ബംഗാൾ

ബംഗാൾ


* തലസ്ഥാനം
ans: കൊൽക്കത്ത 

* ഹൈക്കോടതി
ans: കൊൽക്കത്ത 

* ഔദ്യോഗികപക്ഷി ;- കിങ്ഫിഷർ 

* ഔദ്യോഗിക മൃഗം :- ഫിഷിങ് കൃാറ്റ് 

* ഔദ്യോഗിക പുഷ്ടം ;-  പവിഴമല്ലി (ഷെഫാലി) 

* ഔദ്യോഗിക ഭാഷ
ans :-  ബംഗാളി, ഇംഗ്ലീഷ് 

* ഔദ്യോഗിക നാമം
ans :- ബംഗാൾ (ഇംഗ്ലീഷിൽ), ബംഗ്ല.(ബംഗാളിയിൽ) എന്ന് 2016 ആഗസ്തിൽ മാറ്റി.

വേറിട്ട വിവരങ്ങൾ


* 2011 സെൻസസ് പ്രകാരം ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം. 

* വംഗദേശം, ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെടുന്നു. 

* ഗ്രീക്ക് രേഖകളിൽ പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്ന പേര്

ans:ഗംഗാറിതൈ 

* ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം

* ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ കണ്ടൽക്കാടുകൾ ഉള്ള സംസ്ഥാനം. 

* അരി, ചണം തുടങ്ങിയവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം 

* പശ്ചിമബംഗാൾ,നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

*  ഇന്ത്യയിൽ ആദ്യമായി പേപ്പർ മിൽ സ്ഥാപിതമായ സംസ്ഥാനം 

* പ്ലാസിയുദ്ധം (1757) നടന്നത് പശ്ചിമബംഗാളിലാണ്

* പ്ലാസിയുദ്ധം സിറാജ് ഉദ്ദൗളയും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു. 

* ബംഗാൾവിഭജനം നടന്ന വർഷം
 
ans: 1905 ഒക്ടോബർ 16 

* ബംഗാൾവിഭജനം നടപ്പാക്കിയ വൈസ്രോയി

ans: കഴ്സൺ പ്രഭു 

* ബംഗാൾവിഭജനം റദ്ദാക്കിയ വൈസ്രോയി

ans: ഹാർഡിഞ്ജ് പ്രഭു രണ്ടാമൻ (1911). 

* വിവാഹത്തിന് മുൻപ് രക്തപരിശോധന നിർബന്ധമാക്കിയ സംസ്ഥാനം. 

* ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതിയുള്ള സംസ്ഥാനം. 

* ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനം ബലൂർ മഠം പശ്ചിമബംഗാൾ.

* പശ്ചിമബംഗാൾ  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
: റൈറ്റേഴ്സ്ബിൽഡിങ്
* ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതനിലയം 

ans: സിദ്രാപോങ്, ഡാർജിലിങ് (1897) 

* സുന്ദർബൻ കണ്ടൽക്കാടുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 

ans: പശ്ചിമബംഗാൾ

*  ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി: ഖരഗ്പൂർ, പശ്ചിമബംഗാൾ. 

* ഹൂഗ്ലിനദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം. 

* ഹുഗ്ലിനദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തുക്കുപാലം 

ans: രവീന്ദ്രസേതു(ഹൗറ പാലം) 

* വിവേകാനന്ദസേതു. നിവേദിതസേതു, വിദ്യാസാഗർ സേതു എന്നീ പാലങ്ങൾ ഹൂഗ്ലിനദിക്ക് കുറുകേയാണ്. 

* മയൂരാക്ഷി പദ്ധതി ഏത് സംസ്ഥാനത്തിലാണ്

ans: പശ്ചിമബംഗാൾ

* ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീജലപദ്ധതി:ദാമോദർ വാലിപദ്ധതി (1948) 

* ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി

ans: ദാമോദർ

* പശ്ചിമബംഗാളിലെ ഫറാക്ക അണക്കെട്ട് ഏത് നദിക്ക് കുറുകേയാണ്

ans: ഗംഗ 

* ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി

ans: റാണി ഗഞ്ച്

* പശ്ചിമബംഗാളിലെ പ്രധാന കൽക്കരി ഖനികൾ

ans: റാണി ഗഞ്ച്, അസൻസോൾ.

* ഡാർജിലിങ് ഹിമാലയൻ റെയിൽവേ സ്ഥാപിച്ചിരിക്കുന്നത് പശ്ചിമബംഗാളിലാണ്.

* ഇന്ത്യയിലെ മൂന്ന് റെയിൽവേ ഗേജുൾക്കും നിലവിലുള്ള ഏക റെയിൽവേ സ്റ്റേഷൻ

ans: സിലിഗുരി,

* ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി

ans: സിലിഗുരി 

* ഡാർജിലിങ് സുഖവാസകേന്ദ്രം, സുന്ദർബൻ നാഷണൽ പാർക്ക്?

ans:
ജൽദപ്പാറ വന്യജീവിസങ്കേതം,ബക്സാ ടൈഗർ റിസർവ്,ഖൂം മൊണാസ്ട്രി എന്നിവ പശ്ചിമബംഗാളിലാണ്
* ഹാൽഡിയ എണ്ണ ശുദ്ധീകരണശാല, ഗാർഡൻ റീച്ച് കപ്പൽനിർമാണശാല എന്നിവ സ്ഥിതിചെയ്യുന്നത്

ans: പശ്ചിമബംഗാൾ

* പശ്ചിമബംഗാളിലെ പ്രമുഖ ആഘോഷം

ans:കാളിപൂജ

* പശ്ചിമബംഗാളിലെ പ്രധാന സ്ഥലങ്ങൾ: നന്ദിഗ്രാം, സിംഗൂർ, ബാറ്റനഗർ, ലാൽഗഢ്, ഡാർജിലിങ് സുഖവാസ കേന്ദ്രം

* വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത്:

ans: രബീന്ദ്രനാഥ ടാഗോർ (1921) 

* ടാഗോർ ബംഗാളിൽ നടപ്പാക്കിയ ഗ്രാമവികസനപദ്ധതി

* ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ പുനരുദ്ധാരണ പദ്ധതിയായി കണക്കാക്കുന്നത്

ans: 1914-ലെ ശ്രീനികേതൻ പരീക്ഷണം.

കൊൽക്കത്ത 


1.ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യതലസ്ഥാനം 

* കൊൽക്കത്ത (1773 മുതൽ 1911വരെ).

2.കൊട്ടാരങ്ങളുടെ നഗരം 
 
* കൊൽക്കത്ത
 
3.സിറ്റി ഓഫ് ജോയ്

*  കൊൽക്കത്ത 

4.ഇന്ത്യയുടെ സാംസ്കാരികതലസ്ഥാനം 

* കൊൽക്കത്ത 

5.ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം.

6. കൊൽക്കത്ത നഗരത്തിന്റെ ശില്പി. ജോബ്ചാർനോക്. 

7.കൊൽക്കത്തയുടെ പഴയപേര്: കാളിഘട്ട്

8.ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക 

9.ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്ബോൾ ക്ലബ് മോഹൻ ബഗാൻ (1889). 

10.കൽക്കട്ട നഗരത്തിന് കൊൽക്കത്ത എന്ന പേര് ലഭി ച്ച വർഷം:2011

11.വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം

* 1896-ലെ കൊൽക്കത്ത സമ്മേളനം.

12.ഗാന്ധിജിപങ്കെടുത്തആദ്യകോൺഗ്രസ് സമ്മേളനം

* 1901-ലെ കൊൽക്കത്ത സമ്മേളനം.

13.ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടകോൺഗ്രസ് സമ്മേളനം.

* 1911-ലെ കൊൽക്കത്തെ സമ്മേളനം 

14.കൊൽക്കത്ത ഏത് നദിക്കരയിലാണ്?

* ഹുഗ്ലി 

15.ഇന്ത്യയിലെ ഏക നദിജന്യ തുറമുഖം?

* കൊൽക്കത്ത

16.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൈതൃകമന്ദിരങ്ങളുള്ള നഗരം

* കൊൽക്കത്ത
15ഇന്ത്യയിലാദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത നഗരം 
* കൊൽക്കത്ത 

16.ഏറ്റവും കൂടുതൽ നികുതിദായകരുള്ള ഇന്ത്യൻനഗരം

* കൊൽക്കത്ത. 

17.കൊൽക്കത്തെ നഗരത്തെക്കുറിച്ച് സിറ്റി ഓഫ് ജോയ് എന്ന കൃതി രചിച്ചതാര്? 

* ഡൊമിനിക് ലാപ്പിയർ 

18.മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം
* കൊൽക്കത്ത 

19.കൊൽക്കത്തയിൽ മിഷണറീസ് ഓഫ്ചാരിറ്റി സ്ഥാപിച്ചത്.

* മദർതെരേസ (1950) 

20.ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സെല്ലുലാർ ഫോൺ സർവീസ്  ആരംഭിച്ച നഗരം .

* കൊൽക്കത്ത

21.കൊൽക്കത്ത ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ? 

* കൊൽക്കത്ത-ഡയമണ്ട്ഹാർബർ

22.കൊൽക്കത്തയിൽ നിലവിൽവന്ന ഇന്ത്യയിലെ ആദ്യ കോളേജ്. 

* ഫോർട്ട് വില്യം കോളേജ്

23.ഇന്ത്യയിലെ ആദ്യത്തെ  നേത്രബാങ്ക് സ്ഥാപിതമായ നഗരം?

24.ഇന്ത്യയിലാദ്യമായി പത്രം  അച്ചടിച്ച നഗരം 

25.ഇന്ത്യയിലാദ്യമായി സബ്‌വേ സംവിധാനം നിർമിക്കപ്പെട്ട  നഗരം.

26.ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന പാലം

*  വിദ്യാസാഗർ സേതു.

27.വിക്ടോറിയ മെമ്മോറിയൽ സ്ഥിതിചെയ്യുന്ന 

* കൊൽക്കത്ത

28.ഇന്ത്യയിലാദ്യത്തെ മെട്രോ റെയിൽവേ? 

* കൊൽക്കത്ത (1984) 

29.ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം? 

* സാൾട്ട്ലേക്ക് ഫുട്ബോൾ സ്റ്റേഡിയം, കൊൽക്കത്ത. 

30.യുവഭാരതി സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്നത്? 

* സാൾട്ടിലേക്ക്

31.ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്സ്റ്റേഡിയം? 

* ഈഡൻ ഗാർഡൻസ് 

32.ഇന്ത്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം? 

* ഈഡൻ ഗാർഡൻസ് (ക്രിക്കറ്റ് കൊൽക്കത്ത)

33.ഇന്ത്യയിലെ ഏറ്റവും വലിയ റോഡ്? 

* ഗ്രാൻഡ് ട്രങ്ക്റോഡ് 

34.ഗ്രാൻഡ് ട്രങ്ക് റോഡ് പണികഴിപ്പിച്ച ഭരണാധികാരി?

* ഷെർഷാ സൂരി 

35.ഗ്രാൻ ട്രങ്ക് റോഡ്  ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? 

* കൊൽക്കത്ത് -പെഷവാർ

36.ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും കൂടുതൽ ഹിൻറർലാൻഡ് ഉള്ളത് കൊൽക്കത്തയിലാണ് 

37.സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം?

* കൊൽക്കത്ത 

38.നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം ?

* കൊൽക്കത്ത 

39.ഇന്ത്യയിലെ ആദ്യത്തെയും നൂറാമത്തെയും ദേശീയ ശാസ്ത്രകോൺഗ്രസ്സിന് വേദിയായ നഗരം 

* കൊൽക്കത്ത (1914) 

40.ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?

* ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി 

41.ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ദുർഗ് 1978-ൽ ജനിച്ചത് കൊൽക്കത്തയിലാണ്. 

42.ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല മ്യൂസിയം?

* അശുതോഷ് മ്യൂസിയം (കൊൽക്കത്ത) 

43.ഇന്ത്യയിലാദ്യമായി4ജി സംവിധാനം നിലവിൽ വന്ന നഗരം?

* കൊൽക്കത്ത

44.കൊൽക്കത്ത ഹൈക്കോടതിയുടെ അധികാരപരിധിയിലുളള കേന്ദ്രഭരണ പ്രദേശം?

* ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

45.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂണിവേഴ്സിറ്റി. 

* കൊൽക്കത്ത യൂണിവേഴ്സിറ്റി.

46.ഏഷ്യയിലെ ആദ്യമെഡിക്കൽ കോളേജ്?

* കൊൽക്കത്ത മെഡിക്കൽ കോളേജ് (1835)

47.ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ?
കൊൽക്കത്ത ഹൈക്കോടതി(1862)
48.ഇന്ത്യയിലെ ആദ്യ വനിതാ സ്കൂൾ?

* സെന്റ് തോമസ് ഗേൾസ് സ്കൂൾ 

49.ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി

* നാഷണൽ ലൈബ്രറി, കൊൽക്കത്ത

50.കൊൽക്കത്തയിലെ പ്രധാന കപ്പൽ നിർമാണ ശാലകൾ ?

* എഞ്ചിനീയേഴ്സ്  ലിമിറ്റഡ് , ഹൂഗ്ലി ഡോക്ക്,ഗാർഡൻ റിച്ച് 

വ്യക്തിവിശേഷം


51.രബീന്ദ്രനാഥ ടാഗോർ,ബങ്കിംചന്ദ്ര ചാറ്റർജി,ശ്രീരാമകൃഷ്ണ പരമഹംസർ,സ്വാമി വിവേകാനന്ദൻ,ജഗതീഷ് ചന്ദ്രബോസ് ,സത്യജിത് റേ,രാജാറാം മോഹൻ റോയ്,അരവിന്ദ് ഘോഷ്,അമർത്യാസെൻ 
എന്നിവർക്ക് ജന്മംനൽകിയ സംസ്ഥാനം 
*  പശ്ചിമ ബംഗാൾ

52.തുടർച്ചയായി ഏറ്റവും കൂടുതൽകാലം ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിപദം അലങ്കരിച്ച വ്യക്തി?

* ജ്യോതിബസു 

53.ഇന്ത്യയിലെ ആദ്യവനിതാ ബിരുദധാരി?

* കാദംബിനി ഗാംഗുലി.

54.ബംഗാൾ കടുവ എന്ന വിശേഷണമുള്ള വ്യക്തികൾ?

* ബിബിൻചന്ദ്രപാൽ,സൗരവ് ഗാംഗുലി.

55.ജൂലായ് 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

*  ബി.സി.റോയ്

കൊൽക്കത്ത ആസ്ഥാനമായവ


* നേതാജി ഭവൻ 

* ബിർളാ പ്ലാനിറ്റോറിയം

* നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ

* സുവോളജിക്കൽ സർവേ ഓഫ്

* ഇന്ത്യ ആസ്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ

* ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ

* ഇന്ത്യൻ മ്യൂസിയം

*  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി

*  ഈസ്റ്റേൺ റെയിൽവേ 

* സൗത്ത്  ഈസ്റ്റേൺ റെയിൽവേ 

* ഇന്ത്യയിൽ റഗ്ബി യൂണിയന്റെ തലസ്ഥാനം

* അലഹബാദ് ബാങ്ക് 

*  യുണെെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

* യൂക്കോ ബാങ്ക് 

* ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി 

* സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 

* രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ 


Manglish Transcribe ↓


bamgaal


* thalasthaanam
ans: kolkkattha 

* hykkodathi
ans: kolkkattha 

* audyogikapakshi ;- kingphishar 

* audyogika mrugam :- phishingu kruaattu 

* audyogika pushdam ;-  pavizhamalli (shephaali) 

* audyogika bhaasha
ans :-  bamgaali, imgleeshu 

* audyogika naamam
ans :- bamgaal (imgleeshil), bamgla.(bamgaaliyil) ennu 2016 aagasthil maatti.

veritta vivarangal


* 2011 sensasu prakaaram janasaandratha koodiya randaamatthe inthyan samsthaanam. 

* vamgadesham, gaudadesham ennee perukalil ariyappedunnu. 

* greekku rekhakalil pashchimabamgaal ariyappettirunna peru

ans:gamgaarithy 

* oru bhaagatthu himaalayavum marubhaagatthu samudravumulla eka inthyan samsthaanam

* ettavum kooduthal vistheernatthil kandalkkaadukal ulla samsthaanam. 

* ari, chanam thudangiyavayude uthpaadanatthil onnaam sthaanatthu nilkkunna samsthaanam 

* pashchimabamgaal,neppaal, bhoottaan, bamglaadeshu ennee raajyangalumaayi athirtthi pankidunnu.

*  inthyayil aadyamaayi peppar mil sthaapithamaaya samsthaanam 

* plaasiyuddham (1757) nadannathu pashchimabamgaalilaanu

* plaasiyuddham siraaju uddhaulayum britteeshukaarum thammilaayirunnu. 

* bamgaalvibhajanam nadanna varsham
 
ans: 1905 okdobar 16 

* bamgaalvibhajanam nadappaakkiya vysroyi

ans: kazhsan prabhu 

* bamgaalvibhajanam raddhaakkiya vysroyi

ans: haardinjju prabhu randaaman (1911). 

* vivaahatthinu munpu rakthaparishodhana nirbandhamaakkiya samsthaanam. 

* inthyayile ettavum pazhakkamulla hykkodathiyulla samsthaanam. 

* shreeraamakrushnamishante aasthaanam baloor madtam pashchimabamgaal.

* pashchimabamgaal  mukhyamanthriyude audyogika vasathi
: ryttezhsbildingu
* inthyayile aadyatthe jalavydyuthanilayam 

ans: sidraapongu, daarjilingu (1897) 

* sundarban kandalkkaadukal sthithicheyyunna samsthaanam 

ans: pashchimabamgaal

*  inthyayile aadyatthe ai. Ai. Di: kharagpoor, pashchimabamgaal. 

* hooglinadi ozhukunna inthyan samsthaanam. 

* huglinadikku kuruke sthithicheyyunna inthyayile ettavum valiya thukkupaalam 

ans: raveendrasethu(haura paalam) 

* vivekaanandasethu. Nivedithasethu, vidyaasaagar sethu ennee paalangal hooglinadikku kurukeyaanu. 

* mayooraakshi paddhathi ethu samsthaanatthilaanu

ans: pashchimabamgaal

* inthyayile aadyatthe vividhoddheshya nadeejalapaddhathi:daamodar vaalipaddhathi (1948) 

* bamgaalinte duakham ennariyappedunna nadi

ans: daamodar

* pashchimabamgaalile pharaakka anakkettu ethu nadikku kurukeyaanu

ans: gamga 

* inthyayile aadyatthe kalkkari khani

ans: raani ganchu

* pashchimabamgaalile pradhaana kalkkari khanikal

ans: raani ganchu, asansol.

* daarjilingu himaalayan reyilve sthaapicchirikkunnathu pashchimabamgaalilaanu.

* inthyayile moonnu reyilve gejulkkum nilavilulla eka reyilve stteshan

ans: siliguri,

* inthyayile vadakkukizhakkan samsthaanangale mattu pradeshangalumaayi bandhippikkunna idanaazhi

ans: siliguri 

* daarjilingu sukhavaasakendram, sundarban naashanal paarkku?

ans:
jaldappaara vanyajeevisanketham,baksaa dygar risarvu,khoom monaasdri enniva pashchimabamgaalilaanu
* haaldiya enna shuddheekaranashaala, gaardan reecchu kappalnirmaanashaala enniva sthithicheyyunnathu

ans: pashchimabamgaal

* pashchimabamgaalile pramukha aaghosham

ans:kaalipooja

* pashchimabamgaalile pradhaana sthalangal: nandigraam, simgoor, baattanagar, laalgaddu, daarjilingu sukhavaasa kendram

* vishvabhaarathi sarvakalaashaala sthaapicchath:

ans: rabeendranaatha daagor (1921) 

* daagor bamgaalil nadappaakkiya graamavikasanapaddhathi

* inthyayile aadyatthe graama punaruddhaarana paddhathiyaayi kanakkaakkunnathu

ans: 1914-le shreenikethan pareekshanam.

kolkkattha 


1. Britteeshu inthyayude aadyathalasthaanam 

* kolkkattha (1773 muthal 1911vare).

2. Kottaarangalude nagaram 
 
* kolkkattha
 
3. Sitti ophu joyu

*  kolkkattha 

4. Inthyayude saamskaarikathalasthaanam 

* kolkkattha 

5. Inthyayile aadyatthe shaasthranagaram.

6. Kolkkattha nagaratthinte shilpi. Jobchaarnoku. 

7. Kolkkatthayude pazhayaper: kaalighattu

8. Inthyan phudbolinte mekka 

9. Inthyayile ettavum pazhakkamchenna phudbol klabu mohan bagaan (1889). 

10. Kalkkatta nagaratthinu kolkkattha enna peru labhi ccha varsham:2011

11. Vandemaatharam aadyamaayi aalapikkappetta kongrasu sammelanam

* 1896-le kolkkattha sammelanam.

12. Gaandhijipankedutthaaadyakongrasu sammelanam

* 1901-le kolkkattha sammelanam.

13. Janaganamana aadyamaayi aalapikkappettakongrasu sammelanam.

* 1911-le kolkkatthe sammelanam 

14. Kolkkattha ethu nadikkarayilaan?

* hugli 

15. Inthyayile eka nadijanya thuramukham?

* kolkkattha

16. Inthyayil ettavum kooduthal pythrukamandirangalulla nagaram

* kolkkattha
15inthyayilaadyamaayi chikkunguniya ripporttu cheytha nagaram 
* kolkkattha 

16. Ettavum kooduthal nikuthidaayakarulla inthyannagaram

* kolkkattha. 

17. Kolkkatthe nagaratthekkuricchu sitti ophu joyu enna kruthi rachicchathaar? 

* dominiku laappiyar 

18. Madar theresayude anthyavishrama sthalam
* kolkkattha 

19. Kolkkatthayil mishanareesu ophchaaritti sthaapicchathu.

* madartheresa (1950) 

20. Inthyayil vaanijyaadisthaanatthil sellulaar phon sarveesu  aarambhiccha nagaram .

* kolkkattha

21. Kolkkattha inthyayil aadya deligraaphu lyn bandhippiccha sthalangal? 

* kolkkattha-dayamandhaarbar

22. Kolkkatthayil nilavilvanna inthyayile aadya koleju. 

* phorttu vilyam koleju

23. Inthyayile aadyatthe  nethrabaanku sthaapithamaaya nagaram?

24. Inthyayilaadyamaayi pathram  acchadiccha nagaram 

25. Inthyayilaadyamaayi sabve samvidhaanam nirmikkappetta  nagaram.

26. Haurayeyum kolkkatthayeyum bandhippikkunna paalam

*  vidyaasaagar sethu.

27. Vikdoriya memmoriyal sthithicheyyunna 

* kolkkattha

28. Inthyayilaadyatthe medro reyilve? 

* kolkkattha (1984) 

29. Inthyayile ettavum valiya sttediyam? 

* saalttlekku phudbol sttediyam, kolkkattha. 

30. Yuvabhaarathi sttediyam ennariyappettirunnath? 

* saalttilekku

31. Inthyayile ettavum valiya krikkattsttediyam? 

* eedan gaardansu 

32. Inthyayile lordsu ennariyappedunna sttediyam? 

* eedan gaardansu (krikkattu kolkkattha)

33. Inthyayile ettavum valiya rod? 

* graandu drankrodu 

34. Graandu dranku rodu panikazhippiccha bharanaadhikaari?

* shershaa soori 

35. Graan dranku rodu  bandhippikkunna sthalangal? 

* kolkkatthu -peshavaar

36. Inthyan thuramukhangalil ettavum kooduthal hinrarlaandu ullathu kolkkatthayilaanu 

37. Svaathanthryatthinu munpu ettavum kooduthal kongrasu sammelanangalkku vediyaaya nagaram?

* kolkkattha 

38. Nethaaji subhaashu chandra bosu anthaaraashdra vimaanatthaavalam sthithicheyyunna nagaram ?

* kolkkattha 

39. Inthyayile aadyattheyum nooraamattheyum desheeya shaasthrakongrasinu vediyaaya nagaram 

* kolkkattha (1914) 

40. Inthyayile aadyatthe inshuransu kampani?

* oriyanral lyphu inshuransu kampani 

41. Inthyayile aadyatthe desttu dyoobu shishuvaaya durgu 1978-l janicchathu kolkkatthayilaanu. 

42. Inthyayile aadyatthe sarvakalaashaala myoosiyam?

* ashuthoshu myoosiyam (kolkkattha) 

43. Inthyayilaadyamaayi4ji samvidhaanam nilavil vanna nagaram?

* kolkkattha

44. Kolkkattha hykkodathiyude adhikaaraparidhiyilulala kendrabharana pradesham?

* aandamaan nikkobaar dveepukal

45. Inthyayile ettavum pazhakkamulla yoonivezhsitti. 

* kolkkattha yoonivezhsitti.

46. Eshyayile aadyamedikkal kolej?

* kolkkattha medikkal koleju (1835)

47. Inthyayile aadya hykkodathi ?
kolkkattha hykkodathi(1862)
48. Inthyayile aadya vanithaa skool?

* sentu thomasu gelsu skool 

49. Inthyayile ettavum valiya lybrari

* naashanal lybrari, kolkkattha

50. Kolkkatthayile pradhaana kappal nirmaana shaalakal ?

* enchineeyezhsu  limittadu , hoogli dokku,gaardan ricchu 

vyakthivishesham


51. Rabeendranaatha daagor,bankimchandra chaattarji,shreeraamakrushna paramahamsar,svaami vivekaanandan,jagatheeshu chandrabosu ,sathyajithu re,raajaaraam mohan royu,aravindu ghoshu,amarthyaasen 
ennivarkku janmamnalkiya samsthaanam 
*  pashchima bamgaal

52. Thudarcchayaayi ettavum kooduthalkaalam oru samsthaanatthu mukhyamanthripadam alankariccha vyakthi?

* jyothibasu 

53. Inthyayile aadyavanithaa birudadhaari?

* kaadambini gaamguli.

54. Bamgaal kaduva enna visheshanamulla vyakthikal?

* bibinchandrapaal,sauravu gaamguli.

55. Joolaayu 1 desheeya dokdezhsu dinamaayi aacharikkunnathu aarude janmadinamaan?

*  bi. Si. Royu

kolkkattha aasthaanamaayava


* nethaaji bhavan 

* birlaa plaanittoriyam

* naashanal lybrari ophu inthya

* suvolajikkal sarve ophu

* inthya aasroppolajikkal sarve ophu inthya

* bottaanikkal sarve ophu inthya

* inthyan myoosiyam

*  naashanal insttittyoottu ophu homiyoppathi

*  eestten reyilve 

* sautthu  eestten reyilve 

* inthyayil ragbi yooniyante thalasthaanam

* alahabaadu baanku 

*  yuneettadu baanku ophu inthya

* yookko baanku 

* oriyanral lyphu inshuransu kampani 

* sathyajithu re philim insttittyoottu 

* raamakrushna mishan insttittyoottu ophu kalcchar 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution