ജാർഖണ്ഡ്

ജാർഖണ്ഡ് 


* തലസ്ഥാനം : റാഞ്ചി

* നിലവിൽവന്നത് : 2000 നവംബർ 15 

* സംസ്ഥാനമൃഗം : ആന 

* സംസ്ഥാന പക്ഷി : ഏഷ്യൻ കുയിൽ 

* പുഷ്പം : പ്ലാശ് 

* വൃക്ഷം : സാൽ (മരുത്/ശാലമരം) 

* ഔദ്യോഗിക ഭാഷ : ഹിന്ദി 

* ഹൈക്കോടതി : റാഞ്ചി

*  ഇന്ത്യയുടെ 28-ാം സംസ്ഥാനം

വേറിട്ട വിവരങ്ങൾ


* ഏത് സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖണ്ഡ്   രൂപവത്കരിച്ചത്

ans: ബിഹാർ

* ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ജാർഖണ്ഡിൽ നിന്നുള്ള ഗോത്രവർഗ നേതാവ്

ans: 
 ബിർസാമുണ്ട (1875-1900)
* ദൈവത്തിന്റെ അവതാരം, ലോകത്തിന്റെ പിതാവ് എന്നീ അപരനാമങ്ങളുള്ള ഗോത്രവർഗ നേതാവ്

ans: 
 ബിർസാമുണ്ട
* ബിർസാമുണ്ട   അന്താരാഷ്ട വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം

*  ജാർഖണ്ഡിൻ്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാഷ്ടീയപാർട്ടി 

ans: 
 ജാർഖണ്ഡ് മുക്തിമോർച്ച
* ജാർഖണ്ഡ് മുക്തിമോർച്ചയുടെ ചിഹ്നം

ans: 
 അമ്പും വില്ലും 
*  ജാർഖണ്ഡ് മുക്തിമോർച്ച   രൂപവത്കരിച്ചതാര്

ans: 
 ഷിബു സോറൻ 
* വനാഞ്ചൽ, ധാതുസംസ്ഥാനം,ആദിവാസി സംസ്ഥാനം എന്നീ അപരനാമങ്ങളിൽ അറിപ്പെടുന്ന ഇന്ത്യൻ  സംസ്ഥാനം

*  ആദിവാസികൾക്ക് ഏറ്റവും കൂടുതൽ സംവരണമുള്ള സംസ്ഥാനം 

* പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി സമുച്ചയം

ans: 
 ഖുന്തി,ജാർഖണ്ഡ്
* ജാർഖണ്ഡിൽ സംവരണത്തിനായി സമരം ചെയ്യുന്ന സമൂഹം

* കുർമി വിഭാഗം 

* ആദിവാസി പോലീസ് ബറ്റാലിയാൻ ആരംഭിച്ച ആദ്യ  ഇന്ത്യൻ
 സംസ്ഥാനം
* ജാർഖണ്ഡ്

* പശുക്കൾക്ക് ആദ്യമായി  ആധാർ ഏർപ്പെടുത്തിയ സംസ്ഥാനം

ans: 
 ജാർഖണ്ഡ്
*  മുഗൾ ഭരണകാലത്ത് ജാർഖണ്ഡ് ഉൾപ്പെടുന്ന പ്രദേശം അറിയപ്പെട്ടിരുന്നത്

ans: 
 കുകര
* മുണ്ട, ഒറാവോൻ, ഖരിയ എന്നീ ആദിവാസി വർഗങ്ങൾ കാണപ്പെടുന്ന സംസ്ഥാനം 

ans: 
 ജാർഖണ്ഡ്
* ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം

ans: 
 ജാർഖണ്ഡ്
*  ജാർഖണ്ഡിലെ യുറേനിയം ഖനി 

ans: 
 ജാദൂഗുഡ
* ജാർഖണ്ഡിലെ കൽക്കരി ഖനി

ans: 
 ജാറിയ
* ജാർഖണ്ഡിലെ അഭ്ര ഖനി 

ans: 
 കൊടർമ
* ജാർഖണ്ഡിലെ ചെമ്പ് ഖനികൾ 

ans: 
 സിങ്ഭും,ഗിരിദിഹ
* ഏറ്റവും കൂടുതൽ മൈക്ക (അഭ്രം) യുറേനിയം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

ans: 
 ജാർഖണ്ഡ്
* ബൊക്കാറോ സ്റ്റീൽ പ്ലാൻ്റ്  നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയ രാജ്യം 

ans: 
 റഷ്യ(1964)
* ടാഗോർ കുന്നുകൾ,രാജ്മഹൽ കുന്നുകൾ എന്നിവ  സ്ഥിതിചെയ്യുന്ന സംസ്ഥാനം 

ans: 
 ജാർഖണ്ഡ്
* ഇന്ത്യയിലെ ഏറ്റവും വലിയ  രാസവള ഫാക്ടറി  സ്ഥിതിചെയ്യുന്ന സ്ഥലം

ans: 
 ജാർഖണ്ഡിലെ സിന്ദ്രി
* ഇന്ത്യയിലെ ധാതുതലസ്ഥാനം എന്നറിയപ്പെടുന്നത് 

ans: 
 ഛോട്ടാനാഗ്പുർ
* ഛോട്ടാനാഗ്പുരിന്റെ രാജ്ഞി എന്നറിയപ്പെടുന്നത്: 

ans: 
 നേതാർഹട്ട് .
* ഛോട്ടാനാഗ്പുർ പീഠഭൂമി സ്ഥിതിചെയ്യുന്ന സംസ്ഥാനം

ans: 
ജാർഖണ്ഡ്
* നാഗ്പുർ മഹാരാഷ്ട്രയിലാണ്. 

* ജാർഖണ്ഡിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ

* ഹസാരിബാഗ്, പലമാവു,  ഗൗതമബുദ്ധ വന്യജീവി സങ്കേതം, ഉദ്ദവ പക്ഷിസങ്കേതം 

* ജാർഖണ്ഡിലെ ഏറ്റവും വലിയ സുവോളജിക്കൽ ഗാർഡൻ 

* ജവാഹർലാൽ നെഹ്റു ബയോളജിക്കൽ പാർക്ക് 

* ആയിരം ഉദ്യാനങ്ങളുടെ നഗരം

* ഹസാരിബാഗ് 

* വെള്ളച്ചാട്ടങ്ങളുടെ നഗരം
 
* റാഞ്ചി

*  ദാസം, ഹുണ്ടുരു, ലോധ് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് ജാർഖണ്ഡിലാണ് 

* ലോധ്ഫാൾസ് സ്ഥിതിചെയ്യുന്നത്

ans: 
 ജാർഖണ്ഡ് 
* ജോഗ്ഫാൾസ് സ്ഥിതിചെയ്യുന്നത്

ans: 
 കർണാടക 
* ടൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ

ans: 
 റാഞ്ചി
* നാഷണൽ കോൾ ഡെവലപ്മെൻറ് കോർപ്പറേഷ ന്റെ ആസ്ഥാനം

ans: 
 റാഞ്ചി. 
* ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്

ans: 
 ധൻബാദ്
* ഇന്ത്യയുടെ കൽക്കരി തലസ്ഥാനം

ans: 
 ധൻബാദ് 
* ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതിചെയ്യുന്നത് ധൻബാദിലാണ്. 

* ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായനഗരം

ans: 
 ജംഷേദ്പുർ
* ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം

ans: 
 ചണ്ഡീഗഢ്. 
* ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്

ans: 
 ജംഷേദ്പുർ
* ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാൻറായ ടാറ്റാ സ്റ്റീൽ പ്ലാൻറ്സ്ഥിതിചെയ്യുന്ന നഗരം

ans: 
ജംഷേദ്പുർ 
* ടാറ്റാ അയൺ & സ്റ്റീൽ കമ്പനി ലിമിറ്റഡ്  (TISCO) സ്ഥാപിച്ചത്

ans: 
 ജംഷേദ്ജി ടാറ്റാ (1907) 
* നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം

ans: 
 ജംഷേദ്പുർ.
* നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം

ans: 
 ജംഷേദ്പുർ
* ജംഷേദ്പുർ നഗരം ഏത് നദീതീരത്താണ്

ans: 
 സുവർണരേഖ 
* മൈത്തോൺ ഡാം,തിലൈയ്യാ ഡാം എന്നിവ സ്ഥി തിചെയ്യുന്ന സംസ്ഥാനം

ans: 
 ജാർഖണ്ഡ്
* ചന്ദ്രപുര താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്നത് ജാർഖണ്ഡിലാണ്. 

* ദാമോദർ നദിയുടെ പോഷകനദിയായ ബരാകാ നദിയിലാണ് മൈത്തോൺ ഡാമും തിലൈയ്യാ ഡാമും സ്ഥിതിചെയ്യുന്നത്.  

* ജാർഖണ്ഡിലെ നൃത്തരൂപങ്ങൾ 

ans: 
 പൈക, ജുമാർ, ഹുന്ത

Manglish Transcribe ↓


jaarkhandu 


* thalasthaanam : raanchi

* nilavilvannathu : 2000 navambar 15 

* samsthaanamrugam : aana 

* samsthaana pakshi : eshyan kuyil 

* pushpam : plaashu 

* vruksham : saal (maruthu/shaalamaram) 

* audyogika bhaasha : hindi 

* hykkodathi : raanchi

*  inthyayude 28-aam samsthaanam

veritta vivarangal


* ethu samsthaanatthe vibhajicchaanu jaarkhandu   roopavathkaricchathu

ans: bihaar

* britteeshukaarkkethire poraadiya jaarkhandil ninnulla gothravarga nethaavu

ans: 
 birsaamunda (1875-1900)
* dyvatthinte avathaaram, lokatthinte pithaavu ennee aparanaamangalulla gothravarga nethaavu

ans: 
 birsaamunda
* birsaamunda   anthaaraashda vimaanatthaavalam sthithicheyyunna sthalam

*  jaarkhandin്re roopavathkaranavumaayi bandhappettu pravartthiccha raashdeeyapaartti 

ans: 
 jaarkhandu mukthimorccha
* jaarkhandu mukthimorcchayude chihnam

ans: 
 ampum villum 
*  jaarkhandu mukthimorccha   roopavathkaricchathaaru

ans: 
 shibu soran 
* vanaanchal, dhaathusamsthaanam,aadivaasi samsthaanam ennee aparanaamangalil arippedunna inthyan  samsthaanam

*  aadivaasikalkku ettavum kooduthal samvaranamulla samsthaanam 

* poornamaayum saurorjatthaal pravartthikkunna inthyayile aadyatthe kodathi samucchayam

ans: 
 khunthi,jaarkhandu
* jaarkhandil samvaranatthinaayi samaram cheyyunna samooham

* kurmi vibhaagam 

* aadivaasi poleesu battaaliyaan aarambhiccha aadya  inthyan
 samsthaanam
* jaarkhandu

* pashukkalkku aadyamaayi  aadhaar erppedutthiya samsthaanam

ans: 
 jaarkhandu
*  mugal bharanakaalatthu jaarkhandu ulppedunna pradesham ariyappettirunnathu

ans: 
 kukara
* munda, oraavon, khariya ennee aadivaasi vargangal kaanappedunna samsthaanam 

ans: 
 jaarkhandu
* inthyan chakravaalatthile udayasooryan ennariyappedunna samsthaanam

ans: 
 jaarkhandu
*  jaarkhandile yureniyam khani 

ans: 
 jaadooguda
* jaarkhandile kalkkari khani

ans: 
 jaariya
* jaarkhandile abhra khani 

ans: 
 keaadarma
* jaarkhandile chempu khanikal 

ans: 
 singbhum,giridiha
* ettavum kooduthal mykka (abhram) yureniyam enniva uthpaadippikkunna samsthaanam

ans: 
 jaarkhandu
* beaakkaaro stteel plaan്ru  nirmmaanatthinu saampatthika sahaayam nalkiya raajyam 

ans: 
 rashya(1964)
* daagor kunnukal,raajmahal kunnukal enniva  sthithicheyyunna samsthaanam 

ans: 
 jaarkhandu
* inthyayile ettavum valiya  raasavala phaakdari  sthithicheyyunna sthalam

ans: 
 jaarkhandile sindri
* inthyayile dhaathuthalasthaanam ennariyappedunnathu 

ans: 
 chheaattaanaagpur
* chheaattaanaagpurinte raajnji ennariyappedunnath: 

ans: 
 nethaarhattu .
* chheaattaanaagpur peedtabhoomi sthithicheyyunna samsthaanam

ans: 
jaarkhandu
* naagpur mahaaraashdrayilaanu. 

* jaarkhandile pradhaana vanyajeevisankethangal

* hasaaribaagu, palamaavu,  gauthamabuddha vanyajeevi sanketham, uddhava pakshisanketham 

* jaarkhandile ettavum valiya suvolajikkal gaardan 

* javaaharlaal nehru bayolajikkal paarkku 

* aayiram udyaanangalude nagaram

* hasaaribaagu 

* vellacchaattangalude nagaram
 
* raanchi

*  daasam, hunduru, lodhu ennee vellacchaattangal sthithicheyyunnathu jaarkhandilaanu 

* lodhphaalsu sthithicheyyunnathu

ans: 
 jaarkhandu 
* jogphaalsu sthithicheyyunnathu

ans: 
 karnaadaka 
* dybal risarcchu insttittyoottu sthithicheyyunnathevide

ans: 
 raanchi
* naashanal kol devalapmenru korpparesha nte aasthaanam

ans: 
 raanchi. 
* khanikalude nagaram ennariyappedunnathu

ans: 
 dhanbaadu
* inthyayude kalkkari thalasthaanam

ans: 
 dhanbaadu 
* inthyan skool ophu mynsu sthithicheyyunnathu dhanbaadilaanu. 

* inthyayile aadyatthe aasoothritha vyavasaayanagaram

ans: 
 jamshedpur
* inthyayile aadya aasoothritha nagaram

ans: 
 chandeegaddu. 
* inthyayude pittsbargu ennariyappedunnathu

ans: 
 jamshedpur
* inthyayile aadya stteel plaanraaya daattaa stteel plaanrsthithicheyyunna nagaram

ans: 
jamshedpur 
* daattaa ayan & stteel kampani limittadu  (tisco) sthaapicchathu

ans: 
 jamshedji daattaa (1907) 
* naashanal mettalarjikkal laborattariyude aasthaanam

ans: 
 jamshedpur.
* naashanal mettalarjikkal laborattariyude aasthaanam

ans: 
 jamshedpur
* jamshedpur nagaram ethu nadeetheeratthaanu

ans: 
 suvarnarekha 
* mytthon daam,thilyyyaa daam enniva sthi thicheyyunna samsthaanam

ans: 
 jaarkhandu
* chandrapura thaapavydyuthanilayam sthithicheyyunnathu jaarkhandilaanu. 

* daamodar nadiyude poshakanadiyaaya baraakaa nadiyilaanu mytthon daamum thilyyyaa daamum sthithicheyyunnathu.  

* jaarkhandile nruttharoopangal 

ans: 
 pyka, jumaar, huntha
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution