans: chhattheesgaddu 

* ai. E. Esukaaranaaya inthyayile aadya mukhyamanthri

ans: ajithjogi (chhattheesgaddu) 

* madhyenthyayude nelppaathram ennariyappedunnathu chhattheesgaddu 

* svaami vivekaananda eyarporttu sthithi cheyyunnathu 

ans: raaypoor, chhattheesgaddu

* sautthu eesttu sendral reyilveyude aasthaanam 
:bilaaspoor, chhattheesgaddu
* inthyayil reyilve draakkukal nirmikkunna samsthaanam

ans: chhattheesgaddu 

* 2001-le sensasu prakaaram ettavum kuravu  saaksharathayulla jilla

ans: dandevaada,chhattheesgaddu

* din (veluttheeyam) ayiru labhikkunna inthyayile eka samsthaanam

ans: chhattheesgaddu

* chhattheesgaddil sthithicheyyunna  stteel plaan്ru

ans: bhilaayu stteel plaan്ru

* bhilaayu stteel plaan്ru nilavil vanna varsham

ans: 1959

* stteel athoritti ophu inthyayude(sail) keezhilaanu bhilaayu stteel plaantu pravartthikkunnathu 

* aloominiyam plaanraaya baalko (bharath aluminium corporation ltd.) sthithicheyyunna samsthaanam

ans: chhattheesgaddu

*  korba, sippaattu thaapavydyutha nilayangal sthithicheyyunna samsthaanam

ans: chhattheesgaddu 

* chhattheesgaddile jiyothermal pavarplaanru sthithicheyyunna sthalam 

ans: balraampoor 

* samsthaanathala krikkattu akkaadami sthaapiccha aadya inthyan samsthaanam

ans: chhattheesgaddu 

* chhattheesgaddile pradhaana nruttharoopangal

ans: karmanruthya, saayla, kaksasaar, chythra, soovaa naaccha, paandvaani, rautthu naaccha 

* indraavathi naashanal paarkku, kamgar ghatti naashanal paarkku enniva chhattheesgaddilaanu 

* mykaal malanirakal sthithicheyyunna samsthaanam: 

ans: chhattheesgaddu

* chhattheesgaddile pradhaana anakkettu

ans: haasdiye baamgo

* inthyayilaadyamaayi svakaaryavathkarikkappetta  nadi

ans: shiyonaathu

* chithra kottu,chithra dhaara,amruthu dhaara ennee vellacchaattangal chhattheesgaddilaanu 

* chithra kottu vellacchaattam sthithicheyyunna nadi

ans: indraavathi  

* inthyayile ettavum veethiyulla  vellacchaattam

ans: chithra kottu

* kylaasu guha sthithicheyyunna  samsthaanam

ans: chhattheesgaddu

* chhattheesgaddu mukthi morccha enna raashdreeya paartti sthaapicchathu

ans: shankar guhaaniyogi  

* pradhaanamanthri aavaasu yojanayude keezhil anuvadiccha veedukal aadyamaayi gunabhokthaakkalkku  nalkiya samsthaanam

ans: chhattheesgaddu

* vaalanttynsu de,maathru-pithru divasamaayi aacharikkunna inthyan samsthaanam

ans: chhattheesgaddu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution